Slider

നല്ല ചിന്തകൾ

0

°°°°°°°°°°°°°°°°
IN THE END,
SOME OF YOUR GREATEST PAINS
BECOME YOUR STRENGTH.
ജീവിതം,
ജീവിത കാലത്തേക്ക് മുഴുവനുമായുള്ള പാഠപുസ്‌തകമാണ്.
പലപ്പോഴും
കടുത്ത വേദനകൾ നിറഞ്ഞ
അധ്യായങ്ങളിലൂടെ കടന്നു പോകാൻ
നാം വിധിക്കപ്പെടുന്നു.
പക്ഷേ,
കാലങ്ങൾക്കിപ്പുറം
നാം ഒരു സത്യം തിരിച്ചറിയുന്നു.
നമ്മളെ
ഇഞ്ചിഞ്ചായി നീറ്റിയിരുന്ന
ആ വേദനകളാണ്,
ആ സഹനങ്ങളാണ്,
നമ്മെ ഇന്നത്തെ പോലെ കരുത്തരാക്കിയതെന്ന്.
വേദനകൾ മറക്കുക.
ഉൾക്കരുത്ത് നേടുക.
സ്വന്തം കരുത്ത് തിരിച്ചറിയുക.
°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo