_'*മോനെ നീ എന്തെടുക്കുവാ, ??
_'അമ്മയുടെ ചോദ്യം കേട്ട് ഫേസ്ബുക്കി ൽ
കുറിച്ചുകൊണ്ടിരുന്ന അക്ഷരങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് അമ്മയെ നോക്കി അവൻ പറഞ്ഞു,
_''
_'അമ്മ അറിഞ്ഞോ,?
കുറിച്ചുകൊണ്ടിരുന്ന അക്ഷരങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് അമ്മയെ നോക്കി അവൻ പറഞ്ഞു,
_''
_'അമ്മ അറിഞ്ഞോ,?
_'എന്ത് ?
ഒരു പെൺകുട്ടിയെ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊല ചെയ്ത വാർത്ത, എന്റെ ഹ്യദയത്തെ വേദനിപ്പിച്ച ആ സംഭവത്തെ കുറിച്ച് ഞാൻ അക്ഷരങ്ങളിലൂടെ
പ്രതിഷേധിക്കുകയായിരുന്നു !!!!
പ്രതിഷേധിക്കുകയായിരുന്നു !!!!
നല്ല കാര്യം മോന് വിശക്കുന്നില്ലേ, ???
ഉണ്ട്, ഇതൊന്നെഴുതി പോസ്റ്റ് ചെയ്യട്ടമ്മേ എന്നിട്ടു മതി ഭക്ഷണം,!!
ശരി, മേശപ്പുറത്ത് ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട് എടുത്ത് കഴിച്ചോളൂ, ഞാനൊരല്പ്പ നേരം കിടക്കട്ടെ, !!!
ശരിയമ്മേ, അമ്മ കിടന്നോളൂ,!!
***********************
എഫ് ബി യിൽ അവന്റെ പോസ്റ്റ് വെെറലായി, അത് അമ്മയെ കാണിക്കുവാനായി അമ്മ കിടക്കുന്ന മുറിയിലേക്ക് ചെന്നപ്പോൾ അവൻ കണ്ട കാഴ്ച ,???
സ്വന്തം മാനവും, നഗ്നതയും, അതിലുപരി ജീവനും,
ജനങ്ങൾക്കും, സോഷ്യൽ മീഡിയകളിലെ ===
ചർച്ചകൾക്കും, വാർത്തകൾക്കും, ആദരാഞ്ജലികൾ ക്കും, എഴുത്തുകൾക്കും ബലി നല്കിയ ആ പെൺകുട്ടിയുടെ ,
., പത്രത്തിൽ വന്ന ഫോട്ടോ നെഞ്ചിനോട് ചേർത്ത് വച്ച് പൊട്ടിക്കരയുന്ന തന്റെ അമ്മ,
ചർച്ചകൾക്കും, വാർത്തകൾക്കും, ആദരാഞ്ജലികൾ ക്കും, എഴുത്തുകൾക്കും ബലി നല്കിയ ആ പെൺകുട്ടിയുടെ ,
., പത്രത്തിൽ വന്ന ഫോട്ടോ നെഞ്ചിനോട് ചേർത്ത് വച്ച് പൊട്ടിക്കരയുന്ന തന്റെ അമ്മ,
ഭക്ഷണം കഴിക്കാതെ,
പ്രതിഷേധിക്കാതെ,
കവിത കുറിക്കാതെ,
ഏതോ ഒരക്ഞ്ജാത ആത്മാവിന്റെ ദാരുണ അന്ത്യത്തിൽ ആരുമറിയാതെ ഒറ്റയ്ക്കിരുന്ന് പൊട്ടിക്കരയുന്ന തന്റെ അമ്മ,
ഇതല്ലേ യഥാർഥ സഹജീവി സ്നേഹം,
ഇതല്ലേ യഥാർഥ കാരുണ്യമെന്നു പറയുന്ന വികാരം,
മനസ്സാക്ഷിയുളള ഹ്യദയത്തിന്റെ വിങ്ങൽ ,
ലോകത്ത് ഒരമ്മഹ്യദയത്തിനല്ലേ ഇത്തരത്തിൽ വേദനിക്കാവൂ,
മക്കളുടെ വേർപാടിൽ അമ്മമാരുടെ ഹ്യദയമല്ലേ വേദനിക്കു,
കണ്ണുനീരുകൊണ്ടുളള മൗന പ്രതിഷേധം,
ഈ കണ്ണുനീരിൽ
പ്രതിഷേധമുണ്ട്,
വേദനയുണ്ട്,
ശാപമുണ്ട്,

അതല്ലാത്തവർക്ക്,
അതൊരു കാരണമാകും,
എഴുതാനും,
പറയാനും
സഹതപിക്കാനും മാത്രമുളള കാരണങ്ങൾ,
അതൊരു കാരണമാകും,
എഴുതാനും,
പറയാനും
സഹതപിക്കാനും മാത്രമുളള കാരണങ്ങൾ,
അവന് കുറ്റബോധം തോന്നി,
എഫ് ബിയിൽ കുറിച്ചിട്ട ജീവനില്ലാത്ത പ്രതിഷേധ അക്ഷരങ്ങളെ അപ്പോൾ തന്നെ അവൻ ഡിലേറ്റാക്കി,
എഫ് ബിയിൽ കുറിച്ചിട്ട ജീവനില്ലാത്ത പ്രതിഷേധ അക്ഷരങ്ങളെ അപ്പോൾ തന്നെ അവൻ ഡിലേറ്റാക്കി,
ഈ ദാരുണ സംഭവത്തിലും താൻ വയർ നിറച്ച് ഭക്ഷണം കഴിച്ചല്ലോ എന്നോർത്ത്
അവന് സ്വയം പുശ്ചം തോന്നി, !!!=====
=========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!!
അവന് സ്വയം പുശ്ചം തോന്നി, !!!=====
=========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക