
( ജോളി ചക്രമാക്കിൽ )
എന്റെ സഞ്ചാരങ്ങൾ
എന്റെ മാത്രം വഴിയിലൂടെയാവുന്നു ..
അവ...
എന്റെ തന്നെ വഴിയാവുന്നു
എന്റെ മാത്രം...
ഞാൻ എനിക്കു മാത്രം വഴിയാവുന്നു
എന്നെ അനുഗമിക്കുവാൻ
പിൻഗാമികൾക്കായി ..
ആ വഴികൾ ഒലിവില വീഴ്ത്തി ഒരുക്കപ്പെടുന്നില്ല ..
എന്റെ യാത്രകൾ എന്നിലേയ്ക്ക് എത്തിചേരുന്ന..
എന്റെ മാത്രം ...
നിഗൂഡ പാതകൾ..
എന്നിലേക്ക് എനിക്ക് മാത്രം
എത്തിചേരാവുന്ന വഴി പിഴച്ച
സ്നേഹ സഞ്ചാരങ്ങൾ മാത്രം ...
എന്റെ മാത്രം വഴിയിലൂടെയാവുന്നു ..
അവ...
എന്റെ തന്നെ വഴിയാവുന്നു
എന്റെ മാത്രം...
ഞാൻ എനിക്കു മാത്രം വഴിയാവുന്നു
എന്നെ അനുഗമിക്കുവാൻ
പിൻഗാമികൾക്കായി ..
ആ വഴികൾ ഒലിവില വീഴ്ത്തി ഒരുക്കപ്പെടുന്നില്ല ..
എന്റെ യാത്രകൾ എന്നിലേയ്ക്ക് എത്തിചേരുന്ന..
എന്റെ മാത്രം ...
നിഗൂഡ പാതകൾ..
എന്നിലേക്ക് എനിക്ക് മാത്രം
എത്തിചേരാവുന്ന വഴി പിഴച്ച
സ്നേഹ സഞ്ചാരങ്ങൾ മാത്രം ...
8 - Feb - 2019
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക