°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നൂറു കണക്കിന്
ചരിത്ര പുരുഷന്മാർക്ക്
കല്ലിലും, സിമന്റിലും രൂപം നൽകിയ
എന്തും ഏതും ശില്പമാക്കുന്ന
മഹാ ശില്പി,
നാടിന്റെ
ആസ്ഥാന ശില്പി.
ചരിത്ര പുരുഷന്മാർക്ക്
കല്ലിലും, സിമന്റിലും രൂപം നൽകിയ
എന്തും ഏതും ശില്പമാക്കുന്ന
മഹാ ശില്പി,
നാടിന്റെ
ആസ്ഥാന ശില്പി.
ഒരു നാൾ
പുതിയ ശില്പത്തിന്റെ
അവസാന മിനുക്കുകൾ ചെയ്യുമ്പോൾ,
കരണത്തൊരടി കിട്ടി.
പുതിയ ശില്പത്തിന്റെ
അവസാന മിനുക്കുകൾ ചെയ്യുമ്പോൾ,
കരണത്തൊരടി കിട്ടി.
ഇടവും വലവും നോക്കി,
പരിഭ്രമിച്ചു വട്ടം തിരിഞ്ഞു നോക്കി.
അടുത്തൊന്നും ആരുമില്ല.
പരിഭ്രമിച്ചു വട്ടം തിരിഞ്ഞു നോക്കി.
അടുത്തൊന്നും ആരുമില്ല.
"അടിച്ചത് ഞാൻ തന്നെ "
ശിൽപം പറഞ്ഞു.
വീണ്ടും ഭയന്ന ശില്പിയോട്
ചരിത്ര പുരുഷൻ ചോദിച്ചു :
"നാലു വാഴ വെച്ചു കൂടെ... "
ശിൽപം പറഞ്ഞു.
വീണ്ടും ഭയന്ന ശില്പിയോട്
ചരിത്ര പുരുഷൻ ചോദിച്ചു :
"നാലു വാഴ വെച്ചു കൂടെ... "
°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ
സായ് ശങ്കർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക