Slider

ക്രിസ്തുമസ്സ്

0

അനേകായിരം വേദനകൾക്കു
മറു മന്ത്രമായ,
ആഘോഷ തിമിർപ്പിനാൽ
സ്തുതിച്ചുപാടിയ
ജയപരാജയങ്ങളിൽ കൂടെ വേണം
എന്നെല്ലാവരു മാഗ്രഹിക്കുന്ന
ഉണ്ണിയേശുവിെൻറ ജൻമദിന രാവിൽ
നല്ലെഴുത്തു ഗ്രൂപ്പിലെ എല്ലാവർക്കും
നൻമയുടെയും സമൃദ്ധിയുടെയും
ക്രിസ്തുമസ്സ് ആശംസകൾ
ബാബു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo