*പകൽ പറഞ്ഞു,
പുറകെ ഇരുട്ടുണ്ടെന്ന്,
പുറകെ ഇരുട്ടുണ്ടെന്ന്,
ഇരുട്ട് പറഞ്ഞു,
പുറകെ കാറ്റുണ്ടെന്ന്,
പുറകെ കാറ്റുണ്ടെന്ന്,
കാറ്റ് പറഞ്ഞു,
പുറകെ മഴയുണ്ടെന്ന്,
പുറകെ മഴയുണ്ടെന്ന്,
മഴ പറഞ്ഞു,
പുറകെ ഇടിയുണ്ടെന്ന്,
പുറകെ ഇടിയുണ്ടെന്ന്,
ഇടി പറഞ്ഞു,
പുറകെ മിന്നലുണ്ടെന്ന്,
പുറകെ മിന്നലുണ്ടെന്ന്,
മിന്നൽ പറഞ്ഞു,
പുകെ ദുരന്തമുണ്ടെന്ന്,
പുകെ ദുരന്തമുണ്ടെന്ന്,
ദുരന്തം പറഞ്ഞു,
പുറകെ മരണമുണ്ടെന്ന്,
പുറകെ മരണമുണ്ടെന്ന്,
മരണം പറഞ്ഞു,
പുറകെ വരാൻ
ഇനിയാരുമില്ല,
എന്റെ മുന്നേ വന്നവർ
എന്നെ സ്വീകരിച്ചാനയിച്ച
പ്രക്യതിയുടെ
_'**താലപ്പൊലി ''കളാണ്, _''''!!!!
====================
ഇനിയാരുമില്ല,
എന്റെ മുന്നേ വന്നവർ
എന്നെ സ്വീകരിച്ചാനയിച്ച
പ്രക്യതിയുടെ
_'**താലപ്പൊലി ''കളാണ്, _''''!!!!
====================
''ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
കുവെെത്ത്, !!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക