പൊയ്മുഖങ്ങൾ...
###################################
###################################
തലച്ചോറിൽ ഭയത്തിന്റെ കൊ ടുങ്കാ റ്റ് വീശി തുടങ്ങിയത് അവൾക്കറിയാ ൻ കഴിഞ്ഞു...അത് സിരകളിലൂടെ ആണ്ടിറങ്ങി അവസാന രക്തത്തുള്ളിയും വറ്റിച്ചു കളയുമോ എന്നവൾ ഭയപ്പെട്ടു.
അമ്മയെ വിളിക്കാൻ.നമ്പർ ഡയല് ചെയതെങ്കിലും. .ഉമിനീർ വറ്റി , നാക്ക് കുഴഞ്ഞു ശബ്ദം പുറത്തേക്ക് വന്നില്ല. .പുറത്ത് കുട്ടികളുടെ കലപില ശബ്ദം അവളുടെ അസ്വസ്ഥ കൂട്ടികൊണ്ടിരുന്നു.
എങ്ങും രക്തത്തിന്റെ മണം. ജാലകത്തിലൂടെ വരുന്ന കാറ്റിന് പോലും..

കണ്ണുകൾ അടച്ചു പിടിച്ചു ശ്വാസഗതിയിലേക്ക് മനസ്സിനെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മുന്നിൽ തളം കെട്ടി നിൽക്കുന്ന രക്തം അവളുടെ ചിന്തകളെ ചിതറി തെറിപ്പിച്ചു..
ഈയിടെ ആയി മനസ്സിനെ അസ്വസ്ഥ മാക്കി കൊണ്ടിരിക്കുന്ന ഉത്കണ്ഠ കൾ ക്കൊരു ആശ്വാസമാവുമല്ലോ എന്ന് കരുതിയാണ് ഡെയ്‌സി തന്ന നമ്പർ ഡയ ൽ ചെയ്തത്.
ഫോൺ എടുത്തത് ഒരു സ്ത്രീ ആയിരുന്നു.
അവർ പറഞ്ഞ സ്ഥലം കുട്ടിക്കാലം മുതൽ അറിയുന്നതും..
അവർ പറഞ്ഞ സ്ഥലം കുട്ടിക്കാലം മുതൽ അറിയുന്നതും..
പണ്ട് അച്ഛൻ ഇവിടെ തഹസീൽധാർ ആയി ജോലി നോക്കുമ്പോ ആ വിശാലമായ പറമ്പിന്റെ വടക്കേ അറ്റത്തുള്ള വാടക വീട്ടിലായിരുന്നു താമസം.
അച്ഛന് ഉച്ചഭക്ഷണം അമ്മ എത്തിച്ചു കൊടുക്കുമായിരുന്നു. അവളും പോയിട്ടുണ്ട് ഒഴിവു ദിവസങ്ങളിൽ കൂടെ..ആ പറമ്പിന്റെ കിഴക്കേ അറ്റത്തു കൂടെ പോയാൽ എളുപ്പം മാർക്കറ്റിൽ എത്താം..
അച്ഛന് ഉച്ചഭക്ഷണം അമ്മ എത്തിച്ചു കൊടുക്കുമായിരുന്നു. അവളും പോയിട്ടുണ്ട് ഒഴിവു ദിവസങ്ങളിൽ കൂടെ..ആ പറമ്പിന്റെ കിഴക്കേ അറ്റത്തു കൂടെ പോയാൽ എളുപ്പം മാർക്കറ്റിൽ എത്താം..
അന്ന് തന്നെ പുറപ്പെട്ടു..
ചുറ്റും കൂറ്റൻ മതിൽ കെട്ടി പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു അവിടെ . ഒരു ജയിലിന്റെ പ്രതീതി..
ഫോൺ വിളിച്ചപ്പോ തന്ന നമ്പർ കൊടുത്തപ്പോഴാ അകത്തേക്ക് പ്രവേശനം കിട്ടിയത്...
ഫോൺ വിളിച്ചപ്പോ തന്ന നമ്പർ കൊടുത്തപ്പോഴാ അകത്തേക്ക് പ്രവേശനം കിട്ടിയത്...
അകത്ത് കടന്നപ്പോ വലിയൊരു പാർക്കിൽ കടന്ന പ്രതീതി..കൂറ്റൻ കെട്ടിടങ്ങൾ ചുറ്റും മരങ്ങൾ..പഴയതൊക്കെ വെട്ടി മാറ്റിയിരുന്നു.
ചെറിയ ചെറിയ മാവും കവുങ്ങുമൊക്കെ..
ചെറിയ ചെറിയ മാവും കവുങ്ങുമൊക്കെ..
മുടി മൂര്ധാവിൽ കെട്ടിയ ചെറുപ്പക്കാരൻ ആണ് ദി വ്യന്റെ അടുത്തേക്ക് കൂട്ടി കൊണ്ടിപോയത്..
വിശാ ലമായ ഹാളിന്റെ ഇടത്തേ അറ്റ ത്ത് ചുവന്ന പരവ താനി വിരിച്ച് അതിലാണ് അയാൾ ഇരുന്നിരുന്നത്. അകത്തേക്ക് വിളിച്ചു അഭിമുഖമായി ഇരിക്കാൻ പറഞ്ഞു..
തന്റെ പ്രശ്നം അറിഞ്ഞു കഴിഞ്ഞപ്പോൾ അയാൾ സംസാരിക്കാൻ തുടങ്ങി..
തന്റെ പ്രശ്നം അറിഞ്ഞു കഴിഞ്ഞപ്പോൾ അയാൾ സംസാരിക്കാൻ തുടങ്ങി..
ആരും പൂർണ്ണരല്ല കുട്ടീ.ഓരോ മനുഷ്യരും ലക്ഷ്യ പ്രാപ്തിക്കു ശേഷം മറ്റൊന്ന് തേടി കൊണ്ടിരിക്കും ..ചിന്തകളുടെ അവസാനം മരണമാണ്..മുനവിധിയോടെയുള്ള മനസ്സ് മലിനമായിരിക്കും..
അയാളുടെ വാക്കുകൾ ആർക്കും സംശയമുളവാക്കത്തക്കവണ്ണം പവിത്രമായിരുന്നു...
ചെയ്യാനുള്ള കുറച്ചു യോഗാ മുദ്രകൾ പറഞ്ഞു തന്ന് വീണ്ടും വരാനുള്ള തീയതിയും കുറിച്ച് തന്നതിന് ശേഷമാണ് തിരിച്ചയച്ചത്.
ചെയ്യാനുള്ള കുറച്ചു യോഗാ മുദ്രകൾ പറഞ്ഞു തന്ന് വീണ്ടും വരാനുള്ള തീയതിയും കുറിച്ച് തന്നതിന് ശേഷമാണ് തിരിച്ചയച്ചത്.
എത്ര സമർ ത്ഥ മായാണ് അവർ സ്ത്രീകളെ വല വിരിക്കുന്നത്.
മുന്നേ അമ്മയോടൊപ്പം മാർക്കറ്റിലേക്ക് പോവാറുള്ള കിഴക്കേ മൂലയിൽ ഒരു കൂറ്റൻ ഇരുമ്പു ഗേറ്റ് .കാവലായി ഒരു പാറാവുകാരനും.
അത് കൊണ്ടാ വഴിയേ വന്നു..
കൂറ്റൻ കെട്ടിടത്തിന്റെ അവസാന മുറിയിൽ നിന്നാണ് ഒരു സ്ത്രീയുടെ അലർച്ച കേട്ടത്..
അവിടെ എത്തിയപ്പോ
അലസമായി ചാരിയ വാതിൽ വിടവിലൂടെ കണ്ണ് പായ്ച്ചു. . ഉച്ച സ്ഥായിയിൽ മുഴങ്ങുന്ന സംഗീതത്തോടൊപ്പം മുന്നേ കേട്ട സ്ത്രീ ശബ്ദവും നേർത്തു തുടങ്ങിയിരുന്നു... ഒരു വട്ടമേ നോക്കിയുള്ളൂ.. രക്തം ഒഴുകി പരക്കുന്നു..

അറിയാതെ പുറത്തു വന്ന ശബ്ദം തനിക്കു തന്നെ ഭീഷണിയായി എന്ന് തോന്നിയപ്പോ ധൃതിയിൽ ഗേറ്റിനടുത്തേക്ക് ഓടി
പാരാവു കാരൻ ഗേറ്റ് തുറന്നു തന്നു ..
മാർക്കറ്റിന്റെ ഇടത്തേ കോണിൽ ആൾക്കൂട്ടത്തിൽ എത്തിയപ്പോഴാണ് നിർത്തിയത്..അവർ തന്നെ തേടി വരും ..ഭയം മിന്നൽ പിണർപോലെ അരിച്ചു കയറി..
പാരാവു കാരൻ ഗേറ്റ് തുറന്നു തന്നു ..
മാർക്കറ്റിന്റെ ഇടത്തേ കോണിൽ ആൾക്കൂട്ടത്തിൽ എത്തിയപ്പോഴാണ് നിർത്തിയത്..അവർ തന്നെ തേടി വരും ..ഭയം മിന്നൽ പിണർപോലെ അരിച്ചു കയറി..
വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ .പറഞ്ഞു വിട്ടു ചിന്നു കുട്ടിയെ അകത്താക്കി പുറത്തേക്ക് തുറക്കുന്ന എല്ലാ വാതിലുകളും.
ജനാലകളും ഒന്നൂടെ അടച്ചെന്നുറപ്പുവരുത്തി
കൈകാലിക്കുകൾക്ക് തളർച്ച അനുഭവപ്പെട്ടപ്പോ ധൃതിയിൽ ബെഡിൽ പോയി ഇരുന്നു...
മോളെനിക്ക് കുറച്ചു വെള്ളം തരുമോ .??
ജനാലകളും ഒന്നൂടെ അടച്ചെന്നുറപ്പുവരുത്തി
കൈകാലിക്കുകൾക്ക് തളർച്ച അനുഭവപ്പെട്ടപ്പോ ധൃതിയിൽ ബെഡിൽ പോയി ഇരുന്നു...
മോളെനിക്ക് കുറച്ചു വെള്ളം തരുമോ .??
തന്നെ മുറിയിലടച്ചതിലുള്ള പരിഭവം പറയാ നെത്തിയ ചിന്നു കുട്ടിയോടവൾ ചോദിച്ചു.
തൊട്ടടുത്ത് പണി നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിലെ വലിയ ശബ്ദം അവളുടെ ഭയത്തെ ഇരട്ടിപ്പിച്ചു ..
അടുത്തു കിടന്ന ചിന്നുകുട്ടി ഉറങ്ങി കഴിഞ്ഞു .രണ്ടു പേരും ഒന്നും കഴിച്ചിരുന്നില്ല.
ഇതിപ്പോ രണ്ടാമത്തെ കൊലപാതകമാണ് താൻ കാണുന്നത്..!!
അവളുടെ ഓർമ്മകൾ പഴയ അഞ്ചു വയസ്സ് കാരിയിലേക്ക്..
അവളുടെ ഓർമ്മകൾ പഴയ അഞ്ചു വയസ്സ് കാരിയിലേക്ക്..
കുഞ്ഞാമിനാത്ത ദുഷ്ടയാ.. എന്തിനാ അതിനെ കൊന്നു കളഞ്ഞേ .. ഇനി മിണ്ടില്യ കുഞ്ഞാമിനാത്തയോട് ..
ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അവളും നബീസൂ0 കളി നിർത്തി അടുക്കളയിലെ ചായ്പ്പിലേക്ക് എത്തിയത്..
കുഞ്ഞാമിനത്താ ഉലക്ക തിരിച്ചെടുക്കുമ്പോ അതിനടിയിൽ രക്തം ചീന്തി അത് അനക്കമില്ലാതെ കിടക്കുന്നു..
അവളും നബീസും ഉറക്കെ കരയാൻ തുടങ്ങി..
എന്റെ അമ്മുകുട്ടിയെ നീയും കണ്ടതല്ലേ അവൻ അതിനെ ഉപദ്രവിക്കുന്നെ.
എന്റെ അമ്മുകുട്ടിയെ നീയും കണ്ടതല്ലേ അവൻ അതിനെ ഉപദ്രവിക്കുന്നെ.
അതിന് അവനെ അല്ലേ കൊല്ലേണ്ടത് ഏ ങ്ങലടിച്ചു കരഞ്ഞു വീട്ടിലോട്ടോടി പോന്നു..
അമ്മിണിക്ക് മൂന്നു മാസം കൂടുമ്പൊ അതൊരു പതിവാ.ഒരു കുഞ്ഞു പോലും ജീവിക്കില്ല..അമ്മിണിയുടെ തടിച്ച വാലും പഞ്ഞി കെട്ടുപോലെയുള്ള രോമ വും ഒക്കെ ആയി ജീവിച്ചു വന്നതാ അവൾ അതിനെയാ..
രണ്ടു ദിവസം പനിച്ചു വിറച്ചു കിടന്നു..കുഞ്ഞാമി നാത്ത വന്നു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ചെവി അടച്ചു പിടിച്ച കാരണം ഒന്നും കേട്ടില്യ.പിന്നീടൊരിക്കലും കുഞ്ഞാമി നാ ത്താക്കു മുഖം കൊടുത്ത തു മില്ല..
രണ്ടു ദിവസം പനിച്ചു വിറച്ചു കിടന്നു..കുഞ്ഞാമി നാത്ത വന്നു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ചെവി അടച്ചു പിടിച്ച കാരണം ഒന്നും കേട്ടില്യ.പിന്നീടൊരിക്കലും കുഞ്ഞാമി നാ ത്താക്കു മുഖം കൊടുത്ത തു മില്ല..
അവളുടെ ഉത്കണ്ഠ ക്കുള്ള കാരണം തെളിഞ്ഞു വന്നു..കുഞ്ഞാമിനാത്തയ്ക്കു തീരെ വയ്യെന്നും പറഞ്ഞു അമ്മയുടെ കോൾ ഉണ്ടായിരുന്നു..പോയില്ല ..പോവാൻ മനസ്സ് വന്നില്ല..
രാവിലെ മനസ്സിന് നല്ല ഉണർവ്വ് തോന്നി ..രാജീവിനെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു..അയാളെ വിളിച്ച ഫോണും സിമും ഉപേക്ഷിക്കാനാ അവൻ പറഞ്ഞേ..
ചിന്നു കുട്ടിയെ ഉമ യുടെ വീട്ടിലാക്കി നേരെ പോയത് അമ്മ വീട്ടിൽ.എത്തുമ്പോ വൈകി പോയിരുന്നു..കുഞ്ഞാമി നാ ത്ത പോയിട്ട് രണ്ടു ദിവസമായി..അമ്മ തുടർന്നു..
അവർ മനഃപൂർവ്വം ചെയ്തതല്ലേടീ ..നെല്ല് കുത്തുന്നതിനിടയിലാ കണ്ടൻ പൂച്ച അതിനെ കടിക്കാൻ വന്നേ ..ഉലക്ക കൊണ്ട് തല്ലി മാറ്റുമ്പോ അറിയാതെ ഊർന്നു വീണാതാ..
അവരുടെ കൈ കൊണ്ട് സംഭവിച്ചത് കൊണ്ടാ അന്നങ്ങനെ പറഞ്ഞേ..
കുറ്റബോധമൊന്നും തോന്നിയില്ല.
മനസ്സിന് എന്തോ ഒരു ധൈര്യം കൈവന്ന പോലെ..

നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാ..
ഇനി ഒരു സ്ത്രീയും ഇതുപോലെ വഞ്ചിക്ക പെടരുതെന്ന ഉറച്ച തീരുമാനവുമായി..
ഇനി ഒരു സ്ത്രീയും ഇതുപോലെ വഞ്ചിക്ക പെടരുതെന്ന ഉറച്ച തീരുമാനവുമായി..
( കവിതസഫൽ)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക