കയ്യിൽ സുദർശന ചക്രവും ശംഖും ഗദയമായ് പാമ്പിന്റെ കൂടെ ചാഞ്ഞുകിടക്കുന്ന ഒരാൾ,
കയ്യിൽ ശൂലമേന്തി കഴുത്തിൽ തലയോട്ടി മാലയിട്ട് പേടിപ്പെടുത്തുന്ന മറ്റൊരു രൂപം,
അമ്മ ആ ഫോട്ടോകൾക്ക് മുന്നിൽ എന്നും വിളക്ക് കത്തിക്കും കയ്കൂപ്പി നിന്ന് എന്തൊക്കെയോ പറയുന്നതും കേൾക്കാം,
പിന്നെയുമുണ്ട് അമ്മയുടെ കയ്യിൽ ചിത്രങ്ങൾ,
പാമ്പിനെ കഴുത്തിൽ തൂക്കി പുലിത്തോലുടുത്ത ഒരാൾ,
ആനയുടെ പോലെ തുമ്പിക്കെെ ഉള്ള ഒരാൾ അങ്ങനെ അങ്ങനെ..
അച്ഛനുമുണ്ട് കുറെ ചിത്ര ശേഖരം..
തലനരച്ച കുറെ അപ്പൂപൻമാരുടെ പടങ്ങളാണ് അച്ഛനിഷ്ടം,
ആ ചിത്രങ്ങളിൽ അച്ഛനിതുവരെ മാലയിടുന്നതോ വിളക്ക് വെക്കുന്നതോ അപ്പു കണ്ടിട്ടില്ല,
അമ്മയും അച്ഛനും തമ്മിൽ ഫോട്ടോ ശേഖരിക്കുന്ന മൽസരം വല്ലതും ഉണ്ടോ എന്ന് അവനെപ്പഴും ചോദിക്കും..
അമ്മ ചിത്രങ്ങൾ വെക്കുന്ന മുറിയിലേക്ക് അച്ഛൻ ഇതുവരെ പോവുന്നത് അപ്പു കണ്ടിട്ടില്ല,
അതിന്റെ പേരിൽ അവർ വഴക്കിടുകയോ അതിനെ പറ്റി സംസാരിക്കുകയോ ഉണ്ടായിട്ടില്ല..
വായിക്കാനുള്ള പുസ്തകങ്ങളും ഉണ്ടായിരുന്നു രണ്ടുപേർക്കും,
അച്ഛൻ അത് മുറിയിലെ മേശമേൽ വച്ചത് കൊണ്ടായിരിക്കും അമ്മ പുസ്തകങ്ങൾ ഫോട്ടോകളുടെ കൂടെ ആ പ്രത്യേക മുറിയിൽ വച്ചത്,
എന്നാലും വായനയുടെ കാര്യത്തിൽ അച്ഛനാണ് എന്നും ജയിക്കുക ,
വീട്ടിലുള്ള സമയങ്ങളേല്ലാം അച്ഛൻ വായനയാണ്,
''ചുവന്ന ചട്ടയുള്ള ആ പഴയ പുസ്തകങ്ങൾ അച്ഛനെന്താണിത്ര കാര്യായിട്ട് വായിക്കുന്നത്..?''
അപ്പു അച്ഛനോട് ചോദിച്ചു,
''അപ്പൂട്ടൻ അപ്പറത്ത് പോയി കളിച്ചോ,
അച്ഛൻ പിന്ന പറഞ്ഞു തരാം..''
അപ്പൂന്റെ കണ്ണ് നിറഞ്ഞു,
പറയച്ഛാ അച്ഛനെന്നാ ഈ വായിക്കുന്നെ..?''
ഈ ഫോട്ടോയില് ഉള്ളതൊക്കെയാരാ..?''
''മോൻ അമ്മേനോട് പോയി ചോദിക്ക് അമ്മ പറഞ്ഞു തരും,''

അപ്പു തുള്ളിച്ചാടി അമ്മയുടെ അടുത്തേക്ക് പോയി,
അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരിക്കുകയാണ് സാവിത്രി,
അപ്പു ഒാടിച്ചെന്ന് അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നിന്ന് ചോദിച്ചു,
'' അമ്മേ പറ,
ആ ഫോട്ടോയിൽ കാണുന്നതെല്ലം ആരാ..?
ആ പുസ്തകങ്ങളിലെല്ലം എന്താ..?''
സാവിത്രി ദോശ കാസറോളിൽ ഇട്ട് അടപ്പിട്ടു,
അപ്പുവിന്റെ കെെപിടിച്ച് ഹാളിലേക്ക് നടന്നു,

''ഈ ചുവരിൽ കാണുന്ന ഫോട്ടങ്ങളെല്ലം നിന്റച്ഛന്റെ ജീവനാണ്,
അച്ഛന്റെ നേതാക്കൾ,
'' അപ്പൊ അതോ..?''
പൂജാമുറിയിലെ ഫോട്ടോകൾ ചൂണ്ടി അവൻ ചോദിച്ച,
''അത് അമ്മേന്റെ ദെെവങ്ങൾ..''

'ദെെവമോ..
ഇവര് അമ്മേന്റെ ജീവനായിരിക്കും ല്ലേ..'
ഹാളിലെയും പൂജാമുറിയിലെയും ചിത്രങ്ങൾ നോക്കി അവൻ പറഞ്ഞു,
സാവിത്രി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി,
ഇതൊക്കെ കേട്ടുകൊണ്ടാണ് രവി മച്ചിന്റെ മുകളിലെ മുറിയിൽ നിന്നിറങ്ങി വന്നത്,
''അച്ഛാ ഈ ഫോട്ടോക്ക് അച്ഛനെന്നാ വെളക്ക് വെക്കാത്തെ..?
അമ്മ എപ്പളും വെളക്കും മാലയുവൊക്കെ വെക്കുവല്ലോ..?''
അപ്പൂന് കൗതുകമായി.

''ഇവരിക്ക് വെളക്ക് വേണ്ട അപ്പൂട്ടാ,
നമ്മളെ നാടിന് മൊത്തം വെളക്കായിരുന്നോരാ അവര്,
നമ്മളെ ഇങ്ങനെയാക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടോര്..'
'എകെജീ, ഈഎംഎസ്സ്,നായനാര് ,
കൃഷ്ണപ്പിള്ള, അങ്ങന കൊറേ ആൾക്കാരിണ്ട്..
നമ്മളെ സഖാക്കള്,''
അച്ഛൻ പറഞ്ഞതൊന്നും മനസിലായില്ലെങ്കിലും രണ്ട് വാക്കുകൾ അവന്റെ മനസിൽ പതിഞ്ഞു,
''സഖാക്കള് , ഈഎംഎസ്സ്..''
ഇതൊന്നും അച്ഛനെന്താ മുമ്പെ എനിക്ക് പറഞ്ഞ് തരാതിരുന്നെന്ന് അവനാലോചിച്ചു,
അമ്മ എപ്പളും അവനെ അമ്പലത്തിൽ കൊണ്ട് പോകും ചന്ദനം തൊടീക്കും ,
മാസത്തിൽ ഒരിക്കൽ പെരളശ്ശേരി പോയി പാമ്പിന് മുട്ട കൊടുക്കും മാമാനത്ത് പോയി തേങ്ങ കൊത്തും,
കൊറെ ഫോട്ടം വാങ്ങും
അവിടൊന്നും കാണാറില്ല അച്ഛന്റെ കയ്യിലെ പോലത്തെ ഫോട്ടങ്ങൾ,
ഈഎംഎസ്സിനെ..
ഇതൊന്നും കിട്ടുന്നെടത്ത് അച്ഛൻ കൂട്ടി പോവാറുമില്ല,
അച്ഛൻ എപ്പളും വേറെ കൊറെ ആൾക്കാരെ കൂടെയാ നടത്തം,
ചിലര് വീട്ടിലും വരും അച്ഛനെ കാണാൻ,അപ്പളും കേൾക്കാം സഖാവേന്ന് വിളിക്കുന്നത്..
ആ ഫോട്ടോയിലെ ദെെവങ്ങളെയും അച്ഛൻ സഖാവെന്നാ വിളിക്കുന്നത്,
അച്ഛനേം എല്ലാരും അങ്ങനെ തന്നെയാ വിളിക്കുന്നത്,
ആ പേര് അവൻ ഒരായിരം തവണ മനസിൽ ഉരുവിട്ടു,
തന്റെ അച്ഛനും ദെെവമാണ് എന്നവന് തോന്നി..

**************************
''അപ്പൂട്ടൻ നാളെ സ്കൂളിൽ പോവ്വാൻ തൊടങ്ങാ..
ഒന്ന് ചാലോട് വരെ പോണം, മുടി മുറിപ്പിക്കണം അവന്,
പിന്നെ ഒരു ബാഗും കൊടയുവെല്ലം വാങ്ങണം, നീ എങ്ങോട്ടാ..?''
തൊടിയിലെ നേന്ത്ര വാഴയ്ക്ക് തടമെടുത്തുകൊണ്ട് രവി ചോദിച്ചു,
'' ക്ലബിലേക്ക്,
വാർപ്പ് കയ്ഞ്ഞതല്ലെ,
സിമന്റും ബാക്കി കമ്പിയും പൂഴിയുമെല്ലം പുറത്താ ഉണ്ടാവ്വാ,
എല്ലം ഒന്ന് എടുത്ത് വച്ച് വരാന്ന് കരുതി,
ആരേലും എടുത്തോണ്ട് പോയാലോ രവിയേട്ടാ..''
'ഉം ശരി ,
ഒരാറ് ആറര ആവുമ്പഴേക്കും ഞാനങ്ങെത്താം,
നീ വിട്ടോ..''
രവിയുടെ മറുപടി പോലും കേൾക്കാൻ നിക്കാതെ അജേഷ് വേഗം നടന്നു..
രവി കെെക്കോട്ട് തൊഴുത്തിൽ കൊണ്ടു വച്ച് കാലും മുഖവും കഴുകി വന്നപ്പൊഴെക്കും അപ്പു റെഡിയായി നിൽക്കുന്നുണ്ടായിരുന്നു,
അച്ഛൻ അവനെ എവിടെയും കൊണ്ടുപോവാറില്ല,
മുടിമുറിപ്പിക്കുന്നത് മാത്രമാണ് അച്ഛന്റെ ജോലി..
വസ്ത്രം മാറിവന്ന് രവി
അപ്പുവിന്റെ കെെയും പിടിച്ചിറങ്ങി,
അച്ഛൻ ഒരിക്കലും റോഡിലൂടെ ബസ്റ്റോപിലേക്ക് പോവുകയില്ല..
വിമലയുടെ തെങ്ങും പറമ്പിലൂടെ നടന്ന് അമ്പലക്കുളത്തിന്റേ അരികിലൂടെ പോയി
പപ്പിയുടെ വാഴത്തോട്ടവും കടന്നാണ് അച്ഛൻ പോവുക,
അവിടെയാണ് അച്ഛന്റെ സുഹൃത്ത് പ്രതീപന്റെ വീട്,
അവിടെ കേറാതെ വർത്താനം പറയാതെ അച്ഛൻ എങ്ങോട്ടും പോവില്ല,
കുളത്തിൽ കുട്ടികൾ നീന്തുന്നതും തലകുത്തി മറയുന്നതും മുങ്ങാംകുഴിയിടുന്നതും കണ്ട അപ്പുവിന്റെ കണ്ണുകൾ തിളങ്ങി,

'ഒരു ദിവസം ഞാനും ഇതുപോലെ നീന്തിക്കുളിക്കും,'
സ്കൂളിൽ മടിയില്ലാതെ പോയാൽ നീന്തം പഠിപ്പിക്കാമെന്ന് അച്ഛൻ വാക്കുപറഞ്ഞതാ..
വഴിയിൽ കണ്ടവരോടെല്ലം കുശലം പറഞ്ഞും ചിരിച്ചും അവര് ചാലോടെത്തി,
അവിടെയും അച്ഛന് പരിചയക്കാർ കുറവല്ല,
ബാഗുകളും കുടകളും ഒക്കെ തൂക്കിയിട്ട ഒരു കടയിൽ അവർ കേറി,
അവന് ഇഷ്ടപ്പെട്ട ബേഗ് തന്നെ രവി വാങ്ങിച്ചു,
പോപ്പി കുടയിലെ വിസിലാണ് അപ്പുവിനെ ആകർഷിച്ചത്,
അവനെങ്ങനെയെങ്കിലും വീട്ടിൽ എത്തിയാ മതിയെന്നായി,
ബാഗും കുടയും വാട്ടർ ബോട്ടിലും ഒക്കെയായി അവർ പോയത് മഹേഷിന്റെ ബാർബർ ഷോപ്പിലേക്കാണ്,
അവിടെ ജയനും ഉണ്ടായിരുന്നു,
മഹേഷിന്റെ പണിക്കാരനാണ് ജയൻ,
ജയനെ അപ്പുവിന് പേടിയാണ്,
അയാൾ മുടിമുറിക്കുന്നത് അപ്പുവിന് ഇഷ്ടമല്ല,
അയാളുടെ ഉണ്ടക്കണ്ണുകളും കഷണ്ടിതലയുമെല്ലാം അവന് പേടിയാണ്..
ജയനുള്ളതുകൊണ്ടാവണം കറങ്ങുന്ന കസേരയിലും കണ്ണാടിയിലുമൊന്നും അവന് കൗതുകം തോന്നിയില്ല,
പെട്ടെന്ന് മുടിമുറിച്ച് അവൻ ചാടിയിറങ്ങി,
''ന്താ രവിയേട്ടാ,
അപ്പൂനിത്ര ഗൗരവം ,
വല്യ കുട്ടി ആയോണ്ടാണോ..?''
മഹേഷ് തമാശയായി പറഞ്ഞു,
അപ്പളും അപ്പുവിന്റെ കണ്ണുകൾ ജയന്റെ കഷണ്ടി തലയിലായിരുന്നു.
അവിടുന്നിറങ്ങിയ ശേഷം സന്തോഷിന്റെ ചായക്കടയിൽ കയറി അച്ഛനവന് പൊറോട്ട വാങ്ങി കൊടുത്തു,
പൊറോട്ട കണ്ടപ്പോ അവൻ കുടുകുടെ ചിരിച്ചു,
അവന് ഭയങ്കര ഇഷ്ടമാണ് പൊറോട്ട,

''ഇന്ന് പൊറോട്ട മതിയമ്മേ..''
സാവിത്രി ദോശ ചുടുമ്പൊളൊക്കെ അപ്പു പറയാറുണ്ട്..

'' അച്ഛാ അമ്മയെന്താ വീട്ടില് ചിക്കനും പൊറോട്ടയും ഒന്നും ഉണ്ടാക്കാത്തേ..??''
'ഓൾക്കതൊന്നും അറീല അപ്പൂട്ടാ,
ഓള് വെല്യ വാരസ്യാരല്ല,
അവരിക്ക് അതൊന്നും ശീലമില്ല,
ഞാനായിട്ട് നിർബന്ധിച്ചുംല്ല,
നിനിക്ക് ന്താ വേണ്ടേച്ചാ അച്ഛനിണ്ടാക്കി തരാ.'
ഓള് വെല്യ വാരസ്യാരല്ല,
അവരിക്ക് അതൊന്നും ശീലമില്ല,
ഞാനായിട്ട് നിർബന്ധിച്ചുംല്ല,
നിനിക്ക് ന്താ വേണ്ടേച്ചാ അച്ഛനിണ്ടാക്കി തരാ.'
**************************
രവീന്ദ്രൻ പഴശിരാജ കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം,
കോളെജിലെ എസ്.എഫ്.ഐ യുടെ സജീവ പ്രവർത്തകൻ, പ്രാസംഗികൻ,
രാഷ്ട്രീയ ഭേദമില്ലാതെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രീയപെട്ടവനായിരുന്നു രവി.
കോളെജിലെ വിദ്യാർത്ഥികൾ തമ്മിലുള്ള രാഷ്ട്രീയ സംഘട്ടനവും സമരവും പതിവായ ഒരു കാലത്താണ് രവി സാവിത്രിക്കുട്ടിയുമായി പ്രണയത്തിലാവുന്നത്..
നാട്ടിലെ ഒരു പ്രമാണി കുടുംബമായിരുന്നു അവരുടേത്,
അവരുടെ വളപ്പിലെ പണിക്കാരനായിരുന്നു രവിയുടെ അച്ഛൻ കുമാരൻ,
സാവിത്രിയുടെ അച്ഛനും അമ്മാവൻമ്മാർക്കും തന്റെ അച്ഛൻ ദാസപ്പണി ചെയുന്നത് രവിക്കിഷ്ടമായിരുന്നില്ല,
അതുകൊണ്ടുതന്നെ ബാക്കിയുള്ള സമയങ്ങളിൽ ബീഡിതെറുത്തും കുട്ടികൾക്ക് ക്ലാസെടുത്തുമാണ് തന്റെ പഠനത്തിന് തുക കണ്ടെത്തിയിരുന്നത്..
നല്ലൊരു തൊഴിൽ നേടുക, അച്ഛനെയും അമ്മയെയും നന്നായി നോക്കുക,സഹോദരിമാരെ നല്ലനിലയിൽ വിവാഹം ചെയ്തയക്കുക ഇങ്ങനെ ചെിയ മോഹങ്ങളേ അയാൾക്കുണ്ടായിരുന്നുള്ളൂ,
അതുകൊണ്ടാവണം പ്രീഡിഗ്രിക്ക് ശേഷം തുടർന്നു പഠിക്കാൻ രവി തീരുമാനിച്ചത്.
ആയിടയ്ക്കാണ് സാവിത്രി പ്രീഡിഗ്രിക്ക് പഴശ്ശിരാജ കോളേജിൽ ചേർന്നത്,
കോളേജിലെ വിദ്യാർത്ഥിനേതാവ് രവീന്ദ്രനെ സാവിത്രി ശ്രദ്ധിച്ചു തുടങ്ങിയതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു, അതുപോലെ രവി സാവിത്രിയെ ശ്രദ്ധിക്കാതിരുന്നതിനും..
കുട്ടിക്കാലത്ത് രവിയേട്ടന്റെ വിരലിൽ തൂങ്ങി സ്കൂളിൽ പോയിരുന്ന ആ ചെറിയ സാവിത്രിക്കുട്ടി അല്ല ഇപ്പോളവൾ,
പ്രാരാബ്ദങ്ങൾ നിറഞ്ഞ തന്റെ ജീവിതത്തിൽ അവളൊരു ബാധ്യതയാവുമെന്ന് അവനറിയാം, രവിയുടെ ബുദ്ധിമുട്ടുകൾ അറിയുന്നത് കൊണ്ടുതന്നെ സാവിത്രിക്കുട്ടിയും തന്റെയിഷ്ടം മനസിൽ സൂക്ഷിച്ചു,
വർണ്ണങ്ങൾ നിറഞ്ഞ തന്റെ സ്വപ്നലോകത്തിന്റെ
കവാടം അവൾ അവനുവേണ്ടി തുറന്നു വച്ചു,
വരില്ലെന്നറിഞ്ഞിട്ടും കോളെജിന്റെ ഇടനാഴികളിൽ അവൾ അവനെയും കാത്തിരുന്നു,
വിദ്യാർത്ഥികൾക്ക് വേണ്ടി രവി നടത്തി പല പ്രക്ഷോഭ സമരങ്ങളിലും അവളും പങ്കാളിയായി,
പ്രസ്ഥാനമോ പ്രത്യയശാസ്ത്രമോ അല്ല രവിയെന്ന വികാരം അവളെ പിടിമുറുക്കി..
പാഠപുസ്തകങ്ങളിലും ക്ലാസ്മുറികളിലും മുഷ്ടിചുരുട്ടി ഇൻക്വിലാബു വിളിക്കുന്ന രവിയെ മാത്രം കണ്ടു അവൾ..

'' ഇങ്ങളെ മോൾക്കിതെന്തിന്റെ പ്രാന്താ വാര്യരേ..? ''
ഓളിപ്പൊ വെല്യ കമ്മൂണിസ്റ്റാ കോളേജില്,
ആതീയ്യ ചെക്കന്റെ പെറക തന്ന്യാ സധാസമയം..''
കോളെജിന്റെ മേനേജർ നാരായണൻ നമ്പ്യാരാണ് ഉമ്മറത്ത് വന്നതെന്ന് സാവിത്രിക്ക് മനസിലായി,

''ന്റെ പറശിനിക്കടവ് മുത്തപ്പാ,
കാലമാടൻ , രാവിലത്തന്നെ വന്ന് എല്ലാം അച്ഛന്റെ ചെവിയിലോതി കൊടുത്തിരിക്കുന്നു,
സാവിത്രിക്കുട്ടി പേടിച്ചു വിറച്ചു.
സാവിത്രിക്കുട്ടിയിനി പഠിക്കാൻ പോവണ്ട, അച്ഛൻ അടുക്കളയിൽ നിന്ന് അമ്മയോട് പറയുന്നത് കേട്ടു,
''ടിസിയോ ന്ത് കുന്താന്ന് വച്ചാ നാളെ പോയി വാങ്ങീറ്റ് വന്നോള്വാ..
ഓള് കമ്മൂണിസം ഉണ്ടാക്കണ്,ന്നാ ഒന്ന് കാണട്ടെ..''

സാവിത്രിക്കുട്ടിക്കത് ഉറക്കമില്ലാത്ത രാത്രിയായിരുന്നു,
അമ്മയുടെയും അമ്മാവൻമ്മാരുടെയും കാലുപിടിച്ച് കരഞ്ഞു നോക്കിയിട്ടും സമ്മതിക്കുന്നില്ല,
മലപ്പട്ടത്തുള്ള ഏതോ കഴകക്കാരന് തന്നെ വിവാഹം ചെയ്ത് കൊടുക്കാനുള്ള ആലോചനയിലാണ് അച്ഛൻ..
രവിയേട്ടനെ ഞാനിനി കാണില്ല,
പഠിക്കാനാവില്ല,
അമ്മയെയും അമ്മായിമാരെയും സുലോചനേട്ടത്തിയെയും പോലെ ഏതെങ്കിലും അമ്പലത്തിലെ നിവേദ്യപാത്രം കഴുകിയും മാലകെട്ടിയും തീരാനുള്ളതാണ് എന്റെയും ജീവിതം,
നഷ്ട സ്വപ്നങ്ങളുടെ ആ ഭാണ്ഡം അവളുടെ തലയ്ക്ക് ഭാരം കൂട്ടി..

************************
കോളേജിൽ ടി.സിയും സർട്ടിഫിക്കറ്റുകളും വാങ്ങുവാൻ വന്നതായിരുന്നു സാവിത്രിക്കുട്ടി.
ദൂരെനിന്ന് രവി തന്നെ നോക്കുന്നത് അവൾ കണ്ടിരുന്നു,
പെണ്ണുകാണലും നിശ്ചയവുമെല്ലാം വളരെപ്പെട്ടന്നായിരുന്നു,
അവൻ തന്റെ ഇഷ്ടം മനസിലാക്കാത്തിടത്തോളം വീട്ടുകാർക്ക് വഴങ്ങുകയല്ലാതെ വേറെ വഴിയില്ലെന്ന് അവൾക്കു തോന്നി,അതുകൊണ്ടു തന്നെ അവൾ തലകുനിച്ച് ഓഫീസിലേക്ക് നടന്നു.

സാവിത്രി തിരിച്ചു വരുമ്പൊഴും രവി അവിടെ തന്നെയുണ്ടായിരുന്നു..
ആ വാകമരച്ചോട്ടിൽ, കൂടെ കൂട്ടുകാരുമില്ല കയ്യിൽ പുസ്തകങ്ങളുമില്ല.

''സാവിത്രിക്കുട്ടീ..
ഒരു മിനിറ്റ്,
എനിക്കൊന്ന് സംസാരിക്കണം..''
സാവിത്രി നിന്നു,
കാർമേഘങ്ങൾ നിറഞ്ഞ ആകാശം പോലെ പ്രക്ഷുഭ്തമായിരുന്നു അവളുടെ മനസ്സ്,
''അച്ഛൻ പറഞ്ഞപ്പളാ അറിയുന്നത്, നിന്റെ പഠിപ്പ് നിർത്താൻ കാരണം ഞാനാണെന്ന്,
നിന്റെ കല്യാണം ഒറപ്പിച്ചെന്നും കേട്ടു,
നിനക്കെന്നോടുള്ള ഇഷ്ടം അറിയാഞ്ഞിട്ടല്ല,
കഷ്ടപ്പാടുകൾ നിറഞ്ഞ ന്റെ ജീവിതം നീ കൂടെ അനുഭവിക്കണ്ട ന്ന് വിചാരിച്ചിട്ടാ..''
സാവിത്രിക്കുട്ടി ആ മുഖത്തേക്ക് നോക്കിയതുപോലുമില്ല.
രവി തുടർന്നു,
''പക്ഷെ ഇപ്പൊ നിനക്ക് കിട്ടാൻ പോന്ന ജീവിതമുണ്ടല്ലോ അതിനെക്കാൾ എത്രയോ സന്തോഷവതി ആയിരിക്കും നീ എന്റെ കൂടെ..''
ഒട്ടനവധി പ്രണയങ്ങൾക്കും പോരാട്ടങ്ങൾക്കും വേദിയായ ആ കലാലയമുറ്റത്തു നിന്ന് രവി സാവിത്രിക്കുട്ടിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു,ആ ക്ഷണം സ്വീകരിക്കാൻ സാവിത്രിക്ക് ആലോചിക്കേണ്ടി വന്നില്ല,എന്നേ മനസാൽ വരിച്ചതാണവൾ രവിയെ.
രവി സാവിത്രിക്കുട്ടിയുടെ കെെയും പിടിച്ച് വീട്ടിലേക്ക് പോയി,
അവിടെ ചുവരിൽ തൂങ്ങിക്കിടന്ന മാർക്സിനെയും കൃഷ്ണപിള്ളയെയും ഭഗതസിങിനെയും പറശിനിക്കടവ് മുത്തപ്പനെയും സാക്ഷിയാക്കി അവളുടെ കഴുത്തിൽ താലിചാർത്തി.
സാവിത്രിക്കുട്ടി കടന്ധു ചെന്നത് പുതിയൊരു ലോകത്തിലേക്കായിരുന്നു,
ആണിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവളല്ല സ്തീ, അവളുടെ വികാര വിചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വിലകൽപിക്കുന്നവ നായിരുന്നു രവി,
വീട്ടിൽ നിന്നിറക്കി വിട്ടപ്പോളും പഠനം പാതി വഴിയിലുപേക്ഷിച്ചപ്പോളും രവി തളർന്നില്ല..
ആരെയും കുറ്റപ്പെടുത്താൻ രവി തയ്യാറല്ല,
സാവിത്രിയെയും കൂട്ടി വീട്ടിലേക്ക് ചെന്നപ്പോൾ അച്ഛൻ രവിയോട് കയർത്ത് സംസാരിച്ചിരുന്നില്ല,
അയാൾക്ക് അവനോട് ഒരു പരിഭവവുമില്ല,
പക്ഷെ ഭയമാണ്, ഒരു വലിയ വീട്ടിലെ കുട്ടിയാണ് സാവിത്രി,
സമ്പത്തുകൊണ്ടും ആൾബലം കൊണ്ടും നമ്മളെക്കാൾ എത്രയോ വലിയവർ,
അവരിനി കുടുംബത്തെ ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കില്ല,
രവിയെ അവർ അപായപ്പെടുത്തുമോ എന്നയാൾ ഭയന്നു,

''ടാ രല്യേ,
നതാ നിനറെ അടുത്ത പരിപാടി..?
ഒരു വല്യ വീട്ടിത്തെ കുട്ട്യാ നിന്ന വിശ്വസിച്ച് വന്നേക്കുന്നെ,
അച്ഛന് പ്രായായി, നിന്റെ രണ്ട് പെങ്ങമ്മാരെ കാര്യം നോക്കാൻ തന്നെ ഞാൻ പാട്പെടുവാ,
അപ്പൊ നീ ഈ കുടും ബത്തിനൊരു ഭാരാവരുത്,
അവര് നിങ്ങളെ ഈട ജീവിക്കാൻ വിടൂല,
വേറെ എവിടെങ്കിലും പോയി സമാധാനായി ജീവിച്ചോ..''
രവിക്ക് ഒന്നും പറയാനില്ലാതിരുന്നു,
അച്ഛൻ പറഞ്ഞത് വാസ്തവമാണ്,
അവൻ സാവിത്രിയെയും കൂട്ടി വീടുവിട്ടിറങ്ങി.
പാപ്പിനിശ്ശേരിയിൽ വാടകവീടെടുത്തതും പ്ലെെവുഡ് ഫാക്ടറിയിൽ കണക്കപിള്ളയായി ജോലിക്കു കേറിയതുമെല്ലാം വളരെ പെട്ടന്നായിരുന്നു,
അവന് അവളും അവൾക്ക് അവനും മാത്രമായ നാലു വർഷങ്ങൾ,
അവരുടെ ജീവിതത്തിലേക്ക് അപ്പു കടന്നു വന്നു,
സാവിത്രി ഗർഭിണിയായിരിക്കുന്ന സമയത്താണ് രവിയുടെ അച്ഛൻ മരിക്കുന്നത്,
അച്ഛന്റെ മരണശേഷം അമ്മ അവരെ നാട്ടിൽ തന്നെ നിൽക്കാൻ നിർബന്ധിച്ചു,
നഷ്ടപ്പെട്ട കുടുംബത്തെ തിരിച്ചുകിട്ടിയ സന്തോഷമായിരുന്ധു സാവിത്രിക്കും രവിക്കും,
പോരാത്തതിന് അവൾക്ക് അമ്മയുടെ പരിചരണം ഏറ്റവും ആശ്യമായ സമയവും.

താമസിയാതെ രവി തറവാട്ടിൽ താമസമാക്കി, സൊസെെറ്റി ബാങ്കിൽ ഒരു ജോലിയും തരപ്പെടുത്തി,
തന്റെ ആദർശ്ശങ്ങൾക്കും പാർട്ടി പ്രവർത്തനത്തിനും പറ്റിയത് നാടുതന്നെയാണെന്നവൻ തിരിച്ചറിഞ്ഞു,
രവി സാമൂഹ്യ രംഗത്ത് വീണ്ടും സജീവമായ നാളുകളായിരുന്നു പിന്നീട്.

By: rahul rajan
*************************,
*************************,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക