ഗൂഗിൾ,നിനക്കറിയാമോ ?
°°°°°°°°°°°°°°°°°°°°°°°°°°°°°°
കാരുണ്യത്തിന്റെ
ഇനിയും വറ്റാത്ത ഉറവകൾ
തേടി ഞാൻ നടന്നു.
കണ്ടില്ല; മണ്ണിൽ ഒരിടത്തും
കണ്ടില്ല; മനസ്സുകളിലൊന്നിലും.
°°°°°°°°°°°°°°°°°°°°°°°°°°°°°°
കാരുണ്യത്തിന്റെ
ഇനിയും വറ്റാത്ത ഉറവകൾ
തേടി ഞാൻ നടന്നു.
കണ്ടില്ല; മണ്ണിൽ ഒരിടത്തും
കണ്ടില്ല; മനസ്സുകളിലൊന്നിലും.
പ്രിയപ്പെട്ട ഗൂഗിൾ,
ഒന്ന് പറഞ്ഞു തരാമോ,
സ്നേഹിക്കാൻ മാത്രം അറിയാവുന്ന
ഒരു ഹൃദയത്തിന്റെ ഉടമ
ആരാണെന്ന് ?
ഒന്ന് പറഞ്ഞു തരാമോ,
സ്നേഹിക്കാൻ മാത്രം അറിയാവുന്ന
ഒരു ഹൃദയത്തിന്റെ ഉടമ
ആരാണെന്ന് ?
പ്രിയപ്പെട്ട ഗൂഗിൾ,
കാണിച്ചു തരാമോ
നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന
ഒരു മുഖം.
കാണിച്ചു തരാമോ
നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന
ഒരു മുഖം.
°°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°°

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക