Slider

ഇന്ന്.

0

എന്റെ മുയലിനു പത്തുകൊമ്പുകള്‍
അല്ലെന്നാര് പറഞ്ഞു....
കൊല്ലവനെ....
എന്റെ രാജ്യം.....
എന്റെപട്ടാളം....
എന്റെന്യായം...
എന്റെവിധികള്‍....
അനുസരിക്കാത്തവര്‍ക്ക്.....?
പീഡനം.....
പരിഹാസം....
ഭീഷണി.....
പിന്നെ ചില മേലങ്കികള്‍....
അവരറിയാതെചാര്‍ത്തിക്കിട്ടുന്നവ.....
രാജാവ് നഗ്നനാണ്.....
കൂടെ പറയുക.....
അതിമനോഹരം.....
----------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo