നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സഖീ

Image may contain: Azeez Arakkal, eyeglasses, selfie, sunglasses and closeup

പ്രിയേ,
അടച്ചിട്ട ജാലകം
മെല്ലെ തുറക്കുക .
നിലാവു നിഴലിട്ട
മുവാണ്ടൻ മാവിനു കീഴേ,
നിഴലുകൾ ഇണചേരുന്ന
മുറ്റത്തിനരികിൽ
കിനാവുകൾ തകർന്ന
പീളവന്നു മൂടിയ
കണ്ണിൽ ,
പ്രതീക്ഷയുടെ കനലുകൾ
പ്രകാശിക്കാതെ
ഒരാളിരിക്കുന്നത്
നീ കാണുന്നില്ലേ സഖീ... ?
സൂക്ഷിച്ചു നോക്കു..'.
അത് ഞാൻ തന്നെയല്ലേ. ?
********
അസീസ് അറക്കൽ
ചാവക്കാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot