മിഴികൾ (ഭാഗം -2 )
******************
ട്രെയിൻ പതിയെ മൂവ് ചെയ്യാൻ തുടങ്ങി...
പിന്നെ ആലോചിക്കാൻ നിൽക്കാതെ
നീന അവളുടെ ബാഗും എടുത്തു ചാടി ഇറങ്ങി...അവൾക്കവിടെ ഇറങ്ങാതിരിക്കാൻ കഴിയുമായിരുന്നില്ല....
******************
ട്രെയിൻ പതിയെ മൂവ് ചെയ്യാൻ തുടങ്ങി...
പിന്നെ ആലോചിക്കാൻ നിൽക്കാതെ
നീന അവളുടെ ബാഗും എടുത്തു ചാടി ഇറങ്ങി...അവൾക്കവിടെ ഇറങ്ങാതിരിക്കാൻ കഴിയുമായിരുന്നില്ല....
പൊയ്ക്കൊണ്ടിരുന്ന ട്രെയിനിനെ നോക്കി..
അവൾ മന്ദഹസിച്ചു...അങ്ങനെ നിക്കുമ്പോൾ...പെട്ടന്ന് പുറകിൽ നിന്നൊരു വിളി....മോള് ബംഗ്ലൂര്ക്കു പോകുവാനാണല്ലേ പറഞ്ഞത് പിന്നെന്തിനാ ഇവിടെ ഇറങ്ങിയത്.
അവളുടെ ഒപ്പം അടുത്ത സീറ്റിൽ ഉണ്ടായൊരുന്ന ചേച്ചി....
ഏയ് അതല്ലാ.ചേച്ചി..എന്‍റെ ഫ്രണ്ട് ഇവിടെ വരാന്നു പറഞ്ഞു..അതാ ഇവിടെ ഇറങ്ങിയത്....

വീട്ടിലോട്ടു വരുന്ന്നുണ്ടോ ഇവിടെ അടുത്ത എന്‍റെ വീട്....
ഇല്ല ചെച്ചി...അവളിപ്പം വരും അതുകൊണ്ടാ..പിന്നീടു....ഒരിക്കൽ വരാം....
അവൾ സ്നേഹപൂരം നിരസിച്ചു..
എന്ന ഓക്കേ മോളെ...വരുമ്പോ സുനിത ചേച്ചിടെ വീട് ചോദിച്ച മതി...പള്ളിടെ അടുത്താണ്....
ഇല്ല ചെച്ചി...അവളിപ്പം വരും അതുകൊണ്ടാ..പിന്നീടു....ഒരിക്കൽ വരാം....
അവൾ സ്നേഹപൂരം നിരസിച്ചു..
എന്ന ഓക്കേ മോളെ...വരുമ്പോ സുനിത ചേച്ചിടെ വീട് ചോദിച്ച മതി...പള്ളിടെ അടുത്താണ്....
ആ സ്ത്രീ യാത്ര ചോദിച്ചു നടന്നു നീങ്ങി...
അവൾ ആലോചിച്ചു...ഒരു പരിചയവുമില്ലാത്ത സ്ഥലം...
സമയവും വൈകി.. ദൈവമേ എന്താ ചെയുക...പക്ഷേ അവനെപ്പറ്റി ആലോചിച്ചപ്പോ അവളുടെ പേടിയെല്ലാം പോയി....വല്ലാത്തൊരു..അനുഭൂതി മനസിൽ..നിറയാൻ തുടങ്ങി...
സമയവും വൈകി.. ദൈവമേ എന്താ ചെയുക...പക്ഷേ അവനെപ്പറ്റി ആലോചിച്ചപ്പോ അവളുടെ പേടിയെല്ലാം പോയി....വല്ലാത്തൊരു..അനുഭൂതി മനസിൽ..നിറയാൻ തുടങ്ങി...
സ്റ്റേഷൻ എത്തുന്നതിനു കുറെ മുന്നെയാണല്ലോ അവനെ കണ്ടത്...തിരിച്ചു നടന്നു നോക്കാം...അവൾ മനസിൽ ചിന്തിച്ചു.
ഒരു പരിചയവുമില്ലാത്ത സ്ഥലം..അതും ഒരു പെൺകുട്ടി ഒറ്റയ്ക്ക്..
നീന രണ്ടും കൽപ്പിച്ചു റെയിൽവേ പാള്ത്തിലൂടെ..തിരിച്ചു നടക്കാൻ തുടങ്ങി...
നീന രണ്ടും കൽപ്പിച്ചു റെയിൽവേ പാള്ത്തിലൂടെ..തിരിച്ചു നടക്കാൻ തുടങ്ങി...
അവൻ അവളുടെ മനസിൽ ഒരു ഭ്രാന്തായീ തുടങ്ങിയിരുന്നു..കുറെ നടന്നപ്പോ അവൾക്ക്കാകെ ഒരു പരിഭ്രമം...അവൾ കണ്ട പാടം കാണുന്നില്ല ദൈവമേ..കുറെ ഉണ്ടാകുമോ ? നേരം ഇരുട്ടി തുടങ്ങുന്നു...
പെട്ടന്നാണ് അവൾ അത് കണ്ടത് അകലെ നിന്ന് ഒരാൾ റെയിൽവേ പാള്ത്തിലൂടെ ഓടി വരുന്നു...അയാൾ അടുത്തുവന്നപ്പോ..അവൾക്കു കണ്ണുകളെ വിശ്വസിക്കാനായില്ല...അവൾ ആരെത്തേടി അവിടെ ഇറങ്ങിയോ..അവൻ അവളുടെ മുന്നിൽ....
നീനയെ കണ്ടതും അവൻ പതിയെ നിന്ന് അവളെ മറികടന്നു മുന്നിലോട്ടു പോയി..അവൾ തിരിഞ്ഞു നിന്നു..അവൻ നടത്തത്തിന്റെ സ്പീഡ് കുറച്ചു..നിന്നു
കാന്തിക ആകർഷണം പോലെ...പിന്നെ മുന്നിലോട്ടു പോകാൻ അവനു കഴിയുന്നില്ല..
തിരിഞ്ഞു നടന്ന് അവളുടെ അരികുലെത്തി.. ചോദിച്ചു..എയ്..ഈ പാള ത്തിലൂടെ എങ്ങോട്ടു പോകുവാ താൻ ?
അവൾ ഒന്നും പറയാതെ അവനെ തുറിച്ചു നോക്കി....
അവൻ പതിയെ അവളുടെ കയ്യിൽ പിടിച്ചു..
ഞാൻ തന്നെ കാണാൻ ഓടി വരുകയായിരുന്നു..എനിക്കുറപ്പായിരുന്നു..താനിവിടെ ഇറങ്ങുമെന്ന്..
നീന അവന്റെ കണ്ണിലൊട്ടു നോക്കി...വല്ലാത്തൊരു ആകര്ഷണമായിരുന്നു അവന്റെ കണ്ണുകൾക്ക്...
..വരൂ.. അവളുടെ കൈ പിടിച്ചുകൊണ്ടു അവൻ സ്റ്റേഷനിലോട്ടു നടന്നു..
...എന്‍റെ പേര് ഹരികൃഷ്ണൻ..ഇയാളുടെ പേര് എന്നതാ...നടത്തത്തിനിടയിൽ അവൻ ചോദിച്ചു..

നീന.... അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...
അവനെന്റെ കൈ വിടുവിക്കാൻ അവൾക്കു തോന്നിയില്ല...ഒത്തിരി നാള് കൈ പിടിച്ചു നടന്നിട്ടുള്ളപോലെ...
അവൾക്കു തോന്നി
അവൾക്കു തോന്നി
സ്റ്റേഷനിൽ..എത്തിയപ്പോ..അവൻ അവളോട് ചോദിച്ചു...നീന...താൻ ബാംഗ്ലൂറക്കണോ പോകേണ്ടി ഇരുന്നത്..
ഹ്മ്മ്..
ഇനിയിപ്പോ...ഇന്ന് പോകാൻ പറ്റില്ലാലോ..എന്നാ ചെയുക...ഒരു കാര്യം ചെയാം...എന്‍റെ വീട്ടിലോട്ടു പോകാം..
ഇനിയിപ്പോ...ഇന്ന് പോകാൻ പറ്റില്ലാലോ..എന്നാ ചെയുക...ഒരു കാര്യം ചെയാം...എന്‍റെ വീട്ടിലോട്ടു പോകാം..
ഹ്മ്മ്...അവൻ പറയുന്നതെല്ലാം മൂളി കേട്ട് അവൾ തലയാട്ടി.....അവൾ പോലും അറിയാതെ അവളെ ആരോ നിയന്ത്രിക്കുന്ന പോലെ..അവൾക്കു തോന്നി..
അവൻ ഒരു ഓട്ടോ വിളിചു...അവർ ഓട്ടോയിൽ കയറി..
ഒരു പഴയ നാല് കെട്ടിന്റെ മുന്നിൽ ഓട്ടോ നിന്നും അതിൽ നിന്നും ഇറങ്ങി ഹരി അവളെ വിളിച്ചു..വരൂ..
ഓട്ടോയിൽ നിന്നും ഇറങ്ങിയ നീന ക്കു ആ വീട് കണ്ടപ്പോ...നല്ല പരിചയം ഉള്ള വീട് പോലെ..അവൾ ഒത്തിരി പ്രാവശ്യം അവിടെ വന്നിട്ടുള്ളത്‌പോലെ...
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങട്ടു വരുന്നത് തന്നെ പക്ഷേ എല്ലാം നല്ല പരിചയമുള്ള സ്ഥലങ്ങൾ...നീനയുടെ മനസു ആകെ കലങ്ങി മറിയുവാൻ തുടങ്ങി..
വീടിന്റെ വാതിൽ തുറന്നതു ഒരു പ്രായമായ സ്ത്രീ ആയിരുന്നു....
ആ മോളോ..കയറിവരൂ...വളരെ സന്തോഷത്തോടെ അവർ നല്ല പരിചയ ഉള്ള ആളെ പോലെ അവളെ വീട്ടിലോട്ടു ക്ഷണിച്ചു...
ആ മോളോ..കയറിവരൂ...വളരെ സന്തോഷത്തോടെ അവർ നല്ല പരിചയ ഉള്ള ആളെ പോലെ അവളെ വീട്ടിലോട്ടു ക്ഷണിച്ചു...
അവൾക്കു ആകെ അത്ഭുതവും..ആകാംഷയും തോന്നി..പക്ഷേ ആ സ്ത്രീ യെ എനിക്ക് നല്ല പരിചയമുണ്ടല്ലോ..എവിടെ വെച്ചാണെന്ന് ഓർകുന്നില്ലല്ലോ.
.ദൈവമേ.അവൾക്കു വട്ടായപോലെ തോന്നി...
.ദൈവമേ.അവൾക്കു വട്ടായപോലെ തോന്നി...
നീന ഇത് എന്‍റെ അമ്മയാട്ടോ അവൻ അവരെ അവൾക്കു പരിചയപ്പെടുത്തി...
പെട്ടന്ന് ഭിത്തി യിലുള്ള ഒരു മാല തൂക്കിയ ഫോട്ടോ കണ്ടു അവൾ അതിലോട്ടു സൂഷിച്ചു നോക്കി നല്ല പരിചയമുള്ള ആൾ..
അച്ഛനാണ്...
ഫോട്ടോ നോക്കി ഹരി പറഞ്ഞു
ഫോട്ടോ നോക്കി ഹരി പറഞ്ഞു
നീന വല്ലാത്തൊരു അവസ്ഥായിലായീ
എല്ലാരേയും അവൾ അറിയുന്നു....ആ സ്ഥലങ്ങൾ നല്ല പരിചയം...പക്ഷേ എവിടെ വെച്ച്
എങ്ങനെ ഒന്നും മനസിലാകുന്നില്ല
എല്ലാരേയും അവൾ അറിയുന്നു....ആ സ്ഥലങ്ങൾ നല്ല പരിചയം...പക്ഷേ എവിടെ വെച്ച്
എങ്ങനെ ഒന്നും മനസിലാകുന്നില്ല
വരൂ...ഹരി നീനയെ വേറൊരു റൂമിലോട്ടു കൂട്ടികൊണ്ടു പോയി...ആ റൂമിന്റെ അകത്തു കയറിയ അവൾ ശരിക്കും
ഞെട്ടി പോയി.....
(തുടരും)
ഞെട്ടി പോയി.....
(തുടരും)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക