ഇന്നലെ രാത്രി കൊണ്ടുവന്ന ആക്സിഡന്റ് പോസ്റ്റിന്റെ ബന്ധുക്കൾ ആരെങ്കിലുമുണ്ടോ.."?
"ഉണ്ട് സിസ്റ്ററെ ഞാനാണ് കൂടെവന്നത്.."
"എന്നിട്ടിവിടെ വായും പൊളിച്ചു നിക്കാണോ..
ലൈക്ക് വീക്കാണ്..
ഉടൻതന്നെ ഓപ്പറേഷൻ വേണ്ടിവരുമെന്നാ അഡ്മിൻ ഡോക്ടർ പറഞ്ഞേക്കുന്നെ.."
ലൈക്ക് വീക്കാണ്..
ഉടൻതന്നെ ഓപ്പറേഷൻ വേണ്ടിവരുമെന്നാ അഡ്മിൻ ഡോക്ടർ പറഞ്ഞേക്കുന്നെ.."
"സിസ്റ്ററെ എങ്ങിനെയെങ്കിലും എന്റെ പോസ്റ്റിനെ രക്ഷിക്കണം.."
"ദെ ഡോക്ടർ വരുന്നുണ്ട്..
അദ്ദേഹത്തോട് കാര്യം പറയ്..
അല്ലാതെ എനിക്കെന്ത് ചെയ്യാനൊക്കും.."
അദ്ദേഹത്തോട് കാര്യം പറയ്..
അല്ലാതെ എനിക്കെന്ത് ചെയ്യാനൊക്കും.."
"സർ.."
"യെസ് പറയൂ.."
"ഇന്നലെ അഡ്മിറ്റ് ചെയ്ത പോസ്റ്റ് എന്റേതാണ് സാർ..
കൈവിടരുത്.. "
കൈവിടരുത്.. "
"വിഷമിക്കാതെടോ..
ഇതൊരു സർക്കാർ ആശുപത്രിയല്ലേ..
അതിന്റേതായ പരിമിതകളുണ്ട്..
നമുക്കു ശ്രമിക്കാം..."
ഇതൊരു സർക്കാർ ആശുപത്രിയല്ലേ..
അതിന്റേതായ പരിമിതകളുണ്ട്..
നമുക്കു ശ്രമിക്കാം..."
ഓപ്പറേഷന് ശേഷം..
"എങ്ങിനുണ്ട് ഡോക്ടർ.."?
"പോസ്റ്റിന്റെ ലൈക്ക് വളരേ വീക്കാണെന്നു മാത്രല്ല കമന്റിന്റെ കൗണ്ടും കുറവായിരുന്നു..
നെഞ്ചിടിച്ചുള്ള വീഴ്ച കാരണമാണെന്ന് തോന്നുന്നു..
മുഖത്തെ തൊലിപോയിട്ടുണ്ടായിരുന്നു..
ചെറുതായൊരു പ്ലാസ്റ്റിക് സർജറി വേണ്ടിവന്നു..
ബൈപാസ് ചെയ്തു രണ്ടു മുലകൾ ചേർത്തിട്ടുണ്ട്..
അവിഹിതമില്ലാത്തതു കൊണ്ടാണു ഷെയർ
കുറഞ്ഞത്..
സൊ അതും ആഡ് ചെയ്തു.
പിന്നെ എക്സറേയിൽ പൊക്കിൾചുഴിയുടെ ഭാഗത്തു നേരിയ അവ്യക്തത കാണപ്പെട്ടിരുന്നു..
വർണ്ണന കുറവായത് കൊണ്ടാവണം..
അതിനും ഇപ്പോൾ മാറ്റമുണ്ടായിട്ടുണ്ട്..
അരക്കെട്ടും കണങ്കാലുകളും വളരേ വീക്കാണ്..
അതു പൂർവ സ്ഥിതിയിലേക്ക് ആവുമോയെന്നു അറിയണമെങ്കിൽ ചുരുങ്ങിയത് ഇരുപത്തിനാലു മണിക്കൂറെങ്കിലും ഒബ്സർവേഷനിൽ കിടത്തിയെ പറ്റുള്ളൂ..
ഡിസ്ചാർജ് ആയിക്കഴിഞ്ഞാലും ചുരുങ്ങിയത് ഒരാഴ്ച ബെഡ്‌റെസ്റ്റ് വേണം.."

"എന്നുവെച്ചാൽ.."?
"ഉടനെത്തന്നെ കൊണ്ടൊയി എല്ലാ ഗ്രൂപ്പിലും തട്ടരുതെന്നു..
ഇതിനൊക്കെ ഒരു നേരോം കാലോമില്ലേ.."
ഇതിനൊക്കെ ഒരു നേരോം കാലോമില്ലേ.."
"ഓഹ് ശ്രദ്ധിച്ചോളാം ഡോക്ടർ.
നന്ദി.. "
നന്ദി.. "
Rayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക