തെറ്റു കണ്ടാല്‍ പറയണം; എങ്കിലുംകുറ്റങ്ങള് മാത്രം കാണാതിരിക്കണം.പറ്റുമെങ്കില്‍ കരംപിടിച്ചീടണംതെറ്റിവീഴാതെ നോക്കണം; കാക്കണം.-പി പ്രകാശ്
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക