രഹസ്യമോഫ് ടൈറ്റാനിക്ക്(ഹാസ്യകഥ)
-------------------------------------
*റാംജി..
-------------------------------------
*റാംജി..
നേരം ഇരുട്ടിത്തുടങ്ങി, എന്റെ സേവനങ്ങൾ പരിഗണിച് ബ്രിട്ടിഷുകാർ നൽകിയകപ്പലുമായി അതി സാഹസികമായി പ്രക്ഷുബ്ദ്ധമായ കടലിൽകൂടി കപ്പലോടിചുപൊവുകയായിരുന്നു.
തീരത്തുനിന്നും ഏകദേശം12000 നോട്ടിക്കൽ മൈൽഅകലെയാണ്.
(കപ്പലിന്റെ ദൂരത്തിനെ ഞങ്ങൾ നാവികർ നോട്ടിക്കൽ മൈൽ എന്നാണ് പറയാറ്.
നിങ്ങൾക്കിത് ഞാനാ പറഞ്ഞുതന്നതെന്ന് ആരോടും പറയരുത്.)പെട്ടന്നതാ മുന്നിലൊരു മഞ്ഞുമല .

മൂടൽ മഞ്ഞായതുകൊണ്ടു മുന്നിലുള്ളതു കാണാൻ സാധിക്കുന്നില്ല..
സാധാരണ ഇത്തരം പ്രതിസന്ധിയിൽ ഒരു നാവികർക്കും കപ്പൽ പെട്ടന്നു വളക്കുവാൻ കഴിയില്ല..
ഞാനൊരു വിധഗ്ധനല്ലെ..അതുകൊണ്ട് പെട്ടന്നുതന്നെ സ്റ്റിയരിംഗ് തിരിച് ഒരു കണക്കിനു അവിടുന്നൊഴിഞ്ഞു മാറാൻ കഴിഞ്ഞു.
മുടിപ്പെര അമ്മച്ചിയുടെ ശക്തിയല്ലാതെന്താ..ഭയങ്കരം..
മുന്നോട്ട് പോയതേയുള്ളു മുന്നിലതാ ഒരു കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ് പെട്ടന്ന് എന്തെങ്കിലും ചെയ്യണം,ഞാൻ ഉന്മേഷവാനായി.നോക്കിയപ്പോൾ താഴുവാനുള്ള ഭാഗത്ത് എഴുതിയിരിക്കുന്നതുകാണാം "റ്റൈറ്റാനിക് "എന്ന്..
വെല്ലുവിളികൾനടത്തികൊണ്ട് ഇറക്കിയ കപ്പൽ.
ഇതിന്റെ കമ്പനിക്കാർ ആദ്യം എന്റെ സഹായം ചോദിച്ചിരുന്നതാണ്,പക്ഷെ ആ സമയത്തായിരുന്നു എനിക്ക് മലേഷ്യവരെ പോകേണ്ടിവരുന്നത്.ഹാ അവരുടെ വിധി..ആ പ്രോജക്റ്റിൽ ഞാനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.ഐസുകട്ടയെ കീറിമുറിച്ച് പോകാൻ കഴിയുന്ന ടെക്നോളജികൂടി ഞാനതിൽ സജ്ജമാക്കിയേനേ.
ചിന്തകളെ ഖണ്ണിച്ചുകൊണ്ട് ഒരു നിലവിളികേട്ടു.. എന്നെ രക്ഷിക്കണേ...എന്ന്..
ഈ കൊടിയതണുപ്പിനെ പ്രതിരോധിച്ച് ആരാണുവെള്ളത്തിൽ കിടക്കുന്നത്.

കപ്പലിന്റെ നിയത്രണം സഹായികളെ ഏൽപ്പിച് ഒന്നുമാലൊജിക്കാതെ ഞാൻ കടലിലേക്കെടുത്ത്ചാടി..
എനിക്കാണങ്കിൽ തണുപ്പൊന്നും ഒരുപ്രശ്നമല്ലെല്ലോ.

ശബ്ധംകേട്ട ദിക്കിലേക്ക് ഞാൻ നീന്തി..
(നാട്ടിലെ അംമ്പലകുളത്തിൽ രണ്ടുതവണയൊക്കെ നീന്തുന്നതുകൊണ്ട് ഇതൊന്നുമെനിക്കു പ്രശനമല്ലായിരുന്നു.)
ഇളകികിടക്കുന്ന ഒരു പലകയിൽ അള്ളിപ്പിടിചു കിടക്കുകയാണൊരാൾ ഞാൻ കൈ കൊണ്ടു ആഗ്യം കാണിച്ചു
ഇപ്പൊൾ രക്ഷപെടുത്താമെന്ന്.കടുത്ത തണുപ്പിനെ തീരെ വകവെക്കാത്ത ഞാൻ അയാളുടെ അടുത്തെത്തി പിന്നീട്
അയാളെ രക്ഷിചുകൊണ്ടു മുന്നോട്ടുനീന്തിയപ്പോൾൾ മുന്നിലതാ ഒരു പാണ്ടി ലോറിയുടെ

അത്രയും വലിയ വായുള്ള ഒരു സ്രാവ് ഞങ്ങളെ തിന്നുവാനായി പാഞ്ഞടുക്കുകയാണ് ..
മുടിപ്പെരയമ്മച്ചിയാണേ ഇതുതള്ളല്ലെ.. ഒള്ളതാണേ..

ഞാനെന്തുചെയ്തെന്നോ കപ്പലീന്നിളകി അവിടെകിടന്ന ഒരു വലിയതടികഷ്ണം കുത്തനെ അതിന്റെ വായിലെക്കു പൊക്കിവച്ചു കൊടുതു...
അതിനു വായടക്കുവാൻ കഴിയുന്നില്ല...അല്ലപിന്നെ..
ചമ്മിപോയ സ്രാവിന്റെ അടപ്പുതെറിച്ച് ദൂരെപോയശബ്ദ്ദം ആ നിശബ്ദതയിൽ കേട്ടു.
പിന്നെ ആ അടപ്പുതപ്പുവാൻ വെപ്രാളപെട്ട് സ്രാവ് പോയ തക്കതിന് ഞാൻ ആ സായിപ്പുമായി കപ്പലിലെക്കു വലിഞ്ഞു കയറി..
വീണ്ടും നിലവിളിശബ്ദം..അപ്പോഴും ഞാനൊന്നുമാലോജിക്കാതെ മഞ്ഞുരുകികിടക്കുന്ന ആ വെള്ളത്തിലേക്ക് എടുത്തുചാടി..സഹായം എന്നുപറഞ്ഞാൽ എനിക്കുപുത്തരിയല്ല..സഹായിക്കുമെന്നുപറഞ്ഞാൽ സഹായിക്കും..അതാണ് ഞാൻ..
ശബ്ദ്ദം കേട്ടഭാഗത്ത്ക്ക് നീന്തി..തകർന്നകപ്പലിൽനിന്ന് പുറത്തുവന്ന ബില്ലിയാർഡ്സ് ടേബിളിന്റെ പലകയിൽ ഏഴെട്ടുപേർ മരണത്തോടു മല്ലിട്ടുകിടക്കുന്നു.പൂച്ചകുഞ്ഞുങ്ങളെപോലെ വിറക്കുകയാണവർ..
ഒഴുകിനടന്ന അവശിഷ്ടങ്ങൾ വകഞ്ഞുമാറ്റി അവരുടെ അടുക്കലേക്ക് ചെന്നു..
പലകയിൽനിന്ന് പിടിവിട്ട് "അയ്യപ്പാ നീകാത്തു" എന്നുപറഞ്ഞതും അയാൾമുങ്ങിപോയി..(മുങ്ങിപോയ ആ സായിപ്പിനെ രക്ഷിക്കാനായില്ല..കഷ്ടം.)..അവർപ്പിടിച്ചിരിക്കുന്ന ആ ടേബിൽ അപ്പാടെവലിച്ച് എന്റെ കപ്പലിന്റടുത്തോട്ടു നീന്തി.. അവസാനത്തെയാളെ കപ്പലിൽ കയറ്റാൻ സഹായിക്കുമ്പോൾ,പിന്നിലൊരനക്കം,കപ്പൽ ഒന്ന് ആടിയുലഞ്ഞു,ഞാൻ തിരിഞ്ഞുനോക്കി നേരത്തേ വന്നതിനേക്കാൾ വലിയൊരു സ്രാവ്.ദേഷ്യത്തോടെ കപ്പലിനെ ലക്ഷ്യമാക്കിപാഞ്ഞടുത്തപ്പോൾ മനസ്സിലായി,മറ്റേ സ്രാവിന്റെ അമ്മാച്ചനായിക്കുമെന്ന് അതെ..
സംശയിച്ചപോലെതന്നെ,പിന്നിൽ മറ്റേസ്രാവും വരുന്നുണ്ട്.കപ്പലിലുള്ളവരെല്ലാം ഭയത്താൽ വിറച്ചു,കൊടുംതണുപ്പിലും വിയർക്കുകയാണവർ.
സാർ എളുപ്പം കയറിവായെന്ന് സഹായികളും,മറ്റുള്ളവരും അലറിപറയുന്നുണ്ട്.
ഭയമെന്തെന്നറിയാത്ത ഞാൻ എന്തിനുഭയക്കണം.
ദേഷ്യത്തോടെവന്ന സ്രാവിന്റെ കണ്ണുകളിലേക്ക് എന്റെ തീഷ്ണമായ നോട്ടംചെന്നപ്പോൾ അതിന്റെ വേഗതകുറഞ്ഞു.നാട്ടിൽ ഞാൻ ആനയെ ഒക്കെതളക്കാറുള്ള ചൂണ്ടുമർമ്മം എടുത്തലക്കി..
ഫ്രീസായതുപോലെ സ്രാവ് അവിടെനിന്നു.
കപ്പലിലുള്ളവരെല്ലാം കരഘോഷം മുഴക്കി.
വളരെകൂളായി ഞാൻ കപ്പലിലേക്ക് കയറി.
ഞാനാദ്യം രക്ഷപെടുത്തിയ ആൾ പറഞ്ഞു എന്റെ പേര് ജാക്കെന്നാണ്..

പിന്നെ ഓരോർത്തരായി അവരെ പരിജയപെടുത്തി. സ്റ്റീഫൻ,അഗതാ,ഡോണ,വിൽഫ്രഡ്,ചാർലി,വിൽസൺ,ജാനറ്റ്,തോംസൺ അങ്ങനെ എല്ലാവരും പരിചയപെട്ടു.
വെള്ളത്തിൽ കുതിർന്ന എന്റെ ഷർട്ട് ഊരിയതും എന്റെ സിക്സ് പാക്കും,മസിലുകളും കണ്ടഡോണക്കു എന്നോടു കടുത്ത ആരാധനയായി..
എന്തുചെയ്യാം സുന്ദനും,തികഞ്ഞ കായികാഭ്യാസിയായും പോയില്ലേ..
കളരിപരിശീലനമൊന്നും വേണ്ടാരുന്നു..
അവളെ ശ്രദ്ധിക്കാത്തമട്ടിൽ
ഓരൊർത്തരുടേയും കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.

ഈ "ജാക്ക്" തീരെ നിർദ്ധന കുടുംബതിലെ അംഗമാണ്..
അയാൾ മരണപ്പെട്ടാൽ കമ്പനി ഇൻഷുർ ചെയ്ത ഭീമമായ തുക അയാളുടെ വീട്ടിൽകിട്ടും.
അതിനാൽ എന്നെ രക്ഷപെടുതിയവിവരംസാർ വെളിപ്പെടുത്തരുതന്നാണ് അയാൾ പറഞ്ഞത്.
അതുപോലെതന്നെ ബാക്കിയുള്ളവരുടേയും കഥകൾ വിഭിന്നമല്ല..

ഒടുവിൽ അവരുടെ കദന കഥകേട്ടപ്പോൾ എന്റെ മനസ്സലിഞ്ഞു.
ലോലഹൃദയനായഞാനെന്തുചെയ്യാനാണ്.ഈ പ്രതിസന്ധികളിൽനിന്ന് ഇവരെ രക്ഷിക്കണം
മറ്റുള്ള നൂലാമാലകളെക്കുറിച്ചൊന്നും അപ്പോൾഞാൻ ചിന്തിച്ചില്ല.
എന്റെ മുന്നിൽ അവരുടെ സങ്കടപെടുത്തുന്ന മുഖങ്ങൾ..
ഞാൻ പറഞ്ഞു,നിങ്ങൾ ഒന്നുകൊണ്ടും പേടിക്കെണ്ടാ,നിങ്ങൾക്ക് ഒളിവിൽ താമസിക്കുവാൻ പറ്റിയ ഞങ്ങളുടെ തറവാട്ടുവക ദ്വീപിൽ ഞാനാക്കിതരാം.
അത് പണ്ട് ഞങ്ങളുടെ തറവാട്ടുകാർ അധികം വരുന്ന സ്വർണ്ണങ്ങളും രത്നങ്ങളും സൂക്ഷിക്കുന്ന ഇടമായിരുന്നു.
പക്ഷെ നിങ്ങൾ എനിക്കൊരുവാക്കുതരണം ഒരുകാരണവശാലും നിങ്ങൾഈ ദ്വീപുവിട്ടു പുറത്തു വരുവാൻ പാടില്ല.

അവർക്കുവേണ്ടുന്ന സകല സൗകര്യങ്ങളും അവിട ഒരുക്കികൊടുത്തതിന് ശേഷം തിരികെ പോകാൻ നേരത്താണ് സുന്ദരിയായ ഡോണ, എനിക്കും അങ്ങയുടെകൂടെ വരണമെന്നുപറഞ് വാശിപിടിക്കുന്നത്,
പ്രേമപരവശയായിനിൾക്കുന്ന അവളോട് എടുത്തടിച്ചപോലെ ഞാൻ പറഞ്ഞു
ഇന്നുപറഞ്ഞതിങ്ങനിരിക്കട്ടെ,മേലാൽ ആവർത്തിച്ചാൽ ആ നാവുഞാൻ പിഴുതെടുക്കും..ഇനി ഒളിച്ചുവക്കുന്നില്ല,ദേഷ്യം വന്നുപോയാൽ എന്നേ പിടിച്ചാൽ കിട്ടില്ല..
ബാക്കിയുള്ളവരെല്ലാം എന്തോ കടുത്തതുനടക്കും എന്ന ഭീതിയിൽ നോക്കിനിൾക്കുകയാണ്.
അപ്പോൾ എന്റെ ആശ്രിതർ ഡോണയോട് പറഞ്ഞു,സാറുവിവാഹിതനാണ്,
ഇങ്ങനെപറയുന്നതൊന്നും അദ്ദേഹത്തിനിഷ്ടമല്ല.
ഇതുപോലെ ജർമ്മനിയിൽ വച്ച് ഒരു ലേഡി ഇങ്ങനെ പറഞ്ഞതിന്,ഒറ്റചവിട്ടുകൊടുത്തിട്ട് അവിടുത്തെ മെട്രോ ട്രയിനിന്റെ മുകളിലാണ് പോയിവീണത്.
നിങ്ങളുടെ ഭാഗ്യമാണ് സാറൊന്നും ചെയ്യാത്തത്..
അപ്പോൾ ഞാനിടപെട്ടു, എന്റഒരുനിർദ്ദേശം എന്തെന്നുവെച്ചാൽ ഡോണ ജാക്കിനെ വിവാഹംചെയ്തത് ഇവിടതന്നെ കഴിയുക..മറ്റൊന്നുമിനി ഇങ്ങോട്ട് പറയണ്ടാ..
എല്ലാവരും പരസ്പരം നോക്കി...
അവരുടെ സന്തോഷത്തിനായി കപ്പലിലുണ്ടായിരുന്ന സ്വർണ്ണ പെട്ടികളിൽ ഒരെണ്ണംഈ ദമ്പതികൾക്ക് കൊടുത്തു.അതുകൂടാതെ മറ്റുള്ളവർക്ക് ജീവിക്കുവാൻ വേണ്ടി വേറേയും.
ഇനി സന്തോഷത്തോടെ എല്ലാവരുംകൂടെകഴിയുക..
ഞങ്ങളുടെ തറവാടുവക വേറേയും സ്വത്തുക്കൾ ഇവിടെയുണ്ട് അതും നിങ്ങളെടുത്തുകൊള്ളുക..അല്ലേവേണ്ടാ..ദ്വീപ് മുഴുവനായ് നിങ്ങളെടുത്തോ..
(വിശ്വാസമില്ലാത്തതുപോലെ എന്നെ നോക്കെണ്ടാ..കൊടുത്തന്നുപറഞ്ഞാൽ കൊടുത്തു)
നിങ്ങൾ സന്തോഷമായ് ജീവിക്കുക ഇടക്ക് ഞാൻ വന്ന് കണ്ടുകൊള്ളാം..
അപ്പോൾ ജാക്ക് എന്റെ കാലിൽ വീണു പറഞ്ഞു
സാർ ഞാൻ റോസ് എന്ന ഒരുകുട്ടിയുമായി ഇഷ്ടത്തിലാണ് അവളെ മറക്കാൻ എനിക്കുകഴിയുന്നില്ല.അതുകൊണ്ട് ഈ വിവാഹത്തിന് എന്നെ നിർബന്ധിക്കരുതേ..സാർ എന്നോട് മാപ്പാക്കണം,മറുത്ത് പറഞ്ഞെന്ന് അങ്ങേക്ക് തോന്നരുതെന്നൊക്കെപറഞ്ഞ് അലമുറയിട്ടുകരയുകയാണ്,
ഞാനപ്പോൾപറഞ്ഞു നിന്നേ വേണമെങ്കിൽ നിന്റെ നാട്ടിൽകൊണ്ടുവിടാം,അപ്പോൾ നിനക്കവളെ വിവാഹം ചെയ്യാൻ സാധിച്ചേക്കും പക്ഷെ നീ പറഞ്ഞതുപ്രകാരം ഇൻഷുറൻസ് തുക നിന്റെ വീട്ടിൽകിട്ടില്ല.പിന്നെ നാട്ടിൽ നിൽക്കാൻപറ്റാതെയല്ലെ കപ്പൽ കയറിയത്,അവിടെചെന്നാൽ ഉള്ള അവസ്ഥയറിയാമെല്ലോ.?
കൂടുതലൊന്നും ഞാൻ പറഞ്ഞില്ല, പറഞ്ഞതിന്റെ ഗൗരവം മനസ്സിലാക്കി അവനെന്നേ കെട്ടിപിടിച്ചു,സാറൊരുമഹാനാണ്,ഞങ്ങൾക്കൊരു പുതുജീവിതം തന്നത് അങ്ങാണ്...സാറിന്റെ ദാസ്യനായി കൂടെ കൂടിക്കൊള്ളാമെന്നുപറഞ്ഞു..അതിൽനിന്നും അവനെ പിൻതിരിപ്പിച്ചു.
പിന്നെ ഞാൻ എന്തുചെയ്യണമെന്ന് അങ്ങ് പറഞ്ഞാൽമതി.അനുസരിച്ചുകൊള്ളാം..

പക്ഷേ ഡോണയുടെ മുഖം മ്ലാനമായിരുന്നു, പക്ഷെ ഞാൻ കർക്കശക്കാരനാണെന്നുഅവൾക്കുമനസ്സിലായി,ഞാൻ പറഞ്ഞത്‌പോലെ അനുസരിച്ചു.
അവരുടെ വിവാഹവും മംഗളമായിനടത്തിക്കൊടുത്തതിനു ശേഷമാണ് ഞാൻ അവിടുന്നു പോരുന്നത്.
എന്നൊടുതന്ന വാക്കനുസരിച് ജാക്കിന്റെ മരണം വരെ അയാൾ ദ്വീപുവിട്ട് പുറത്തിറങ്ങിയിരുന്നില്ല..
വാക്കാണ് സത്യം..

Ramji
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക