Slider

പ്രണയത്തിൻറെ തീവ്രത

0



ഈ പുസ്തകത്തിനിടയിൽ ഞാനൊളിപ്പിച്ച
എൻറെ വരികളിലെ പ്രണയത്തിൻറെ
തീവ്രതയും ആഴവും നീക്കി അറിയാത്ത കാലത്തോളം
എൻറെ പാതി മുറിഞ്ഞ സ്വപ്നങ്ങളും ചിറകറ്റ പ്രതീക്ഷകളും
അവയെ അനാഥത്വത്തിലേക്ക് തള്ളി വിട്ടതിൻറെ പേരിൽ 

എന്നെ എന്നും വെറുത്തു കൊണ്ടേയിരിക്കും

By:Jibi Mary George
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo