SSLC പരീക്ഷ ഇങ്ങ് അടുത്തു വരികയാണ് ഓരോരുത്തരായി ഓട്ടോഗ്രാഫ് കൊണ്ടുവന്നു തുടങ്ങി ..
" ആദ്യത്തെ ഓട്ടോഗ്രാഫ് '
പലവിധത്തിലുള്ള,
നീളം കൂടി വീതി കുറഞ്ഞുള്ള അമ്പതോളം താളുകൾ ഉൾക്കൊള്ളുന്ന ചെറിയ തരം ബുക്കാണ് ഓട്ടോഗ്രാഫ് ..
പലതും നേരിയ ചട്ടയും ഉളളിൽ വിവിധ കളറുകളുള്ള താളുകളോടു കൂടിയതും ആണു ...
ചില ചട്ടകൾ ഒരു പ്ലാസ്റ്റിക്കിന്റെ ആവരണം കൊണ്ടു
പൊതിഞ്ഞിട്ടുണ്ടാവാം
ചിലവ സ്പോഞ്ച് ഉള്ളിലുള്ള തരം പുറംചട്ടയുള്ളത് ഞെക്കുമ്പോൾ സുഖം തരുന്നവ,
ചിലത്
വെൽവെറ്റ് കൊണ്ടു പൊതിഞ്ഞവ തലോടികൊണ്ടേയിരിക്കാൻ തോന്നുന്നവ.
എന്തു തന്നെയായാലും ,നീലയും പിങ്കും ഇടവിട്ടു ഇടവിട്ടു താളുകളുള്ള ഒരെണ്ണം ഞാനും വാങ്ങി ,
ഇതിലെ താളുകൾ ചില
സാരികളിൽ കാണുന്നതരം പ്രിന്റുള്ളതായിരുന്നു..
ആദ്യത്തെ താളുകൾ അദ്ധ്യാപകർക്കായി മാറ്റിയിരിക്കുന്നു
അന്ന് പെൻസിൽ കൊണ്ട് മുകളിൽ ചെറുതായി മാർക്ക് ചെയ്തു പിന്നീട്
ഓരോരുത്തരെ കൊണ്ടും എഴുതി ക്കുകയാണു ചെയ്തിരുന്നത്..

Best wishes.....
Good luck.....
Best compliments...
ഭാവി ജീവിതം ഭാസുരമാകട്ടെ..(മലയാളം അദ്ധ്യാപകൻ)...
Good luck.....
Best compliments...
ഭാവി ജീവിതം ഭാസുരമാകട്ടെ..(മലയാളം അദ്ധ്യാപകൻ)...
ഇങ്ങിനെ പോകുന്നു അവരുടെ എഴുത്തുകൾ..
അക്കാലത്ത് ബാലരമയിൽ പ്രസിദ്ധികരിക്കാനായി സഞ്ചിമനുഷ്യൻ എന്നൊരു പരംബരക്കു വേണ്ടിയുള്ള ചിത്രങ്ങളുടെ പണിപ്പുരയിലായിരുന്നു ഞങ്ങളുടെ ഡ്രോയിങ് മാസ്റ്റർ പോൾകല്ലാനോട്
അതിനാൽ എല്ലാവരുടെ ഓട്ടോ ഗ്രാഫും
അതിലെ കഥാപാത്രങ്ങളാൽ സമൃദ്ധമായിരുന്നു ,
മാഷിനു വേണ്ടി മാത്രം രണ്ടു മൂന്നു താളുകൾ മാറ്റി വച്ചിരുന്നു
ഇനിയാണു സഹപാഠികളുടെ ഊഴം
ഏറ്റവും അടുത്ത സുഹൃത്തിനാണു രണ്ടാമൂഴം
അവനിങ്ങനെ ആറ്റികുറുക്കിയെഴുതി ...

Nothing to write...
Reason; don't know what to write
Your's loving friend..
Reason; don't know what to write
Your's loving friend..
ശരിയാണ് ..
സൗഹൃദം പലപ്പോഴും
നിറഞ്ഞ് കവിഞ്ഞ ശ്യൂന്യതയാവാറുണ്ട്...
സൗഹൃദം പലപ്പോഴും
നിറഞ്ഞ് കവിഞ്ഞ ശ്യൂന്യതയാവാറുണ്ട്...
അടുത്ത താളിൽ
Look 4
Like3
Love2
Marry 1
Like3
Love2
Marry 1
അടുത്തതിൽ....
നിന്റെ പിൻബെഞ്ചിലിരുന്നു നിന്റെ പുറത്തു മഷിയാക്കി രസിക്കുന്ന ഈ എളിയ സുഹൃത്തിനെ ഓർമ്മിക്കുക
അടുത്തത്....
Don't forget me when you are in a palace or in a tea shop..
...
Do your duty
Marry a beauty
Have a honeymoon to Ootty
And come back with a kutty...
.....
Pages is pink
Ink is blue
Pink and blue
I love you..
......
പുഞ്ചിരിയോടെ അടുക്കുക
ഹൃദയം തുറന്നു സ്നേഹിക്കുക
വേദനയോടെ പിരിയുക
ഇതാണു വിദ്യാർത്ഥി ജീവിതം...
.......
Deep in the ocean
Carved on a rock
Three little words
"For get me not"........
...
Do your duty
Marry a beauty
Have a honeymoon to Ootty
And come back with a kutty...
.....
Pages is pink
Ink is blue
Pink and blue
I love you..
......
പുഞ്ചിരിയോടെ അടുക്കുക
ഹൃദയം തുറന്നു സ്നേഹിക്കുക
വേദനയോടെ പിരിയുക
ഇതാണു വിദ്യാർത്ഥി ജീവിതം...
.......
Deep in the ocean
Carved on a rock
Three little words
"For get me not"........
" 4 get me 0.. "
ഇതാണ് അന്നത്തെ പ്രധാന വാചകം.,,,
എന്നെ മറക്കരുതേ എന്ന ആഞ്ജ.!
എന്നെ മറക്കരുതേ എന്ന ആഞ്ജ.!
ഇല്ല ...ഇപ്പഴും മറക്കാൻ മടിയാണ്..
........
Shakesphere Iam not
i cannot write a lot
Only three little words
For get me not........
........
Shakesphere Iam not
i cannot write a lot
Only three little words
For get me not........
Roses are red
Violets are blue
But monkeys like you will send to the Zoo
.......
Violets are blue
But monkeys like you will send to the Zoo
.......
Friendship is a ship that never sink.,
Wish you all the success.....
Wish you all the success.....
പൊട്ടി വിടരുവാൻ വെമ്പൽ പൂണ്ടൊരു ജീവിതം ഞെട്ടറ്റു പോകരുതേ...........
താളുകൾ മറിയുമ്പോൾ ഇനിയും ഒരുപാടു വരികൾ,
വിടപറയും മുൻപേയുള്ള ആത്മാർത്ഥമായ രചിതങ്ങൾ..
വിടപറയും മുൻപേയുള്ള ആത്മാർത്ഥമായ രചിതങ്ങൾ..
Some said friendship is a ship
Which cannot sink but I say it can sink
Unless it is kept afloat...
.......always your friend
Which cannot sink but I say it can sink
Unless it is kept afloat...
.......always your friend
ശരിയെന്നു പലപ്പോഴും തോന്നിയ കാര്യങ്ങൾ..
ഇന്നും വിടാതെ പിന്തുടരുന്ന
സ്നേഹ ഭാഷണങ്ങൾ
ഇന്നും വിടാതെ പിന്തുടരുന്ന
സ്നേഹ ഭാഷണങ്ങൾ
ആ പ്രായം ഇങ്ങിനെയൊക്കെ ചിന്തിക്കാൻ മാത്രം വളർന്നിരുന്നോ...!!
ആ ചിലപ്പോൾ നേരത്തേ ചിന്തിക്കുന്നവരുണ്ടാവാം.. അല്ലേ...!!
ആ ചിലപ്പോൾ നേരത്തേ ചിന്തിക്കുന്നവരുണ്ടാവാം.. അല്ലേ...!!
പക്ഷെ ഇതൊന്നുമല്ല പല താളുകളിലും ഉള്ളത്
ഇരട്ടപ്പേരു വച്ചുള്ള കളിയാണ്
ക്ലാസിലുള്ള സകലരുടേയും ഇരട്ടപ്പേരു എഴുതി ചേർത്ത താളുകളും അതിലൊന്നാണ്
ഇരട്ടപ്പേരു വച്ചുള്ള കളിയാണ്
ക്ലാസിലുള്ള സകലരുടേയും ഇരട്ടപ്പേരു എഴുതി ചേർത്ത താളുകളും അതിലൊന്നാണ്
Dear *പഴം മുണുങ്ങി
ജീവിതമാകുന്ന പഴം മുണുങ്ങാതെ സൂക്ഷിക്കുക...
ജീവിതമാകുന്ന പഴം മുണുങ്ങാതെ സൂക്ഷിക്കുക...
ഇരട്ടപ്പേരിന്റെ തൊപ്പിയിൽ എലുമ്പൻ ,
കൊള്ളി ബിസ്കറ്റ്..
എന്നീ തൂവലുകൾക്കൊപ്പം
അന്നേ ദിവസം ചാർത്തി കിട്ടിയ പുതിയ തൂവൽ..
പഴയ തൂവലുകളൊക്കെ കൊഴിഞ്ഞുപ്പോയി
പകരം പുതിയ ,പുതിയ ,തൂവലുകൾ ആയിടം ഇപ്പോഴും അലങ്കരിക്കുന്നു......!
കൊള്ളി ബിസ്കറ്റ്..
എന്നീ തൂവലുകൾക്കൊപ്പം
അന്നേ ദിവസം ചാർത്തി കിട്ടിയ പുതിയ തൂവൽ..
പഴയ തൂവലുകളൊക്കെ കൊഴിഞ്ഞുപ്പോയി
പകരം പുതിയ ,പുതിയ ,തൂവലുകൾ ആയിടം ഇപ്പോഴും അലങ്കരിക്കുന്നു......!
ഓർമ്മകൾ മരിക്കുമോ
ഓർക്കുക വല്ലപ്പോഴും
ഓർമ്മിച്ചാൽ മധുരിക്കും
ഓർമ്മകളേ വിട തരൂ...
ഓർക്കുക വല്ലപ്പോഴും
ഓർമ്മിച്ചാൽ മധുരിക്കും
ഓർമ്മകളേ വിട തരൂ...
ഓട്ടോഗ്രാഫിന്റെ ....
അവസാന താളിലെ
അവസാന വരി.....
അവസാന താളിലെ
അവസാന വരി.....
സ്നേഹിതരെ ..!
എല്ലാവർക്കും നിറഞ്ഞ സ്കൂൾ ജീവിത ഓർമ്മകളിലേയ്ക്ക് സ്വാഗതം .....
..
എല്ലാവർക്കും നിറഞ്ഞ സ്കൂൾ ജീവിത ഓർമ്മകളിലേയ്ക്ക് സ്വാഗതം .....
..
*മുണുങ്ങി = വിഴുങ്ങി
06-08-17
Jolly Chakramakkil.....
Jolly Chakramakkil.....
സുഹൃത്തുക്കളെ ..!
രസകരമായ ഓട്ടോഗ്രാഫിലെ വരികൾ കമന്റായി ഇവിടെ പങ്കുവയ്ക്കാവുന്നതാണു്
രസകരമായ ഓട്ടോഗ്രാഫിലെ വരികൾ കമന്റായി ഇവിടെ പങ്കുവയ്ക്കാവുന്നതാണു്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക