"അമ്മു "
സ്ഥലം ക്ഷേത്രം..
എന്നും വരുന്നത് പോലെ കൃഷ്ണനുമായുള്ള കൂടി കാഴ്ചക്ക് വന്നതാണ്..
വിളിയൊച്ച കേട്ട് ഞാൻ തിരിഞ്ഞു നോക്കി..
കുറച്ചു വീടുകൾക്കപ്പുറം താമസിക്കുന്ന അശ്വതി ചേച്ചി..
" സുഖമാണോ ചേച്ചി ?"
ഞാൻ ചോദിച്ചു..
"അമ്മു അറിഞ്ഞോ ?
വിനയചന്ദ്രൻ സാറിന്റെ മകളുടെ വിവാഹം ആയിരുന്നു ഇന്നലെ "
ഞാൻ ഞെട്ടി..
ചെറിയ ഞെട്ടൽ അല്ല ഇച്ചിരി ശക്തി ആയിട്ടു ഞെട്ടി..

കാരണം പറയാം..
"രജിസ്റ്റർ മാര്യേജ് ആയിരുന്നു.
രണ്ടാം കല്യാണമല്ലേ..
ആദ്യ കല്യാണം എന്തായിരുന്നു..
ഓഡി കാർ,അഞ്ഞൂറ് പവൻ,ഫ്ലാറ്റ് ,എന്ത് പെട്ടെന്ന പവനായി ശവം ആയത്"
അമ്പലമായിട്ടും ഞാൻ പൊട്ടി ചിരിച്ചു പോയെങ്കിലും പെട്ടെന്ന് നിയന്ത്രിച്ചു..
ഒരു ദുരന്തത്തിൽ ചിരിക്കാൻ പാടില്ല.. ദോഷം കിട്ടും..

"ബാക്കി വിവരം വെളിയിൽ ഇറങ്ങുമ്പോൾ പറയാമെ "
ചേച്ചി പോയി..
ചേച്ചി പോയി..
എന്റെ കോൺസെൻട്രേഷൻ പോയി..
ശ്ശോ കൃഷ്ണനെ നോക്കുമ്പോ വിനയചന്ദ്രൻ സാറിന്റെ മകളുടെ ഛായ..
സോറി കൃഷ്ണ..
ഞാൻ നാലമ്പലത്തിനു പുറത്തു ചേച്ചിയെ കാത്തിരുന്നു..
ശ്ശോ കൃഷ്ണനെ നോക്കുമ്പോ വിനയചന്ദ്രൻ സാറിന്റെ മകളുടെ ഛായ..
സോറി കൃഷ്ണ..
ഞാൻ നാലമ്പലത്തിനു പുറത്തു ചേച്ചിയെ കാത്തിരുന്നു..
നമുക്കു തല്ക്കാലം വിനയ ചന്ദ്രൻ സാറിന്റെ മകളെ നീന എന്ന് വിളിക്കാം..
നാട്ടുകാർ എന്റെ മുഖപുസ്തകത്തിലുണ്ട്..
ഇതെഴുതിട്ടു കുറെ ലൈക് കിട്ടുന്ന കൂട്ടത്തിൽ നാട്ടുകാരുടെ കൈയിൽ നിന്നും ഇടിയും കിട്ടും അവരെ പോസ്റ്റ് ആക്കുന്നതിനു..
നാട്ടുകാർ എന്റെ മുഖപുസ്തകത്തിലുണ്ട്..
ഇതെഴുതിട്ടു കുറെ ലൈക് കിട്ടുന്ന കൂട്ടത്തിൽ നാട്ടുകാരുടെ കൈയിൽ നിന്നും ഇടിയും കിട്ടും അവരെ പോസ്റ്റ് ആക്കുന്നതിനു..
എന്റെ ഓര്മകളൊരു അഞ്ചു വര്ഷം പിന്നോട്ടു പോയി..
നീനയെ എനിക്കറിയാം..
നല്ല സുന്ദരി കുട്ടിയാണ്..
ഐ ടി പ്രഫഷണൽ ആണ്..
കാണുമ്പോൾ ഒരു ചിരി തന്നു കടന്നു പോകും..
വിവാഹം ഗംഭീരം ആയിരുന്നു..
പക്ഷെ മൂന്നാം മാസം നീന വീട്ടിലേക്കു പോരുന്നു..
നാട്ടുകാർ പലതും പറഞ്ഞു..
അതങ്ങനെ ആണല്ലോ..
ഒരു ദിവസം പതിവില്ലാതെ അവർ അമ്മയും മോളും വീട്ടിൽ വന്നു..
ഉദ്ദേശംകൗൺസിലിങ് തന്നെ..

നീനയാണ് തുടങ്ങിയത്
"എനിക്ക് ഒരു തരത്തിലും ഒത്തു പോകാൻ പറ്റുന്നില്ല..
ഞാൻ അമ്മയോട് പറഞ്ഞതാണ് ഇ കൗൺസിലിങ് ഒന്നും വേണ്ടാന്ന് "
"എനിക്ക് ഒരു തരത്തിലും ഒത്തു പോകാൻ പറ്റുന്നില്ല..
ഞാൻ അമ്മയോട് പറഞ്ഞതാണ് ഇ കൗൺസിലിങ് ഒന്നും വേണ്ടാന്ന് "
ഞാൻ തലയാട്ടിയതേ ഉള്ളു..
എനിക്ക് ഭയങ്കര കണ്ട്രോൾ ആണ് ചില സന്ദർഭങ്ങളിൽ അല്ലേൽ പോയി വക്കിലിനെ കണ്ടാൽ മതി എന്ന് പറഞ്ഞു ഞാൻ അത് അവസാനിപ്പിച്ചേനെ..
എനിക്ക് ഭയങ്കര കണ്ട്രോൾ ആണ് ചില സന്ദർഭങ്ങളിൽ അല്ലേൽ പോയി വക്കിലിനെ കണ്ടാൽ മതി എന്ന് പറഞ്ഞു ഞാൻ അത് അവസാനിപ്പിച്ചേനെ..
"അയാൾക്ക് അച്ഛനും അമ്മയും പറയുന്നതാണ് വേദവാക്യം..
അവരോടു പറഞ്ഞിട്ടേ എന്തും ചെയുകയുള്ളു..
മൂത്രം ഒഴിക്കണേൽ പോലും അമ്മ്യയോട് ചോദിക്കും "
അവരോടു പറഞ്ഞിട്ടേ എന്തും ചെയുകയുള്ളു..
മൂത്രം ഒഴിക്കണേൽ പോലും അമ്മ്യയോട് ചോദിക്കും "
"അയ്യേ ശ്ശേ !
അത്രേം ഒന്നും കാണില്ല "
ഞാൻ പറഞ്ഞു..
അത്രേം ഒന്നും കാണില്ല "
ഞാൻ പറഞ്ഞു..
"അങ്ങനല്ല അത്രയും ചെറിയ കാര്യങ്ങൾ വരെ അവരോടു പറയും..
കല്യാണം കഴിഞ്ഞാൽ ഭാര്യയോട് അല്ലെ ചേച്ചി ഇതൊക്കെ പറയണ്ടേ ?"
കല്യാണം കഴിഞ്ഞാൽ ഭാര്യയോട് അല്ലെ ചേച്ചി ഇതൊക്കെ പറയണ്ടേ ?"
"മൂത്രം ഒഴിക്കുന്ന കാര്യമാണോ ?"
നീന ചിരിച്ചു..
"ഈ ചേച്ചി..
എന്റെഭർത്താവ് എന്റെ മാത്രം ആയിരിക്കണ്ടേ ?
എല്ലാ കാര്യവും അവരോടു പറയുന്നതെന്തിനാ ?"
"ഈ ചേച്ചി..
എന്റെഭർത്താവ് എന്റെ മാത്രം ആയിരിക്കണ്ടേ ?
എല്ലാ കാര്യവും അവരോടു പറയുന്നതെന്തിനാ ?"
ഒരു ചിരവ ,വേണ്ട ഒരു ഉലക്ക..
കണ്ണും വെട്ടത്തുണ്ടാരുന്നെങ്കിൽ...
കല്യാണം കഴിഞ്ഞാലുടൻ ഭർത്താവിനെ എടുത്ത് സ്വന്തം മടികുത്തിലോട്ടു വെച്ചോണം..
അതോടെ തീർന്നു അവന്റെ മനസമാധാനം..
കണ്ണും വെട്ടത്തുണ്ടാരുന്നെങ്കിൽ...
കല്യാണം കഴിഞ്ഞാലുടൻ ഭർത്താവിനെ എടുത്ത് സ്വന്തം മടികുത്തിലോട്ടു വെച്ചോണം..
അതോടെ തീർന്നു അവന്റെ മനസമാധാനം..
"നീന കല്യാണം കഴിഞ്ഞെന്നു കരുതി മാതാപിതാക്കൾ അവർ ഒഴിഞ്ഞു മാറണോ?അത് ശരി ആണോ ?
അവരുടെ അഭിപ്രായം അറിഞ്ഞു ഓരോ കാര്യങ്ങൾ ചെയ്യുന്ന നല്ലതല്ലേ ?
ഇപ്പോൾ ഈ പ്രശ്നം വന്നപ്പോ നീന എന്തിനാ സ്വന്തം മാതാപിതാക്കളെ തേടി വന്നത് അത് പോലെ അല്ലെ അയാളും ?"
അവരുടെ അഭിപ്രായം അറിഞ്ഞു ഓരോ കാര്യങ്ങൾ ചെയ്യുന്ന നല്ലതല്ലേ ?
ഇപ്പോൾ ഈ പ്രശ്നം വന്നപ്പോ നീന എന്തിനാ സ്വന്തം മാതാപിതാക്കളെ തേടി വന്നത് അത് പോലെ അല്ലെ അയാളും ?"
നീന അൽപ നേരം മിണ്ടാതിരുന്നു..
"അത് മാത്രമല്ല ഡ്രിങ്ക്സ് കഴിക്കില്ലന്നെ"
"ങേ ?"
"പാർട്ടികളിൽ കമ്പനിക്ക് പോലും കുടിക്കില്ല ഫ്രണ്ട്സ് എത്രയാ കളിയാക്കുന്നെ എന്നോ ?"
"നീന കഴിക്കുമോ?"
"അതിപ്പോ എല്ലാരും കഴിക്കില്ലെ അമ്മു ചേച്ചി?
ഞാൻ വോഡ്ക കഴിക്കും"
ഞാൻ വോഡ്ക കഴിക്കും"
എന്റെ കണ്ണ് മിഴിഞ്ഞു..
ഞാൻ അമ്മയെന്ന സ്ത്രീയെ നോക്കി..
ഞാൻ അമ്മയെന്ന സ്ത്രീയെ നോക്കി..
"അമ്മയും കഴിക്കും ഞങ്ങളുടെ കുടുംബത്തിൽ എല്ലാരും കഴിക്കും അഡിക്ഷൻ ഒന്നുമില്ല വല്ലപ്പോളും "
കൃഷ്ണ !
എന്നെ അങ്ങ് കൊല്ല്..
ഞാൻ ഈ പരിപാടി നിർത്താൻ പോവാ..
എന്തെല്ലാം കാണണം കേൾക്കണം...
മതിയായി കഴിഞ്ഞ ആഴ്ചയാണ് മദ്യപാനിയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ഒരു സ്ത്രീ മുന്നിലിരുന്നു കരഞ്ഞത് അയാളെ റീഹാബിലിറ്റേഷൻ സെന്ററിലാക്കിയതും..

"അമ്മു ചേച്ചി കഴിക്കില്ല?"
വെടിയുണ്ട പോലെ വന്നു ചോദ്യം..
വെടിയുണ്ട പോലെ വന്നു ചോദ്യം..
പെപ്സിക്കപ്പുറം ലഹരി കഴിച്ചിട്ടില്ലാത്ത ഞാൻ ഈ ചോദ്യത്തിന് മുന്നിൽ അസ്ത്രം തീർന്ന ആവനാഴി ചുമക്കുന്ന കർണ്ണനെ പോലെ ആയി..
"ഇല്ല..
മദ്യപാനം ആരോഗ്യത്തിന് ഹാനികരമല്ലേ കുട്ടി "
മദ്യപാനം ആരോഗ്യത്തിന് ഹാനികരമല്ലേ കുട്ടി "
കണ്ട്രോൾ എന്ന് വെച്ചാൽ ഇതാണ്..
സത്യത്തിൽ എന്നെ ഇപ്പോൾ എന്റെ 'അമ്മ ഒന്ന് കാണണം..
ധാരണ ഒക്കെ തിരുത്തും എനിക്ക് ക്ഷമ ഇല്ല എന്നുള്ള അമ്മയുടെ കമ്പ്ലീറ്റ് പരാതി ഇതോടെ തീർന്നു കിട്ടും..
സത്യത്തിൽ എന്നെ ഇപ്പോൾ എന്റെ 'അമ്മ ഒന്ന് കാണണം..
ധാരണ ഒക്കെ തിരുത്തും എനിക്ക് ക്ഷമ ഇല്ല എന്നുള്ള അമ്മയുടെ കമ്പ്ലീറ്റ് പരാതി ഇതോടെ തീർന്നു കിട്ടും..
"വോഡ്ക നല്ലതാണ് സ്മെല് ഇല്ല"
സമ്മതിക്കില്ല എന്നെ കുടിപ്പിച്ച അടങ്ങു..
സമ്മതിക്കില്ല എന്നെ കുടിപ്പിച്ച അടങ്ങു..
"അത് വിട് മദ്യപിക്കില്ല എന്നത് ഒരു ആഗോള പ്രശനം ആണോ?"
"ഇനിയുമുണ്ട് ഒരു പാട്..
എന്റെ കൂട്ടുകാർ വന്നാൽ അപ്പോൾ കേറി കതകടക്കും..
പിന്നെ അവര് പോയിട്ട് മാത്രമേ പുറത്തു വരൂ "
എന്റെ കൂട്ടുകാർ വന്നാൽ അപ്പോൾ കേറി കതകടക്കും..
പിന്നെ അവര് പോയിട്ട് മാത്രമേ പുറത്തു വരൂ "
എനിക്ക് മനസിലായി അവളുടെ പുരുഷ സുഹൃത്തക്കൾ വരും..
അയാൾക്ക് അത് ഇഷ്ടമാകുന്നില്ല..
അയാൾ എത്ര മാന്യൻ..
ദൈവമേ ഇവളെ ഒക്കെ !
അയാൾക്ക് അത് ഇഷ്ടമാകുന്നില്ല..
അയാൾ എത്ര മാന്യൻ..
ദൈവമേ ഇവളെ ഒക്കെ !
എന്തായാലും കൗൺസിലിങ് സമ്പൂർണ പരാജയമായിരുന്നു..
വോഡ്കയ്ക്കു ഡിവോഴ്സ് വരെ എത്തിക്കാനുള്ള ശക്തി ഉണ്ടെന്നെനിക്കു മനസിലായി..
വോഡ്കയ്ക്കു ഡിവോഴ്സ് വരെ എത്തിക്കാനുള്ള ശക്തി ഉണ്ടെന്നെനിക്കു മനസിലായി..
"വോഡ്ക എങ്ങനെയിരിക്കും സന്തോഷേട്ടാ ?'
അറിയാനുള്ള ഒരു താല്പര്യം..
അറിയാനുള്ള ഒരു താല്പര്യം..
ഞാൻ പെപ്സിയെങ്കിലും കഴിക്കും പുള്ളി അതുമില്ല..
ചോദ്യം കേട്ട് എന്നെ ഒന്ന് നോക്കി..
"വോഡ്ക കുപ്പിയിലിരിക്കും അമ്മു "
ചോദ്യം കേട്ട് എന്നെ ഒന്ന് നോക്കി..
"വോഡ്ക കുപ്പിയിലിരിക്കും അമ്മു "
പിന്നെ ഞാൻ സത്യമായും ഒന്നും ചോദിച്ചില്ല..
കാരണം ശബ്ദത്തിനു നല്ല കനം മുഖത്ത് നവരസങ്ങളും..
ഇനിയൊരു ഡിവോഴ്‌സിന് പാവം വോഡ്ക കാരണം ആവണ്ട..
കാരണം ശബ്ദത്തിനു നല്ല കനം മുഖത്ത് നവരസങ്ങളും..
ഇനിയൊരു ഡിവോഴ്‌സിന് പാവം വോഡ്ക കാരണം ആവണ്ട..
"അമ്മു"
അശ്വതി ചേച്ചി വന്നു വിളിച്ചപ്പോൾ ഞാൻ എഴുനേറ്റു..
അശ്വതി ചേച്ചി വന്നു വിളിച്ചപ്പോൾ ഞാൻ എഴുനേറ്റു..
"ആരെയാ കല്യാണം കഴിച്ചതു നീന ?"
"ഒന്നും പറയണ്ടന്നെ അഞ്ചു വര്ഷം അവര് കല്യാണം ആലോചിച്ചു വശം കെട്ടു..
ഇപ്പോൾ കല്യാണം കഴിച്ച ചെക്കന് ആദ്യ ഭാര്യയിൽ ഒരു മകൻ ഉണ്ട്..
ഭാര്യ മരിച്ചത് ആണ്..
അയാളുടെ അമ്മക്ക് എന്തോ അസുഖവുമുണ്ട്.."
ഇപ്പോൾ കല്യാണം കഴിച്ച ചെക്കന് ആദ്യ ഭാര്യയിൽ ഒരു മകൻ ഉണ്ട്..
ഭാര്യ മരിച്ചത് ആണ്..
അയാളുടെ അമ്മക്ക് എന്തോ അസുഖവുമുണ്ട്.."
ഞാൻ ഒന്ന് മൂളി..
അല്ലാതെന്തു ചെയ്യാൻ..
അല്ലാതെന്തു ചെയ്യാൻ..
ആദ്യവിവാഹത്തിൽ കോംപ്രമൈസ് ചെയ്യാൻ തയ്യാറാകാത്ത എത്രയോകാര്യങ്ങൾ അതിന്റെ ഇരട്ടിയും ഇനി അവൾ ചെയ്യേണ്ടി വരും..
ചെറിയ ഒരു വിട്ടു വീഴ്ച മനോഭാവം ഉണ്ടായിരുന്നെങ്കിൽ?
ചെറിയ ഒരു വിട്ടു വീഴ്ച മനോഭാവം ഉണ്ടായിരുന്നെങ്കിൽ?
ചെറിയ ചെറിയ കാര്യങ്ങൾ പെരുപ്പിച്ചു പെണ്മക്കൾ വീട്ടിലോട്ടു വരുമ്പോൾ "ഇങ്ങോട്ടു പോരെ ഇങ്ങോട്ടു പോരെ"എന്ന് പറഞ്ഞേക്കല്..
ഉടൻ തിരിച്ചയച്ചോണം..
ഉടൻ തിരിച്ചയച്ചോണം..
സീരിയസ് കാര്യം അല്ലേൽ ചെന്ന് തലയിട്ടു കൊടുക്കരുത്..
തന്നെ നേരിടട്ടെ ജീവിതത്തെ..
വന്നാൽ പിന്നെ തിരിച്ചു പോകില്ല..
നിന്ന് പോകും അല്ലേൽ പണി ആകും.. എല്ലാരും ഓർത്താൽ കൊള്ളാം.
തന്നെ നേരിടട്ടെ ജീവിതത്തെ..
വന്നാൽ പിന്നെ തിരിച്ചു പോകില്ല..
നിന്ന് പോകും അല്ലേൽ പണി ആകും.. എല്ലാരും ഓർത്താൽ കൊള്ളാം.
Ammu
Good message
ReplyDelete