പറയാനുണ്ട് കുറച്ചു കൂടി
എന്റെ രാമുവിനെ കുറിച്ച്
രാമുവിനെ ആരോ കാറ് ഇടിച്ചു വീഴ്ത്തി.
ആരാ അത് ചെയ്തത്
ആർക്കും അറിയില്ല.
പാവം !
അവന്റെ കുടുംബത്തിനു ഇവൻ
മാത്രമാണ് ആശ്രയം.!
നെഞ്ചിൽ രണ്ടു ട്യൂബ് ഉണ്ട് പിന്നീട് സ്കാൻ ചെയ്തപ്പോൾ വയറിൽ നല്ല പോലെ ബ്ലീഡിങ് ഉണ്ട്.
പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ
അത് ഇൻഫെക്ഷൻ ആയി അവന്റെ
ജീവന് തന്നെ ഭീഷണിയാകും.!
...
കേസ് കെട്ടും കൊണ്ട് എന്റടുത്തു വന്നപ്പോൾ
എനിക്ക് ദേഷ്യമാണ് വന്നത്.!
ഇത്രയും വർക്ക് ലോഡ് താങ്ങുന്നുണ്ട്
അതിന്റെ കൂടെ ഒരു ഡ്രൈനേജും.!
ഒരു മണിക്കൂർ ക്ലിയർ ആയി പോയി കിട്ടും
എന്റെ പേഷ്യന്റ്സ് ഒക്കെ പെന്റിങ് ആകും.!
പക്ഷെ !
കാര്യത്തിനെ ഗൗരവം മനസിലായപ്പോൾ
ഇത്രേം പെട്ടെന്ന് അവനെ കൊണ്ട്
വരാൻ പറഞ്ഞു!
എന്റെ രാമുവിനെ കുറിച്ച്
രാമുവിനെ ആരോ കാറ് ഇടിച്ചു വീഴ്ത്തി.
ആരാ അത് ചെയ്തത്
ആർക്കും അറിയില്ല.
പാവം !
അവന്റെ കുടുംബത്തിനു ഇവൻ
മാത്രമാണ് ആശ്രയം.!
നെഞ്ചിൽ രണ്ടു ട്യൂബ് ഉണ്ട് പിന്നീട് സ്കാൻ ചെയ്തപ്പോൾ വയറിൽ നല്ല പോലെ ബ്ലീഡിങ് ഉണ്ട്.
പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ
അത് ഇൻഫെക്ഷൻ ആയി അവന്റെ
ജീവന് തന്നെ ഭീഷണിയാകും.!
...
കേസ് കെട്ടും കൊണ്ട് എന്റടുത്തു വന്നപ്പോൾ
എനിക്ക് ദേഷ്യമാണ് വന്നത്.!
ഇത്രയും വർക്ക് ലോഡ് താങ്ങുന്നുണ്ട്
അതിന്റെ കൂടെ ഒരു ഡ്രൈനേജും.!
ഒരു മണിക്കൂർ ക്ലിയർ ആയി പോയി കിട്ടും
എന്റെ പേഷ്യന്റ്സ് ഒക്കെ പെന്റിങ് ആകും.!
പക്ഷെ !
കാര്യത്തിനെ ഗൗരവം മനസിലായപ്പോൾ
ഇത്രേം പെട്ടെന്ന് അവനെ കൊണ്ട്
വരാൻ പറഞ്ഞു!
കറുത്ത് മെലിഞ്ഞ ഒരു പയ്യൻ!
നെഞ്ചിൽ രണ്ടു ട്യൂബും ആയി
രാമു.!
അവന്റെ മുഖത്ത് മുഴുവൻ ഒരു പരിഭ്രാന്തി
ഞാൻ അടുത്ത് ചെന്നപ്പോ
എന്നെ വിളിച്ചത് 'അണ്ണാ'
എന്ന്
തമിഴ് നാടാണ് സ്വദേശം.!
എന്നെ സ്വന്തം കൂടപ്പിറപ്പിനോടെന്ന പോലെ
ആണ് അവൻ സംസാരിക്കുന്നത്.!!
നെഞ്ചിൽ രണ്ടു ട്യൂബും ആയി
രാമു.!
അവന്റെ മുഖത്ത് മുഴുവൻ ഒരു പരിഭ്രാന്തി
ഞാൻ അടുത്ത് ചെന്നപ്പോ
എന്നെ വിളിച്ചത് 'അണ്ണാ'
എന്ന്
തമിഴ് നാടാണ് സ്വദേശം.!
എന്നെ സ്വന്തം കൂടപ്പിറപ്പിനോടെന്ന പോലെ
ആണ് അവൻ സംസാരിക്കുന്നത്.!!
പാവത്തിന് ഒന്നും അറിയില്ല
അവനു ആ റൂമിൽ വേറെ ആരും
അവന്റ സ്വന്തമായി കാണാനും പറ്റുന്നില്ല.!
അവനു ആ റൂമിൽ വേറെ ആരും
അവന്റ സ്വന്തമായി കാണാനും പറ്റുന്നില്ല.!
റൊന്പ ഭയമായിരുക്ക് അണ്ണാ!
എന്നെ
എന്ന സെയ്യ പോറേ?
എന്നെ
എന്ന സെയ്യ പോറേ?
അവന്റെ അവസ്ഥ അവനുതന്നെ അറിയില്ല.
നടക്കാൻ പോകുന്ന കാര്യങ്ങൾ അവനെ
പറഞ്ഞു മനസിലാക്കാൻ എന്നെ ആണ് നിയോഗിച്ചത്.!
അവന്റെ കണ്ണിൽ ഞാൻ കണ്ട നിരാശ
എന്നെ വല്ലാതെ തളർത്തി കളഞ്ഞു.
ഇങ്ങനെ ആരും എന്നെ
ഇത് വരെ നോക്കിയിട്ടില്ല!
അവന്റെ നോട്ടം താങ്ങാൻ കഴിയാതെ
ഞാൻ അവന്റെ രണ്ടു കണ്ണും ഒരു
തുണി കൊണ്ട് കെട്ടി.
അപ്പൊ അവൻ എന്റെ കയ്യിൽ കേറി പിടിച്ചു.!
നടക്കാൻ പോകുന്ന കാര്യങ്ങൾ അവനെ
പറഞ്ഞു മനസിലാക്കാൻ എന്നെ ആണ് നിയോഗിച്ചത്.!
അവന്റെ കണ്ണിൽ ഞാൻ കണ്ട നിരാശ
എന്നെ വല്ലാതെ തളർത്തി കളഞ്ഞു.
ഇങ്ങനെ ആരും എന്നെ
ഇത് വരെ നോക്കിയിട്ടില്ല!
അവന്റെ നോട്ടം താങ്ങാൻ കഴിയാതെ
ഞാൻ അവന്റെ രണ്ടു കണ്ണും ഒരു
തുണി കൊണ്ട് കെട്ടി.
അപ്പൊ അവൻ എന്റെ കയ്യിൽ കേറി പിടിച്ചു.!
അണ്ണാ എന്നെ വിട്ടു പോകാതെ !
എൻ കൂടെ തന്നെ ഇരിക്കെ വേണ്ടിയവർ താൻ നീ!.
നീളത്തിലുള്ള സൂചി അവന്റെ
ദേഹത്തെ നോവിച്ചപ്പോൾ അവനെ പറഞ്ഞു
ഞാൻ ..മനസിലാക്കിപ്പിച്ചു...!
ദേഹത്തെ നോവിച്ചപ്പോൾ അവനെ പറഞ്ഞു
ഞാൻ ..മനസിലാക്കിപ്പിച്ചു...!
കെട്ടു തണ്ണി ഇറുക്ക് നിൻ ഉള്ളാലെ
അതെ വെളിയ വരുവാ വേണ്ടി താൻ
ഇതെല്ലാം സെയ്‌വേ ന്ന്!...!
അതെ വെളിയ വരുവാ വേണ്ടി താൻ
ഇതെല്ലാം സെയ്‌വേ ന്ന്!...!
എന്നിട്ടും കൈ അവൻ വിടുന്നില്ല
അവന്റെ നഖം എന്റെ കയ്യിൽ
പോറൽ ഏൽപ്പിച്ചു കൊണ്ടേ ഇരുന്നു.
അവസാനം അവന്റെ വയറ്റിൽ രൂപം കൊണ്ട
ന്യൂന മർദ്ദം ഞങ്ങൾ പുറത്തെടുത്തു.
കട്ട ചോര.!
അത് പുറത്തു പോകാൻ ഒരു കുഴലും കൂടി
ഇട്ട് സംഭവം തുന്നി കെട്ടി.
അവന്റെ ആ നോട്ടം
ഒരുക്കലും എന്നെ വിട്ടു പോകില്ല.!
അവന്റെ നഖം എന്റെ കയ്യിൽ
പോറൽ ഏൽപ്പിച്ചു കൊണ്ടേ ഇരുന്നു.
അവസാനം അവന്റെ വയറ്റിൽ രൂപം കൊണ്ട
ന്യൂന മർദ്ദം ഞങ്ങൾ പുറത്തെടുത്തു.
കട്ട ചോര.!
അത് പുറത്തു പോകാൻ ഒരു കുഴലും കൂടി
ഇട്ട് സംഭവം തുന്നി കെട്ടി.
അവന്റെ ആ നോട്ടം
ഒരുക്കലും എന്നെ വിട്ടു പോകില്ല.!
മെഡിക്കൽ ഫീൽഡ് ആണെന്ന് കരുതി
ഞങ്ങൾ ഒന്നും മരങ്ങൾ അല്ല!
ഇവിടെയുള്ള വാഷ് റൂംസ്
ഞങ്ങൾക്ക് വെറും വാഷ് റൂംസ്
അല്ല ഒരു പാട് കണ്ണ് നീര് വീണ
വാഷ് റൂം ആണ് അതെല്ലാം!!!
ഞങ്ങൾ ഒന്നും മരങ്ങൾ അല്ല!
ഇവിടെയുള്ള വാഷ് റൂംസ്
ഞങ്ങൾക്ക് വെറും വാഷ് റൂംസ്
അല്ല ഒരു പാട് കണ്ണ് നീര് വീണ
വാഷ് റൂം ആണ് അതെല്ലാം!!!
കാരണം !
കാരണം!
ഞങ്ങളും
മനുഷ്യരാണെടോ !
കാരണം!
ഞങ്ങളും
മനുഷ്യരാണെടോ !
By
Rakesh Vallittayil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക