ഒരു വെെകുന്നേരം,
പുറത്ത് മഞ്ഞ് വീഴുന്നുണ്ട്,
വ്യശ്ചിക മാസമല്ലേ, തണുപ്പ് പറന്നിറങ്ങുന്നു
കൂട്ടിന് ചെറിയ കാറ്റുമുണ്ട്,
മേഘങ്ങളുടെ ഇടയിൽ മറഞ്ഞിരിക്കുന്നു സൂര്യൻ !
പുറത്ത് മഞ്ഞ് വീഴുന്നുണ്ട്,
വ്യശ്ചിക മാസമല്ലേ, തണുപ്പ് പറന്നിറങ്ങുന്നു
കൂട്ടിന് ചെറിയ കാറ്റുമുണ്ട്,
മേഘങ്ങളുടെ ഇടയിൽ മറഞ്ഞിരിക്കുന്നു സൂര്യൻ !
വീട്ടിൽ വേലക്കാരി മാത്രമേയുളളു,
അവൾ മുറികൾ വ്യത്തിയാക്കുന്ന ജോലിയിലാണ്,
അവന്റെ മുറിയിൽ കാര്യമായ അഴുക്കോ പൊടിയോ ഇല്ലായിരുന്നു, എന്നിട്ടും അവൾ ആ മുറിയിലേക്ക് കയറി തൂത്ത് വാരാൻ,,
അവന്റെ നോട്ടം വേലക്കാരിയിലായി,
പുറത്ത് മഴ പെയ്യാനുളള സാധ്യത പോലെ,
കാറ്റിന്റെ വേഗതയും ശക്തിയും കൂടി,
പെട്ടന്ന് ഇടി വെട്ടി,, ഒപ്പം മിന്നലും,
അവൾ ഓടിച്ചെന്ന് ജനലുകൾ വലിച്ചടച്ചു,
അവൾ മുറികൾ വ്യത്തിയാക്കുന്ന ജോലിയിലാണ്,
അവന്റെ മുറിയിൽ കാര്യമായ അഴുക്കോ പൊടിയോ ഇല്ലായിരുന്നു, എന്നിട്ടും അവൾ ആ മുറിയിലേക്ക് കയറി തൂത്ത് വാരാൻ,,
അവന്റെ നോട്ടം വേലക്കാരിയിലായി,
പുറത്ത് മഴ പെയ്യാനുളള സാധ്യത പോലെ,
കാറ്റിന്റെ വേഗതയും ശക്തിയും കൂടി,
പെട്ടന്ന് ഇടി വെട്ടി,, ഒപ്പം മിന്നലും,
അവൾ ഓടിച്ചെന്ന് ജനലുകൾ വലിച്ചടച്ചു,
അവൻ ഉളളാലെ ചിരിച്ചു,
പെട്ടന്ന് ശക്തിയായി ഒരിടി വെട്ടി,
വഴിയിലെ ട്രാൻസ്ഫോർമറിൽ ഒരു
കശപിശ ,
വെെദ്യൂതി കുടുംമ്പത്തിൽ സംഘർഷം
ലെെനിൽ പൊട്ടിത്തെറി,
സപ്ളേ വയറിൽ തീപ്പൊരി,
ഒരു പൊട്ടൽ,
ഫ്യൂസ് ചരമം പ്രാപിച്ചു,
പെട്ടന്ന് ശക്തിയായി ഒരിടി വെട്ടി,
വഴിയിലെ ട്രാൻസ്ഫോർമറിൽ ഒരു
കശപിശ ,
വെെദ്യൂതി കുടുംമ്പത്തിൽ സംഘർഷം
ലെെനിൽ പൊട്ടിത്തെറി,
സപ്ളേ വയറിൽ തീപ്പൊരി,
ഒരു പൊട്ടൽ,
ഫ്യൂസ് ചരമം പ്രാപിച്ചു,
മരണ വിവരം മാലേകരെ
അറിയിക്കാൻ
കരണ്ട് സ്ഥലം വിട്ടു,
ഫ്യൂസിന്റെ മരണം കണ്ട്
ആകാശം കരഞ്ഞു,
മഴ ചീറ്റി,
അറിയിക്കാൻ
കരണ്ട് സ്ഥലം വിട്ടു,
ഫ്യൂസിന്റെ മരണം കണ്ട്
ആകാശം കരഞ്ഞു,
മഴ ചീറ്റി,
മുറിയിലെ വെളിച്ചം പോയതും
അവന്റെ ആലിംഗനത്തിൽ അവളമർന്നു,
ഇരുട്ടിൽ ,
അവൻ ചോദിച്ചു,
എന്നെ വിട്ട് പോകുവാ അല്ലേ, ?
അവന്റെ ആലിംഗനത്തിൽ അവളമർന്നു,
ഇരുട്ടിൽ ,
അവൻ ചോദിച്ചു,
എന്നെ വിട്ട് പോകുവാ അല്ലേ, ?
എങ്ങനെ പോകാതിരിക്കും, നമ്മുടെ ബന്ധം ഇനി ആരും അംഗീകരിക്കില്ല!!!
എന്റെ പൊന്നേ, ഇത്രയും നാൾ എന്റെ നെഞ്ചിലുറങ്ങിയവളല്ലേ നീ,!!
ശരിയാണ്, പക്ഷേ നമുക്കിത്രയേ വിധിച്ചിട്ടുളളു അങ്ങനെ കരുതാം, !!
പെട്ടന്ന്
കരണ്ട് വന്നു,
ഒപ്പം വാതിലിലൊരു മുട്ടും,
വേലക്കാരി മുറിയിൽ നിന്നിറങ്ങി വേഗം ചെന്ന് വാതിൽ തുറന്നു,
കരണ്ട് വന്നു,
ഒപ്പം വാതിലിലൊരു മുട്ടും,
വേലക്കാരി മുറിയിൽ നിന്നിറങ്ങി വേഗം ചെന്ന് വാതിൽ തുറന്നു,
മുന്നിൽ ഗ്യഹനാഥൻ,
അയാൾ വേലക്കാരിയെ അടിമുടി ഒന്ന് നോക്കിയ ശേഷം ആ മുറിയിലേക്ക് പാഞ്ഞ് കയറി,
അവന്റെ കഴുത്തിന് പിടിച്ച് തൂക്കിയെടുത്തു,
എന്നിട്ട്,
വേലക്കാരിയെ വിളിച്ചു,
അവളുടെ മുന്നിലേക്കിട്ടു,
അവന്റെ കഴുത്തിന് പിടിച്ച് തൂക്കിയെടുത്തു,
എന്നിട്ട്,
വേലക്കാരിയെ വിളിച്ചു,
അവളുടെ മുന്നിലേക്കിട്ടു,
കളഞ്ഞേക്ക്, പുതിയ ''*കലണ്ടർ'' അവിടെ തന്നെ തറച്ചേക്ക്,
''ഭിത്തി ''സന്തോഷിച്ചു,
തന്റെ മാറിലുറങ്ങാൻ പുതിയ ഒരുത്തി വന്നല്ലോ _'*!!!
=========================
ഷൗക്കത്ത് മെെതീൻ
കുവെെത്ത്,
തന്റെ മാറിലുറങ്ങാൻ പുതിയ ഒരുത്തി വന്നല്ലോ _'*!!!
=========================
ഷൗക്കത്ത് മെെതീൻ
കുവെെത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക