വരുമോ എൻ ദേവതേ... ഈ പ്രണയത്താഴ് വരയിൽ.... ... ഒരു സ്വർഗ്ഗ വാതിൽ പക്ഷിയായ്.
ഈ യുഗ സന്ധ്യയിൽ.... അനശ്വര മേഘമായ്... മാറുവാൻ വരുമോ എൻ ദേവതേ.
ഒരു സ്വർണ താമരയെ... ഏറെ മോഹിച്ചു... നിദ്രപുംങ്കാവിൽ.. സ്വപ്നം കൊണ്ട് പൂജിച്ചു. വരുമോ നീ ദേവതേ... മനതാരിൽ.. മോഹ പാരിജാത പൂ വിരിക്കാൻ നിൻ തിരുമിഴികൾ.... എന്നെ തേടുമോ. Rajeev.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക