ഇതൊരു കഥ അല്ല.. ഞാൻ ഒരു ഗ്രാഫിക് ഡിസൈനർ ആയി തിരുവന്തപുരം തു വർക് ചെയ്യുന്നു. ബസ് ഇറങ്ങി എന്നും നടന്നാണ് ഞാൻ ഓഫീസിലേക്കു പോകുന്നത് ..അവിടെ ഒരു കോളേജ് നു മുൻപിൽ എന്നും കുട,ചപ്പൽ ഒക്കെ ശെരിക്കുന്ന ഒരാൾ ഉണ്ട് . പക്ഷെ ആളെ കാണാറില്ല ഒരിക്കലും ,, ചെരുപ്പും,കുടയുമൊക്കെ ശരിയാകാനുള്ള ടൂൾസ് മാത്രമേ കാണാറുള്ളു . ഒരു ദിവസം പതിവില്ലാതെ രാവിലെ പോയപ്പോ ആളെ കണ്ടു . ഞാൻ വാങ്ങിയ പുതിയ ചെരുപ്പ് കൊടുത്തു . "" ഇതൊന്നു തൈച്ചെകുവോ ..പോയിട്ടില്ല എന്നലും ഒന്ന് തൈച്ചെക് .." ഞാൻ പറഞ്ഞു. പുള്ളി അത് വാങ്ങി തൈക്കാൻ തുടങ്ങി. രാവിലെ 9 മാണി ആണെകിലും നല്ല പൊരി വെയിൽ . എനിക് നിക്കാൻ വയ്യ ..ഞാൻ കുട തുറന്നു ..ആ പുള്ളിയുടെ മറവിനു നിന്ന്. പുള്ളി തല ഉയർത്തി പറഞ്ഞു .നന്നയി നിങ്ങൾക്കും വെയിൽ തട്ടില്ല,എനിക്കും..ഞാൻ ചിരിച്ചു.
"" ചേട്ടനെ രാവിലെ കാണാറില്ല ഇ സാധനങ്ങൾ മാത്രം ഇവിടെ ഇരിക്കുന്നത് കാണാം .ഞാൻ ഇത് തരാൻ വേണ്ടി എന്നും നോക്കും .

" എന്റെ മോള് ഇവിടെ ഹോസ്പിറ്റലിൽ ആണ് ..""
നേഴ്സ് ആണോ ? " ഞാൻ ചോദിച്ചു .
ഏയ്,, മോളെ അഡ്മിറ്റ് ച്യ്തിരിക്കുവാ . ജെന്നി വന്നതാ ,ഞാൻ പുറത്തു പൊയിട് വന്നപ്പോ വീണു കിടക്കുവരുന്നു , അവൾ രണ്ടാം ക്ലാസ്സിൽ പഠിക്കുവാ .."
അത് കേട്ടപ്പോൾ കുറച്ചു കൂടി തിരക്കൻ തോന്നി.
ഇപ്പോ എങ്ങനെ ഉണ്ട് . കുഞ്ഞിന് .."
"കുറവുണ്ട് , എന്നാലും .കുറച് ദിവസം കൂടി കിടക്കണം എന്നു പറഞ്ഞു.
ആരുണ്ട് കുഞ്ഞിന്റെ കൂടേ ?
"" ആരുമില്ല. ബെഡിന്റെ അടുത്ത് കിടക്കുന്നവർ നോക്കും ,
"" അപ്പൊ 'അമ്മ ?
" അവൾ മരിച്ചു . ബദുക്കൾ ആരും സഹായിക്കില്ല , ഞാൻ രാവിലെ പോയി കോൺവെന്റിൽ നിന്ന് ഭക്ഷണം കിട്ടും , ആഹാരം വാങ്ങി കൊടുത്തിട്ട വരുന്നേ .അതാ രാവിലെ എന്നെ കാണാതെ .
ഇടക് പോകും. ഇവിടെ ആകുമ്പോ ഇടക് പോയി വരൻ എളുപ്പമാ ഇനി 11 മണി ആകുമ്പോ പോകണം ."

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും തയ്ച്ചു കഴിഞ്ഞു . എത്ര ആയി .60 രൂപ ". ഞാൻ 70 രൂപ കൊടുത്തു .പുള്ളി അത് വാങ്ങി കണ്ണിൽ വെച്ച് തൊട്ടു തൊഴുതു "".ബാക്കി 10 ""പുള്ളി പോക്കറ്റ് തപ്പി .
"വെച്ചോളൂ ഇരിക്കട്ടെ .." ഞാൻ പറഞ്ഞു നടന്നു നീങ്ങി .
പിന്നെ എന്നും ആ അച്ഛനെ കാണാറുണ്ടായിരുന്നു .കാണുമ്പോൾ കുട്ടിയെ തിരക്കും
“കുറവുണ്ട് , അടുത്ത ആഴച പോകാം ,അങ്ങനേ ഓരോ ദിവസവും, ഓരോ മറുപടി .
ഇന്ന് രാവിലെ ഞാൻ വന്നാപ്പോ പുള്ളി കുറെ മുള ചെറിയ കഷ്ണവുമാക്കി
വെച്ച് കമ്പി കൊണ്ട് കെട്ടുന്നു . പുള്ളി എന്തോ തിരക്കായതു കൊണ്ട് ഞാൻ ശ്യാല്യം ച്യണ്ടന്നു വെച്ച്. പുള്ളി എന്നെ വിളിച്ചു പറഞ്ഞു ."
കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു ." പുള്ളിയുടെ മുഖത് അതിന്റെ സന്തോഷം കാണാം ആയിരുന്നു .
ഞാൻ ചോദിച്ചു, വീട്ടിൽ ഇപ്പോ ആരുണ്ട് ." അടുത്ത വീട്ടിലെ ഒരു 'അമ്മയെ ഏല്പിച്ചു .(കുട്ട്യേ വീട്ടിൽ കൊണ്ടുപോയെന്നു കേട്ടപ്പോ സന്തോഷം തോന്നി )
ഇത് എന്താ പുൽകൂടാനോ ഉണ്ടാകുന്നെ ".ഞാൻ തിരക്കി
"അതെ .."
നാളെ ആല്ലേ ക്രിസ്ത്മസ് ഇന്ന് ഉണ്ടാക്കിയ വിറ്റുപോകുമോ ..ഒരാഴച മുൻപേ ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നല്ലോ."
"അതെ, ഞാൻ ഓർത്തില്ല..സാരമില്ല ആരെങ്കിലും വാങ്ങുമായിരിക്കും .വാങ്ങി വിൽക്കാൻ പറ്റില്ലല്ലോ കാശ് വേണ്ടേ ..ഇതാകുമ്പോ വീട്ടിൽ നിന്ന മുളായ..ആരും വാങ്ങിയില്ലങ്കിലും നഷ്ട്ടം ഇല്ലല്ലോ .
നാളെ ക്രിസ്ത്മസ് ആല്ലേ വൈകിട് പോകുമ്പോ കുഞ്ഞിന് എന്തെങ്കിലും വാങ്ങേണ്ടേ ..
ശെരി ഞാൻ പോകട്ടെ ..ക്രിസ്റ്മസ് ആശംസ കൊടുത്തിയിട് ഞാൻ നടന്നു .
പോകുന്ന വഴി .എനിക്ക് എന്തോ ഒരു സങ്കടം ,,കാശില്ലാത്തകൊണ്ടല്ലേ വീട്ടിൽ നിന്ന് ഇത്ര ദൂരം മുള കൊണ്ടുവന്നു അത് ഉണ്ടാകുന്നെ .അല്ലാത്തവർ വാങ്ങി വിൽക്കും , കുഞ്ഞിന് നാളെ ക്രിസ്ത്മസ് ആഘോഷിക്കാൻ വേണ്ടി ആ അച്ഛൻ ഇന്ന് ഇരുന്നാലും ഇത്രക് ഇത്രയേ കിട്ടു . എന്തോ ആ കുഞ്ഞിന് ക്രിസ്ത്മസ് കേക്ക് വാങ്ങി കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ആലോചിച്ചു .. ഇ സമയത് കടകൾ തുറക്കുന്നതെ ഉള്ളു . സമയം 9 അതേ ullu എന്നാലും ഒന്ന്

നോക്കിയേക്കാം . ഞാൻ തിരികെ നടന്നു . നടന്നു ഒരു 5 അടി നടന്നില്ല അപ്പൊ ദാ എനിക് വേണ്ടി വന്നപോലെ ..കട അനേഷിച്ചു പോകേണ്ടി വന്നില്ല . അത് എന്റ്റെ അടുതെക് ഈശ്വരൻ എത്തിച്ചതാണോ..ആയിരിക്കാം. വണ്ടിയിൽ കേക്ക് കൊണ്ട് നടന്നു വിൽക്കുന്നു .പിന്നെ മടിച്ചില്ല .
ഒരു കേക്ക് വാങ്ങി .. ആ അച്ഛന്റെ അടുത്ത് പോയി , എന്നെ കണ്ട പാടെ എന്താ ചപ്പൽ പൊട്ടിയോ?
ഞാൻ ചിരിച്ചു കൊണ്ട് അത് അച്ഛന്റെ കൈയിൽ കൊടുത്തു .ദാ ഇത് എന്റെ വക കുഞ്ഞിന് കൊടുത്തേക് .ഹാപ്പി ക്രിസ്ത്മസ് .
ആ അച്ഛൻ വേഗം എഴുനേറ് അത് വാങ്ങി ..
" എഴുനെല്കുക ഒന്നും വേണ്ട . "
അത് വാങ്ങിയപ്പോ ആ അച്ഛന് "ഈശ്വര "എന്നു മാത്രം വിളിച്ചു ..
വലിയ സന്തോഷം ഉണ്ട് ..
അപ്പോ ശെരി ഇനി കാണാം എന്നു പറഞ്ഞു ഞാൻ ഓഫീസിലേക്കു പോയി,..

ഇന്ന് ഒരുപാടു സന്തോഷം തോന്നി എനിക്... വലുതായിട് ഒന്നും അല്ലങ്കിലും ചെറിയ ഒരു സന്തോഷം ആ കുഞ്ഞിനും അച്ഛനും നല്കാൻ എനിക്ക് പറ്റിയതിനു . ആ ഭാഗ്യം എനിക് തന്ന ഈശ്വരനോട് നന്ദി പറഞ്ഞു..എല്ലാവർക്കും എന്റെ ക്രിസ്ത്മസ് ആശസകൾ ..
By
Hridhya Rajan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക