കണ്ണുനീർ അണപൊട്ടും മുമ്പേ
ജനി കാണാതെ അവൾ തിരിഞ്ഞു നടന്നു
മനസ്സിനെ ആകെ ഒരു പുകമഞ്ഞ് മൂടിയിരിക്കുന്നു
ബെഡ്ഡിൽ കൈകുത്തി ഇരിക്കാൻ വിചാരിച്ചെങ്കിലും. ആ കൈ
ബെഡ്ഡിലൂടെ ഓടിച്ച് കവിൾചേർത്ത്
അങ്ങനെ......
ഇഷ്ടം തോന്നി ഒരിക്കലും പറയാനായില്ല
മനസ്സിലൊരാനന്ദമായി രണ്ട് വർഷം
പിന്നെയത് സുഖമുള്ള നൊമ്പരമായി
മനസ്സിന്റെ കോണിൽ ഒളിപ്പിച്ചു,
വീണ്ടും മുന്നിൽ കൊണ്ടുവന്നു നിർത്തി
ദൈവമേ
പ്രണയം തരുന്ന വേദന നിനക്കറിയില്ല
വിരഹ കവിതകൾ എഴുതുവാൻ മാത്രമാണോ
നീ എനിക്ക് പ്രണയം തരുന്നത്.
ജനി കാണാതെ അവൾ തിരിഞ്ഞു നടന്നു
മനസ്സിനെ ആകെ ഒരു പുകമഞ്ഞ് മൂടിയിരിക്കുന്നു
ബെഡ്ഡിൽ കൈകുത്തി ഇരിക്കാൻ വിചാരിച്ചെങ്കിലും. ആ കൈ
ബെഡ്ഡിലൂടെ ഓടിച്ച് കവിൾചേർത്ത്
അങ്ങനെ......
ഇഷ്ടം തോന്നി ഒരിക്കലും പറയാനായില്ല
മനസ്സിലൊരാനന്ദമായി രണ്ട് വർഷം
പിന്നെയത് സുഖമുള്ള നൊമ്പരമായി
മനസ്സിന്റെ കോണിൽ ഒളിപ്പിച്ചു,
വീണ്ടും മുന്നിൽ കൊണ്ടുവന്നു നിർത്തി
ദൈവമേ
പ്രണയം തരുന്ന വേദന നിനക്കറിയില്ല
വിരഹ കവിതകൾ എഴുതുവാൻ മാത്രമാണോ
നീ എനിക്ക് പ്രണയം തരുന്നത്.
ജനി ഇവിടെ കുറേ നാൾ ഉണ്ട് എന്ന് പപ്പ പറഞ്ഞപ്പോൾ
എനിക്കു വേണ്ടി ദൈവം കൊണ്ടു തന്നതാണ്
എന്നോർത്ത് ഞാനെത്ര സന്തോഷിച്ചതാണ്
രണ്ട് ദിവസം കൊണ്ട് അത് നീ തകർത്തു കളഞ്ഞല്ലോ
സന്യാസത്തിലേക്ക് പോകുന്ന
ആളെയാണല്ലോ ദൈവമേ. ഞാൻ
പൂച്ച സന്യാസി. എന്ന് വിളിച്ചു
കളിയാക്കിയിരുന്നത്.
എനിക്കു വേണ്ടി ദൈവം കൊണ്ടു തന്നതാണ്
എന്നോർത്ത് ഞാനെത്ര സന്തോഷിച്ചതാണ്
രണ്ട് ദിവസം കൊണ്ട് അത് നീ തകർത്തു കളഞ്ഞല്ലോ
സന്യാസത്തിലേക്ക് പോകുന്ന
ആളെയാണല്ലോ ദൈവമേ. ഞാൻ
പൂച്ച സന്യാസി. എന്ന് വിളിച്ചു
കളിയാക്കിയിരുന്നത്.
പരകായപ്രവേശം , പപ്പയ്ക്കു പോലും
അതോർക്കുമ്പഴേ പേടിയാവുകാ
ദൈവമേ
എന്റെ ജനിക്ക്. ഒന്നും വരുത്തല്ലേ...
കണ്ണുനീർ തുടയ്ക്കാൻ ശ്രമിക്കാതെ
ജിൻസി ചിന്തകളുടെ ലോകത്ത് മയങ്ങിപ്പോയി
അതോർക്കുമ്പഴേ പേടിയാവുകാ
ദൈവമേ
എന്റെ ജനിക്ക്. ഒന്നും വരുത്തല്ലേ...
കണ്ണുനീർ തുടയ്ക്കാൻ ശ്രമിക്കാതെ
ജിൻസി ചിന്തകളുടെ ലോകത്ത് മയങ്ങിപ്പോയി
തൊടിയിലേക്കിറങ്ങിയ തോമസ് ജോൺ
പറഞ്ഞുതുടങ്ങി
മുത്തേടൻ
അസാധാരണമായ ഒരു ക്രിയയിലേക്കാണ്
ഉണ്ണി നടന്നടുക്കുന്നത്
സഞ്ചാരത്തിനിടെ അപകടം പതിയിരിപ്പുണ്ടാകും
ഇവിടെ അവന്റെ ശരീരം ക്ഷുദ്ര ശക്തികൾ
കീഴടക്കാതെ നോക്കണം
മാത്രമല്ല
ആത്മാനന്ദസന്തോഷം അവനെ തിരികെ
പോരാനാവാത്തവിധം തടയാനും മതി.
പറഞ്ഞുതുടങ്ങി
മുത്തേടൻ
അസാധാരണമായ ഒരു ക്രിയയിലേക്കാണ്
ഉണ്ണി നടന്നടുക്കുന്നത്
സഞ്ചാരത്തിനിടെ അപകടം പതിയിരിപ്പുണ്ടാകും
ഇവിടെ അവന്റെ ശരീരം ക്ഷുദ്ര ശക്തികൾ
കീഴടക്കാതെ നോക്കണം
മാത്രമല്ല
ആത്മാനന്ദസന്തോഷം അവനെ തിരികെ
പോരാനാവാത്തവിധം തടയാനും മതി.
ഈ സമയം
മുറ്റത്തൊരു കാറു വന്നു നിന്നു
ജോമി
കാറിൽ നിന്നിറങ്ങി നേരേ തൊടിയീലേക്ക് നടന്നു,
ജീൻസും ഖാദിയുടെ കുർത്തയും വേഷം
സദാ പ്രസന്നമായ മുഖം വെട്ടിയൊരുക്കിയ മുടിയും ഡെയ്ലി ഷേവിംഗീന്റെ തിളക്കവുമുള്ള
മുഖം
അമ്പതിനായിരത്തിന് മേൽ ശമ്പളം വാങ്ങിയിരുന്ന കമ്പ്യൂട്ടർ ജീനിയസ്
ഇപ്പോൾ ജൈവകൃഷിയും നാടൻ പശുവൂമായി നടക്കുന്നു.
മുറ്റത്തൊരു കാറു വന്നു നിന്നു
ജോമി
കാറിൽ നിന്നിറങ്ങി നേരേ തൊടിയീലേക്ക് നടന്നു,
ജീൻസും ഖാദിയുടെ കുർത്തയും വേഷം
സദാ പ്രസന്നമായ മുഖം വെട്ടിയൊരുക്കിയ മുടിയും ഡെയ്ലി ഷേവിംഗീന്റെ തിളക്കവുമുള്ള
മുഖം
അമ്പതിനായിരത്തിന് മേൽ ശമ്പളം വാങ്ങിയിരുന്ന കമ്പ്യൂട്ടർ ജീനിയസ്
ഇപ്പോൾ ജൈവകൃഷിയും നാടൻ പശുവൂമായി നടക്കുന്നു.
സാറെന്താ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്
ജോമീ ഞാൻ പറഞ്ഞിരുന്നല്ലോ
ചില കർമ്മങ്ങൾ , അതിന് കൂറച്ച്
കോപ്ളിക്കേഷൻസ് ഉണ്ട്
മുത്തേടനും നീയുംകൂടി അറിഞ്ഞ്
ഒത്തു നിന്നാലേ എനിക്കൊരു ബലം കിട്ടൂ
അതാണ്,
ചില കർമ്മങ്ങൾ , അതിന് കൂറച്ച്
കോപ്ളിക്കേഷൻസ് ഉണ്ട്
മുത്തേടനും നീയുംകൂടി അറിഞ്ഞ്
ഒത്തു നിന്നാലേ എനിക്കൊരു ബലം കിട്ടൂ
അതാണ്,
സാറേ
പ്രാർത്ഥനാ കാര്യങ്ങളിൽ ഞാൻ പൂറകിലാ
അതിലൊന്നും ചെയ്യാൻ എനിക്ക് പറ്റുകേല
പക്ഷേ
ഇവിടെ നിന്നും ജനിയുടെ ആത്മാവ് സഞ്ചരിക്കാൻ ഉപയോഗിക്കുന്ന ശരീരം
സാറ്, അര മണിക്കൂർ എനിക്ക് വിട്ട് തരണം
ഒരു ചെറിയ ചിപ്പും ഒരു കാമറയും ആരും കാണാത്തവിധം പിടിപ്പിക്കണം
അതിന്റെ രണ്ട് വള്ളി ബ്രെയിന്റെ രണ്ടു വശത്തെയും ഞരമ്പിൽ ഒന്നു തൊടീക്കണം
പ്രാർത്ഥനാ കാര്യങ്ങളിൽ ഞാൻ പൂറകിലാ
അതിലൊന്നും ചെയ്യാൻ എനിക്ക് പറ്റുകേല
പക്ഷേ
ഇവിടെ നിന്നും ജനിയുടെ ആത്മാവ് സഞ്ചരിക്കാൻ ഉപയോഗിക്കുന്ന ശരീരം
സാറ്, അര മണിക്കൂർ എനിക്ക് വിട്ട് തരണം
ഒരു ചെറിയ ചിപ്പും ഒരു കാമറയും ആരും കാണാത്തവിധം പിടിപ്പിക്കണം
അതിന്റെ രണ്ട് വള്ളി ബ്രെയിന്റെ രണ്ടു വശത്തെയും ഞരമ്പിൽ ഒന്നു തൊടീക്കണം
സാറിന് വീട്ടിൽ ഇരുന്ന് എല്ലാം കാണാം
ആളിന്റെ ചിന്തകൾ വരെ
വീഡിയോ ആയി വന്നുകൊണ്ടിരിക്കും
കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ
ന്യൂറോ സർജൻ സാറിനെ സഹായിക്കാൻ
ഇവിടെയെത്തും എന്താ പോരെ
സാറ് ധൈര്യമായി ഇരിക്ക്.
ആളിന്റെ ചിന്തകൾ വരെ
വീഡിയോ ആയി വന്നുകൊണ്ടിരിക്കും
കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ
ന്യൂറോ സർജൻ സാറിനെ സഹായിക്കാൻ
ഇവിടെയെത്തും എന്താ പോരെ
സാറ് ധൈര്യമായി ഇരിക്ക്.
ഞാൻ പോകുവാണ്
വിത നടക്കുന്നതിനിടെ ഓടിവന്നതാണ്
ഇത്തവണ നാല്പത്തൊന്ന് ഏക്കറിലാ കൃഷി
കുര്യപ്പാപ്പോ സുഖമല്ലേ
പൊയ്ക്കോട്ടെ സാറേ
സാറെപ്പോൾ വിളിച്ചാലും ഞാനിവിടെയുണ്ട്
ശരി എന്നാൽ.
വിത നടക്കുന്നതിനിടെ ഓടിവന്നതാണ്
ഇത്തവണ നാല്പത്തൊന്ന് ഏക്കറിലാ കൃഷി
കുര്യപ്പാപ്പോ സുഖമല്ലേ
പൊയ്ക്കോട്ടെ സാറേ
സാറെപ്പോൾ വിളിച്ചാലും ഞാനിവിടെയുണ്ട്
ശരി എന്നാൽ.
കുഞ്ഞേ,
മുത്തേടൻ പറയ്
കുഞ്ഞേ കുഞ്ഞ് പേടിക്കുന്നപോലെ ഒന്നും വരികേല
ഒരു ബന്ധനപ്പുര കെട്ടി എന്റെ വഴിക്കുള്ള എല്ലാ കര്യോം ഞാൻ ചെയ്തോളാം
പിന്നെ തിരികെ വരുമോ എന്നല്ലേ
അതിന് ഒരു കഠിനപ്രയോഗം കുഞ്ഞ് നടത്തണം
അവനെ പെണ്ണ് കെട്ടിയ സന്യാസി ആക്കണം
മുത്തേടൻ പറയ്
കുഞ്ഞേ കുഞ്ഞ് പേടിക്കുന്നപോലെ ഒന്നും വരികേല
ഒരു ബന്ധനപ്പുര കെട്ടി എന്റെ വഴിക്കുള്ള എല്ലാ കര്യോം ഞാൻ ചെയ്തോളാം
പിന്നെ തിരികെ വരുമോ എന്നല്ലേ
അതിന് ഒരു കഠിനപ്രയോഗം കുഞ്ഞ് നടത്തണം
അവനെ പെണ്ണ് കെട്ടിയ സന്യാസി ആക്കണം
ഗൃഹസ്ഥാശ്രമി
ആ അതുതന്നെ
ആ പെണ്ണ് ഗർഭിണി ആയശേഷം മതി
ബാക്കി കാര്യങ്ങൾ
കർമ്മബന്ധങ്ങളെല്ലാം അഴിച്ചുവിടുമ്പോൾ
ഒരു ജീവബന്ധം കൊളുത്തിയിട്ട് വിടാം
പിന്നെ
അപകടങ്ങൾ
അതിന് തോമസ് കുഞ്ഞിന്റെ
പ്രാർത്ഥന കാവലായിക്കോളും
ആ പെണ്ണ് ഗർഭിണി ആയശേഷം മതി
ബാക്കി കാര്യങ്ങൾ
കർമ്മബന്ധങ്ങളെല്ലാം അഴിച്ചുവിടുമ്പോൾ
ഒരു ജീവബന്ധം കൊളുത്തിയിട്ട് വിടാം
പിന്നെ
അപകടങ്ങൾ
അതിന് തോമസ് കുഞ്ഞിന്റെ
പ്രാർത്ഥന കാവലായിക്കോളും
എന്നാ ഞാനങ്ങോട്ട് പൊക്കോളാം
ഉച്ചതിരിഞ്ഞാ ഇച്ചിരി നേരം ഒന്നു മയങ്ങും
പ്രായമൊക്കെ ആയില്ലേ........
ഉച്ചതിരിഞ്ഞാ ഇച്ചിരി നേരം ഒന്നു മയങ്ങും
പ്രായമൊക്കെ ആയില്ലേ........
രാത്രി അത്താഴം കഴിഞ്ഞു എണീൽക്കാൻ
തുടങ്ങുമ്പോൾ തോമസ് ജോൺ
പറഞ്ഞു തുടങ്ങി
ഉണ്ണി ഇരിക്ക്
എങ്ങനയുണ്ട് ഞങ്ങളുടെ
പിറവിത്തിരുനാളും പാതിരാക്കുർബ്ബാനയും
ആഘോഷവുമൊക്കെ
ആഘോഷം വെജിറ്റേറിയനാക്കിയത് ഉണ്ണിക്ക് വേണ്ടിയാണ് കേട്ടോ
ഇനി ഉണ്ണി ഇവിടെ നിന്നും തിരികെ പോകും വരെ
ഇവിടെ നോമ്പ് തന്നെ, ഹഹ
എന്തു പറയുന്നു
പള്ളിയിലെ പുൽക്കൂടും അലങ്കാരങ്ങളും
ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു
നല്ല ഒരു ഫീൽ
തുടങ്ങുമ്പോൾ തോമസ് ജോൺ
പറഞ്ഞു തുടങ്ങി
ഉണ്ണി ഇരിക്ക്
എങ്ങനയുണ്ട് ഞങ്ങളുടെ
പിറവിത്തിരുനാളും പാതിരാക്കുർബ്ബാനയും
ആഘോഷവുമൊക്കെ
ആഘോഷം വെജിറ്റേറിയനാക്കിയത് ഉണ്ണിക്ക് വേണ്ടിയാണ് കേട്ടോ
ഇനി ഉണ്ണി ഇവിടെ നിന്നും തിരികെ പോകും വരെ
ഇവിടെ നോമ്പ് തന്നെ, ഹഹ
എന്തു പറയുന്നു
പള്ളിയിലെ പുൽക്കൂടും അലങ്കാരങ്ങളും
ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു
നല്ല ഒരു ഫീൽ
ശരീ
ഇനി ഏറ്റുമാനൂരപ്പന്റെ ഉത്സവവും ആറാട്ടും
കൂടണം അതൊരനുഭവമായിരിക്കും
ഇനി ഏറ്റുമാനൂരപ്പന്റെ ഉത്സവവും ആറാട്ടും
കൂടണം അതൊരനുഭവമായിരിക്കും
ഒന്നാം തിയതിമുതൽ
ഗൃഹസ്ഥാശ്രമികളായിരുന്ന
മൂന്ന് മുനീ ശ്രേഷ്ഠരെ ദിനവും ധ്യാനിക്കുക
ഉണ്ണിക്കും
ഗൃഹസ്ഥാശ്രമ സന്യാസമാണ് വിധിച്ചിട്ടുള്ളത്
ഗൃഹസ്ഥാശ്രമികളായിരുന്ന
മൂന്ന് മുനീ ശ്രേഷ്ഠരെ ദിനവും ധ്യാനിക്കുക
ഉണ്ണിക്കും
ഗൃഹസ്ഥാശ്രമ സന്യാസമാണ് വിധിച്ചിട്ടുള്ളത്
അതിനാൽ
ഉണ്ണീ ഒരു കല്യാണം നടക്കണം
ഉണ്ണിക്ക്
ഏതെങ്കിലും സ്നേഹ ബന്ധമോ
അടുപ്പമോ
അല്ലെങ്കിൽ മുറ പ്രകാരം അറിയാവുന്നതോ ആയ ഒരു പെൺകുട്ടിയെ പറയുക
ഞാനുംകൂടി വന്ന്
നമുക്ക് എത്രയും വേഗം
അത് നടത്തണം,
പെട്ടെന്ന് പറയേണ്ട
ആലോചിച്ചു രാവിലെ പറഞ്ഞാൽ മതി
ഉണ്ണീ ഒരു കല്യാണം നടക്കണം
ഉണ്ണിക്ക്
ഏതെങ്കിലും സ്നേഹ ബന്ധമോ
അടുപ്പമോ
അല്ലെങ്കിൽ മുറ പ്രകാരം അറിയാവുന്നതോ ആയ ഒരു പെൺകുട്ടിയെ പറയുക
ഞാനുംകൂടി വന്ന്
നമുക്ക് എത്രയും വേഗം
അത് നടത്തണം,
പെട്ടെന്ന് പറയേണ്ട
ആലോചിച്ചു രാവിലെ പറഞ്ഞാൽ മതി
പാത്രങ്ങൾ തിരികെ എടുത്തുകൊണ്ടിരുന്ന
ജിൻസിയുടെ കൈയ്യിൽ നിന്നും
സ്പൂണും പാത്രവും അറിയാതെ താഴെ വീണുപോയി
അവളുടെ മുഖത്തെ രക്തമയം
വാർന്നുപോയി
വീണുപോകാതിരിക്കാൻ
അവൾ ഭിത്തിയിലേക്ക് ചാരി നിന്നു
ജിൻസിയുടെ കൈയ്യിൽ നിന്നും
സ്പൂണും പാത്രവും അറിയാതെ താഴെ വീണുപോയി
അവളുടെ മുഖത്തെ രക്തമയം
വാർന്നുപോയി
വീണുപോകാതിരിക്കാൻ
അവൾ ഭിത്തിയിലേക്ക് ചാരി നിന്നു
VG.വാസ്സൻ
To be continued

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക