Slider

കവിത ഓർമ്മകൾ

0

പൂവാംങ്കുരുന്നിലകൊണ്ടന്ന് കെട്ടിയ കളി വീടിന് ...
ഓർമകൾ കൊണ്ടിന്നു ചായം പൂശുമ്പോൾ ...
കണ്ണീരിൻ പാട്ടിൻറ്റെ ഈണം തേടുന്നു...
ഇന്നീ ....
നെഞ്ചിലെ പൂങ്കുയിൽ ക്കുരുന്ന് .
അന്നെൻറ്റെ കനവിൽ ...
ഇത്തിൾ പ്പൂ മഴയായ് ...
ചെമ്പക കാറ്റിൽ ഊഞ്ഞാലാടി നീ
മഞ്ചാടി ക്കുന്നോരം കൂടെ വന്നു .
പിന്നെ ഏതോ രാവിൽ
മാഞ്ഞു പ്രണയ പൌർണമി
കണ്ണിൽ നീർ മണി അഴകിൻ
തൊങ്ങൽ ചാർത്തി .
Rajeev.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo