Slider

മതം മാറ്റം

0
Image may contain: 1 person

മതം മാറാൻ അയാൾ നേരേ പള്ളിയിലേക്കു കുതിച്ചു. ഇമാമിനോട് കാര്യം പറഞ്ഞു.
"എനിക്ക് മതം മാറണം"
ഇതുകേട്ട ഇമാം
"നിനക്ക് നിന്റെ മതത്തെ കുറിച്ച് എന്തെങ്കിലും അറിയുമോ...?
അയാൾ
ഇല്ല"
ഇമാം
"എങ്കിൽ നീ ആദ്യം നിന്റെ മതത്തെ കുറിച്ച് പഠിക്ക് അതു നിനക്ക് അനുയോജ്യമായില്ലെങ്കിൽ മാത്രം ഇങ്ങോട്ട് വരൂ"
അയാൾ ജാള്യത മറക്കാൻ പാടുപെട്ട് അവിടെനിന്നും തിരിഞ്ഞു നടന്നു...
ഇമാമിന്റെ ചോദ്യം അയാളെ പരിഹസിക്കുന്നുണ്ടായിരുന്നു...
അബ്ദുൾ ഗഫൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo