_'*വർദ്ധിച്ച് വരുന്ന പീഡനങ്ങൾ കണക്കിലെടൂത്ത് സംസ്ഥാനത്ത് വികാര നിരീക്ഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു,
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിനോടടുത്ത താത്ക്കാലിക കെട്ടിടത്തിലാണ് ഈ കേന്ദ്രവും പ്രവർത്തിക്കുന്നത്,
പീഡനം ഒരു കായിക ഇനമായി പ്രഖ്യാപിക്കണമെന്നാണ് ചിലയിടങ്ങളിൽ നിന്നുളള അഭിപ്രായങ്ങൾ,
_'*വനിതാ ദിനം* കഴിഞ്ഞ് ഒരു *പീഡന ദിനം* വേണമെന്നും അഖിലകേരള പീഡന ഗ്രൂപ്പ് ആവശ്യമുന്നയിച്ചിട്ടുണ്ട്,
ഈ ആവശ്യങ്ങൾ സർക്കാർ നിരാകരിച്ചാൽ സംസ്ഥാനത്ത് ഒരു പീഡന ഹർത്താൽ നടത്താൻ ഗ്രൂപ്പ് തീരുമാനിച്ചിട്ടുളളതായി പറയപ്പെടുന്നു,
ഈ ആവശ്യങ്ങൾ സർക്കാർ നിരാകരിച്ചാൽ സംസ്ഥാനത്ത് ഒരു പീഡന ഹർത്താൽ നടത്താൻ ഗ്രൂപ്പ് തീരുമാനിച്ചിട്ടുളളതായി പറയപ്പെടുന്നു,
ഇനി,
വീകാര നിരീക്ഷണ കേന്ദ്രത്തിൽ നിന്നുളള വാർത്ത
അറിയിപ്പ് ,
നിയമപാലകരും ശിക്ഷയും പൊതുവെ കർശനമല്ലാത്തതു കൊണ്ടും, നിയമം സുതാര്യമായതു കൊണ്ടും കേരളത്തിൽ പീഡനങ്ങൾ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ട്,
നിയമപാലകരും ശിക്ഷയും പൊതുവെ കർശനമല്ലാത്തതു കൊണ്ടും, നിയമം സുതാര്യമായതു കൊണ്ടും കേരളത്തിൽ പീഡനങ്ങൾ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ട്,
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട പിഡനങ്ങൾ രേഖപ്പെടുത്തി ,
വർക്കലയിൽ എട്ട് വയസുകാരിയും, തിരുവനന്തപുരത്ത് എൺമ്പത് വയസുകാരിയു ടേയും പീഡനം നടന്നതായും, കോഴിക്കോട് ചിലയിടങ്ങളിൽ പ്രക്യതി വിരുദ്ധ പീഡനവും നടന്നതായി വികാര നിരീക്ഷണ കേന്ദ്രം അറിയിച്ചു,
വർക്കലയിൽ എട്ട് വയസുകാരിയും, തിരുവനന്തപുരത്ത് എൺമ്പത് വയസുകാരിയു ടേയും പീഡനം നടന്നതായും, കോഴിക്കോട് ചിലയിടങ്ങളിൽ പ്രക്യതി വിരുദ്ധ പീഡനവും നടന്നതായി വികാര നിരീക്ഷണ കേന്ദ്രം അറിയിച്ചു,
നാളേയും മറ്റെന്നാളും ശക്തമായ പീഡനങ്ങൾ നടക്കാൻ സാധ്യതയുളളതിനാൽ കടവിൽ കുളിക്കാൻ പോകുന്ന സ്ത്രീകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതൂ വരെ കടവിലിറങ്ങരുതെന്ന് അറീക്കുന്നു,
ഒറ്റപ്പെട്ട കുടിലുകളിൽ താമസിക്കുന്ന വ്യദ്ധകൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിക്കുന്നു,
ബംഗാൾ ഉൾ കുടിലുകളിൽ ലഹരി മർദ്ദനം ഉണ്ടായതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തിയായ ''കടി *'യോടു കൂടി പീഡനം ഉണ്ടാകുമെന്ന് വികാര നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിക്കുന്നു,
കാലാവസ്ഥ ,
തിരുവനന്തപുരം കൂടിയ പീഡനം 95 വയസ്,
കുറഞ്ഞ പീഡനം 2 വയസ്,
കൊച്ചി കൂടിയ പീഡനം 76 വയസ്,
കുഞ്ഞ പീഡനം 5 വയസ്,
ത്യശ്ശൂർ കൂടിയ പീഡനം 35 വയസ്,
കുറഞ്ഞ പീഡനം പ്ളസ് ടൂ ക്കാരി,
കുറഞ്ഞ പീഡനം 2 വയസ്,
കൊച്ചി കൂടിയ പീഡനം 76 വയസ്,
കുഞ്ഞ പീഡനം 5 വയസ്,
ത്യശ്ശൂർ കൂടിയ പീഡനം 35 വയസ്,
കുറഞ്ഞ പീഡനം പ്ളസ് ടൂ ക്കാരി,
ഇതോടെ വികാര നിരീക്ഷണ കേന്ദ്രത്തിൽ നിന്നുളള അറിയിപ്പുകൾ കഴിഞ്ഞു,!!!!
By
By
Shoukath Maitheen
kuwaith .!!!
kuwaith .!!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക