കിളികളെ ശ്രദ്ധിക്കുക..
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ചില മൊബൈലുകളിൽ ഫെയ്സ് ബുക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ഇൻസ്റ്റാൾ ആവുകയില്ല. അത്തരം മൊബൈലുകാർക്കാണ് ഫെയ്സ് ബുക്ക് ലോഗിൻ ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കിത്തന്നത്.
അതായത് ഫെയ്സ് ബുക്കിന് രണ്ട് അവസ്ഥയുണ്ട്. ഒന്ന് സാധാരണ ആപ്ളിക്കേഷൻ.രണ്ടാമത് ഫെയ്സ് ബുക്ക് ലോഗിൻ.
സാധാരണ facebook എന്ന ആപ്ളിക്കേഷൻ സുഖകരവും വേഗതയും ഭംഗിയും ഒതുക്കവും ഉള്ളതാണ്. ബേക്ക് സ്ക്രീൻ കളർ ഉണ്ടാകുന്നത് സാധാരണ ആപ്ളിക്കേഷനിലാണ്. അക്ഷരങ്ങളുടെ വൃത്തി, കുറഞ്ഞ റെയ്ഞ്ചിലും ഉള്ള പ്രവർത്തനക്ഷമത, പുതിയ പുതിയ അപ്ഡേഷനുകൾ എല്ലാം സാധാരണ ആപ്ളിക്കേഷന്റെ പ്രത്യേകതയാണ്.
ഫെയ്സ് ബുക്ക് ലോഗിൻ എന്നത് രണ്ടാം കിട സംവിധാനമാണ്. ഫോൺ മെമ്മറിയെ ബാധിക്കുന്നില്ലാ എന്നതാണ് ലോഗിൻ ചെയ്യുന്നത് കൊണ്ടുള്ള ഏക ഗുണം.
പലർക്കും ലോഗിനെ പറ്റിയോ, ലോഗിൻ ചെയ്ത് ഉപയോഗിക്കുന്നവർക്ക് ആപ്ളിക്കേഷനെപ്പറ്റിയോ അറിവില്ല. അതു കൊണ്ട് തന്നെ ചില സ്റ്റാറ്റസുകൾ ബേക്ക് സ്ക്രീൻ കളർ ആയി കാണുമ്പോൾ ലോഗിൻ ചെയ്തവർ കണ്ണ് മിഴിച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് ലോഗിൻ തുടങ്ങാൻ വളരെ എളുപ്പമാണ്. ഫോൺ നമ്പരും ഒരു പാസ് വേർഡും ഉണ്ടെങ്കിൽ ലോഗിൻ റെഡി.പിന്നെ പേരും അഡ്രസും വഴിയെ കൊടുക്കാം.
ആദ്യം ഗൂഗിൾസർച്ചിൽ Facebook login എന്നെഴുതിക്കൊടുത്താൽ Log into facebook എന്നത് വീണ്ടും ഞെക്കിയാൽ പിന്നെ ഫോൺ നമ്പറും പാസ് വേഡും പിന്നെ പേരും ജനനത്തീയതിയും കൊടുത്താൽ നമുക്ക് കാര്യത്തിലേക്ക് കടക്കാം.

ആപ്ളിക്കേഷൻ ഉള്ള മൊബൈലിലും ലോഗിൻ ചെയ്യാം. ഏറെക്കുറെ ആളുകളും ഇങ്ങിനെ രണ്ടെണ്ണം ഉപയോഗിക്കുന്നവരാണ്. ഒന്ന് ഒറിജിനൽ മുഖവും രണ്ടാമത് ഫെയ്‌ക്കും. അതു കൊണ്ട് തന്നെയാണ് മുഖപുസ്തകത്തിൽ ഫെയ്ക്കിന് ഇത്രയധികം സ്വാധീനം ചെലുത്താൻ കഴിയുന്നത്.
ഞരമ്പുരോഗികൾക്ക് വലിയ കെണിയാണ് ലോഗിൻ ചെയ്യുന്നവരെക്കൊണ്ട് സംഭവിക്കുന്നത്. ഏതെങ്കിലും കിളിയുടെ കൂട്ടിൽ പോയ് ഹായ് പറഞ്ഞ് സുഖവിവരം അന്വോഷിക്കുമ്പോൾ അറിയുന്നില്ല.. കിളി സാദാ കിളിയല്ല ബസ്സിലെ കിളിയാണെന്ന്..

ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക