''ഒരു എഫ് ബി കല്ല്യാണം
=========
''നേരം
വെളുത്തില്ല,
കോഴികൾ കൂകി തുടങ്ങിയില്ല,
കിഴക്ക് വെളള കീറിയില്ല,
അതിനു മുമ്പേ എഫ് ബിയിൽ ഗുഡ് മോണിംങ്ങ് വന്നടിഞ്ഞ് കൂടി അവിടെ നേരം വെളുപ്പിച്ചു,, ചായ കുടിപ്പിച്ചു,
=========
''നേരം
വെളുത്തില്ല,
കോഴികൾ കൂകി തുടങ്ങിയില്ല,
കിഴക്ക് വെളള കീറിയില്ല,
അതിനു മുമ്പേ എഫ് ബിയിൽ ഗുഡ് മോണിംങ്ങ് വന്നടിഞ്ഞ് കൂടി അവിടെ നേരം വെളുപ്പിച്ചു,, ചായ കുടിപ്പിച്ചു,
കിടക്ക പായിൽ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോഴാണ് പുറത്ത് നിന്നൊരു വിളി,
''മൊതലാളീ, മൊതലാളി *
'' പോസ്റ്റു മൊയലാളി ചിരിച്ചു, രാവിലെ തന്നെ നല്ല വാക്കുകൾ കേട്ടല്ലോ അതും മൊതലാളീന്ന്,
ആ വിളി കേൾക്കാൻ എന്നാ സുഖമാണ് !!
അരയിൽ മുണ്ടും ചുറ്റി മൊതലാളി വാതില്ക്കലേക്ക് ചെന്നപ്പോൾ പുറത്ത് നിന്ന് അടുത്ത ഡയലോഗ്,
അരയിൽ മുണ്ടും ചുറ്റി മൊതലാളി വാതില്ക്കലേക്ക് ചെന്നപ്പോൾ പുറത്ത് നിന്ന് അടുത്ത ഡയലോഗ്,
''ഈ എരപ്പാളീ മൊതലാളീ എഴുന്നേറ്റില്ലേ, ??
''ങേ, !!
മൊതലാളി വാതിൽ തുറന്നു,
മൊതലാളി വാതിൽ തുറന്നു,
മുറ്റത്ത് അരുമ ശിഷ്യൻ മത്തായി ,!
''മൊതലാളിയെ കണ്ടതും മത്തായി ചമ്മിപ്പോയി കേട്ടോ, !!
' എന്താടാ ! എരപ്പാളി എന്ന് പറഞ്ഞത് മൊതലാളി കേട്ടെന്ന് അവന് മനസിലായി ,!
തോളത്ത് കിടന്ന തോർത്തെടുത്ത് കുടഞ്ഞ് വീണ്ടും തോളത്തേക്കിട്ട് മത്തായി ചോദിച്ചു ,
''മൊതലാളി അറിഞ്ഞോ, ? മൊതലാളീടെ ഫെയ്സ് ബുക്കിൽ സുന്ദരി യായ ഒരു പെണ്ണില്ലായിരുന്നോ എന്തുവാ ലവളുടെ പേര്
ഓ ===മത്തായി ഓർക്കുവാൻ ശ്രമിച്ച് കൈവിരൽ ഞെറ്റിയിൽ വച്ചു ഓർമ്മിക്കാൻ ശ്രമിച്ചു,
ഓ ===മത്തായി ഓർക്കുവാൻ ശ്രമിച്ച് കൈവിരൽ ഞെറ്റിയിൽ വച്ചു ഓർമ്മിക്കാൻ ശ്രമിച്ചു,
''മണ്ഡോദരി മഞ്ചേരിയാണോടാ !!
'അദ് തന്നെ, അദാണ്, (ത യ്ക്ക് പകരം ദ യൂസ് ചെയ്യുന്നതാണ് ് മത്തായീടെ ശൈലി
)
''അവൾക്കെന്താടാ പ്രശ്നം ,?!
)
''അവൾക്കെന്താടാ പ്രശ്നം ,?!
''മൊതലാളീടെ ഈ ഫ്രണ്ട് എന്റെ മ്യൂച്ചൽ ഫ്രണ്ടിനോടൊപ്പം ഒളിച്ചോടി കല്ല്യാണം കഴിച്ചു, ഫെയ്സ് ബുക്ക് പ്രണയ വിവാഹം,!!
''ശരിയാണോടാ,?
'അതേന്ന്,
''മൊതലാളി കൈയ്യും കെട്ടി ദൂരേയ്ക്കും നോക്കി നൊമ്പരത്തോടെ ഡയലോഗ് പറഞ്ഞു,
നിനക്ക് ചൊറിയോ എന്നെനിക്കറിയില്ല,
നിനക്ക് ചൊറിയോ എന്നെനിക്കറിയില്ല,
''എന്ത് ?
''അല്ല നിനക്ക് അറിയോ എന്നെനിക്കറിയില്ല, ഞാൻ ഫെയ്സ് ബുക്കെടുത്ത കാലം റിക്വസ്റ്റുകൾ വന്നു കൊണ്ടിരിക്കുന്ന സമയം, അന്ന് , അന്നൊരു വൈറ്റ് വാവായിരുന്നെടാ, !!
''എന്ത് വാവയോ, !
''വാവയല്ലെടാ വാവ് , വെളുത്ത വാവ് ദിവസം ,അന്നാണ് ഈ മഞ്ചേരി മണ്ഡോദരി എന്നെ ഫ്രണ്ടാക്കാമോ എന്നു ചോദിച്ചു കൊണ്ടു എന്റെ മുഖപുസ്ത്തകത്തിലേക്ക് കടന്നു വന്നത് , മാനത്തെ താരകം ഫെയ്സ് ബുക്കിലേക്ക് ഇറങ്ങി വന്നതു പോലെ, !!
''എന്നിട്ടോ മൊതലാളീ,!?
''അങ്ങനെ അവളെന്റെ ആദ്യത്തെ ഫ്രണ്ടായി,! ഞാനവളുടെ ബാക്കിൽ തന്നെ പോയി പോസ്റ്റുകളും ചാറ്റിംങ്ങുമായി, ആ സൗഹ്യദം വളർന്ന് പന്തലിച്ചെടാ,
എന്നിട്ടും ഒരു വാക്ക് പോലും പറയാതെ കണ്ട മ്യൂഛലിനിനോടൊപ്പം ഒളിച്ചോടി ഈ മുഖ പുസ്തക കുടുംമ്പ ത്തിന്റെ മുഖത്ത്
ചളി വാരി തേച്ചില്ലേ അവൾ ! !
അവൾക്ക് ഒരു കാലത്തും ഒരു ലൈക്കും പര ലൈക്കും കിട്ടത്തില്ല എന്റെ എഫ് ബി സ്വാമി സുക്കറണ്ണ കടവുളാണേ സത്യം, ഇതു സത്യം, ഇതു സത്യം,!!!
എന്നിട്ടും ഒരു വാക്ക് പോലും പറയാതെ കണ്ട മ്യൂഛലിനിനോടൊപ്പം ഒളിച്ചോടി ഈ മുഖ പുസ്തക കുടുംമ്പ ത്തിന്റെ മുഖത്ത്
ചളി വാരി തേച്ചില്ലേ അവൾ ! !
അവൾക്ക് ഒരു കാലത്തും ഒരു ലൈക്കും പര ലൈക്കും കിട്ടത്തില്ല എന്റെ എഫ് ബി സ്വാമി സുക്കറണ്ണ കടവുളാണേ സത്യം, ഇതു സത്യം, ഇതു സത്യം,!!!
''ലൈക്ക് കിട്ടത്തില്ലാന്നോ, കൊളളാം, ദേ മൊതലാളി ഈ വീഡിയോ ഒന്നു കാണ് വൈറലായി മാറി ഇത് !!
''എന്താ ഇത്,!?
''അവരുടെ ആദ്യ രാത്രി സംഭാഷണങ്ങൾ അവര് തന്നെ എഫ് ബിയിലിട്ടതാ, കേട്ട് നോക്ക്,
മത്തായി മൊബൈൽ ഓണാക്കി,
മത്തായി മൊബൈൽ ഓണാക്കി,
ഡിസ്പ്ലേയിൽ ദ്യശ്യം തെളിഞ്ഞു
എഫ് കൊണ്ടു അലങ്കരിച്ച മണിയറ,
അവിടേക്ക് കടന്നു വരുന്ന മണ്ഡോദരി
കൈയ്യിൽ പാലിനു പകരം വെളുത്ത മൊബൈൽ,
അവിടേക്ക് കടന്നു വരുന്ന മണ്ഡോദരി
കൈയ്യിൽ പാലിനു പകരം വെളുത്ത മൊബൈൽ,
വാതിലടഞ്ഞു,
മ്യൂഛൻ അവളുടെ മുഖത്തേക്ക് നോക്കി ,
''ചേട്ടാ , ഓൺലൈനിൽ ഇരുന്നു മുഷിഞ്ഞോ,?
''ഇല്ല ഡിയർ മണിയറയിലേക്കു ഞാനിപ്പോൾ ''ലോഗിൻ''ചെയ്തതേയുളളു,!!
''ചേട്ടാ ഇതു വാങ്ങു, ?
''എന്താത്,!?
''പാലിന് പകരം ആ നിറമുളള മൊബൈലാ രണ്ട് സിം യൂസ് ചെയ്യാം,
''മ്യൂഛൻ അവളുടെ കൈ പിടിച്ചു അടുത്തിരുത്തി അവളുടെ അധരങ്ങളിൽ നോക്കി കാതിൽ മൊഴിഞ്ഞു,
''ഞാനൊന്ന് ചാറ്റിക്കോട്ടേ, ?!!
''ഞാനൊന്ന് ചാറ്റിക്കോട്ടേ, ?!!
''ക്ഷമിക്ക് ചേട്ടാ ഞാൻ സ്വിച്ച് ഓണാക്കിയല്ലേയുളളു നെറ്റ് കറങ്ങി വരട്ടെ !!!
''എന്റെ ഇൻ ബോക്സ് എങ്ങനെ ? ഇഷ്ടായോ,?! മ്യൂഛൻ ചോദിച്ചു ,
''എന്റെ ഇൻ ബോക്സ് എങ്ങനെ ? ഇഷ്ടായോ,?! മ്യൂഛൻ ചോദിച്ചു ,
''രണ്ടു നിലയാ പ്രതീക്ഷിച്ചതു, പക്ഷേ എനിക്കേറെ ഇഷ്ടപ്പെട്ടതു ചേട്ടന്റെ ഈ ''ത്രീ ജീബി ''യാ ഇതെന്നാ സെറ്റപ്പ് സെറ്റാ ചേട്ടാ !,
പ്രിയേ ! , നിന്റെ കണ്ണുകളിലാണ് ലൈക്ക് ഈ ഇൻ ബോക്സ് കുടുംബത്തിലുളളവരെ സ്നേഹത്തോടെ കാണണം , നിന്റെ നാവിലാണ് കമന്റുകൾ എല്ലാവരോടും നല്ല വർത്തമാനം പറയണം, നിന്റെ അധരങ്ങളിലാണ് ഷെയറ്, പുഞ്ചിരി എപ്പോഴും ഷെയറാക്കി കൊണ്ടിരിക്കണം, !!
''അവൾ തന്ത വിരൽ ഉയർത്തി കാണിച്ചു ,!
അവളോടു ചേർന്നു മ്യൂഛൻ ഒട്ടിയിരുന്നപ്പോൾ അവൾ പറഞ്ഞു,
''ചേട്ടന്റെ മെസഞ്ചറിൽ എന്നെ സേവാക്കണം ലൈഫ് ലൈൻ വരെ,!!
''ചേട്ടന്റെ മെസഞ്ചറിൽ എന്നെ സേവാക്കണം ലൈഫ് ലൈൻ വരെ,!!
'''' നാക്ക് വെളിയിലിട്ട സ്റ്റിക്കർ കമന്റു പോലെ ചിരിച്ചു കാണിച്ചു ,മ്യൂഛൻ ,
''എന്നെ ബ്ളോക്കുമോ ചേട്ടാ ?
''എന്റെ ലോഗൗട്ട് ദേവിയാണെ സത്യം നീ എന്റെ ആജീവനാന്ദ കണക്ഷനാണ്,
''ചേട്ടാ ,ഞാൻ മൂന്ന് മാസം ഡൗൺ ലോഡാണ് എന്റെ വയറ്റിൽ വളരുന്ന ചേട്ടന്റെ ആപ്പിന് എഫിൽ തുടങ്ങുന്ന പേരിടണം !
''നോ ടെൻഷൻ പ്രിയേ നമുക്കുണ്ടാകുന്ന ആപ്പുകൾക്കുളള യൂസർ നെയിം ഞാൻ മെൻഷൻ ചെയ്തു വച്ചിട്ടുണ്ട്,
!ആദ്യത്തെ കൺമണി മോനാണെങ്കിൽ '' ഫെയ്ക്കൻ മോനെന്നും,
മോളാണെങ്കിൽ ''ഫെയ്ക്കിയ മോളെന്നും പേരിടണം, !
!ആദ്യത്തെ കൺമണി മോനാണെങ്കിൽ '' ഫെയ്ക്കൻ മോനെന്നും,
മോളാണെങ്കിൽ ''ഫെയ്ക്കിയ മോളെന്നും പേരിടണം, !
''' ശരിയാ ചേട്ടാ ,വീടിന്റെ പേര് ''ചാറ്റ് ഭവനം''എന്നാക്കണം,!!
''എന്ത് ചെറ്റ ഭവനമോ, ?
''ചെറ്റയല്ല ചേട്ടാ ,ചാറ്റ് ചാറ്റ് ഭവനം, ,
ചേട്ടാ എനിക്കെന്നും ചേട്ടന്റെ നോട്ടിഫിക്കേഷനിൽ തല ചായ്ച്ചുറങ്ങണം, !!
''എന്റെ ഓൺലൈനിലേക്ക് അടുത്തിരിക്കു പ്രിയേ , എനിക്കു നല്ല റെയ്ഞ്ചായി,
ചേട്ടാ എനിക്കെന്നും ചേട്ടന്റെ നോട്ടിഫിക്കേഷനിൽ തല ചായ്ച്ചുറങ്ങണം, !!
''എന്റെ ഓൺലൈനിലേക്ക് അടുത്തിരിക്കു പ്രിയേ , എനിക്കു നല്ല റെയ്ഞ്ചായി,
''ഓകെ ചേട്ടാ പച്ച വെളിച്ചം അണക്കു,!!
മുറിയിൽ ഇരുട്ട് നിറഞ്ഞു ,!
****
''മൊതലാളീ എങ്ങനെ യുണ്ട് വീഡിിയോ?
''മൊതലാളീ എങ്ങനെ യുണ്ട് വീഡിിയോ?
''എന്റെ പരമ്പരാഗത ഗ്രൂപ്പ് അഡ്മിൻ ദൈവങ്ങളെ എന്റെ എഫ് ബി പെൺക്കുട്ടി കളെ അവിഹിത ഡൗൺലോഡ് ആപ്പുകളിൽ നിന്നു
കാത്തോളണെ, !!
=======
=ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്
കാത്തോളണെ, !!
=======
=ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക