(ഗിരി ബി. വാരിയർ)
എഴുതാനേറ്റമിഷ്ടപ്പെടുന്നതും
വായിക്കാനേറ്റമിഷ്ടപ്പെടുന്നതും
പറയാനേറ്റമിഷ്ടപ്പെടുന്നതും
കേൾക്കാനേറ്റമിഷ്ടപ്പെടുന്നതും
എല്ലാമെൻമാതൃഭാഷയിൽമാത്രം.
വായിക്കാനേറ്റമിഷ്ടപ്പെടുന്നതും
പറയാനേറ്റമിഷ്ടപ്പെടുന്നതും
കേൾക്കാനേറ്റമിഷ്ടപ്പെടുന്നതും
എല്ലാമെൻമാതൃഭാഷയിൽമാത്രം.
സ്നേഹവാത്സല്യങ്ങൾ പകരാനും
താലോലിച്ചോമനിക്കാനും
താരാട്ട് പാടിയുറക്കാനും
പ്രണയത്തിൽപ്പിണങ്ങാനും
പിണക്കം മാറ്റിയിണക്കമാക്കാനും
സന്തോഷത്തിലൊന്നുചേരാനും
സന്താപത്തിൽ കൂടെനില്ക്കാനും
അകല്ച്ചയില്ലാതാക്കാനും
അടുപ്പം കാത്തുസൂക്ഷിക്കാനും
എന്തിനുമേതിനും
മാതൃഭാഷയാണെനിക്കിഷ്ടം.
ശ്രേഷ്ഠമാം മലയാളമാണെനിക്കിഷ്ടം.
താലോലിച്ചോമനിക്കാനും
താരാട്ട് പാടിയുറക്കാനും
പ്രണയത്തിൽപ്പിണങ്ങാനും
പിണക്കം മാറ്റിയിണക്കമാക്കാനും
സന്തോഷത്തിലൊന്നുചേരാനും
സന്താപത്തിൽ കൂടെനില്ക്കാനും
അകല്ച്ചയില്ലാതാക്കാനും
അടുപ്പം കാത്തുസൂക്ഷിക്കാനും
എന്തിനുമേതിനും
മാതൃഭാഷയാണെനിക്കിഷ്ടം.
ശ്രേഷ്ഠമാം മലയാളമാണെനിക്കിഷ്ടം.
ഗിരി ബി വാരിയർ
21 ഫെബ്രുവരി 2019
21 ഫെബ്രുവരി 2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക