www.nallezhuth.com
രണ്ടു കോടി Page Views പൂർത്തീകരിച്ച ഘട്ടത്തിൽ നടത്തിയ,
"Late Smt. എലിസബത്ത് കുര്യാക്കോസ് സ്മാരക
കഥോദയം അവാർഡ് - 2018"
രണ്ടു കോടി Page Views പൂർത്തീകരിച്ച ഘട്ടത്തിൽ നടത്തിയ,
"Late Smt. എലിസബത്ത് കുര്യാക്കോസ് സ്മാരക
കഥോദയം അവാർഡ് - 2018"
മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെടുകയും, 10001 രൂപ ക്യാഷ് പ്രൈസ്, പ്രശസ്തിപത്രം , എന്നിവയ്ക്ക് അർഹയാവുകയും ചെയ്ത ലിൻസി വർക്കിക്ക് ( Lincy Varkey) നല്ലെഴുത്തിന്റെ അഭിനന്ദനങ്ങൾ .
ഈ അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് കഥാകൃത്തും, ഹ്രസ്വ ചിത്ര നിർമ്മാതാവുമായ
ശ്രീ സുനിൽ ചെറിയകുടിയാണ്.
ശ്രീ സുനിൽ ചെറിയകുടിയാണ്.
ഒരുപാട് രചനകൾ ആപ്പ് വഴിയും , ഇമെയിൽ വഴിയും, ഗ്രൂപ്പ് വഴിയും, മത്സരത്തിനായി ലഭിച്ചിരുന്നു . അയച്ച രണ്ടുരചനകളിൽ ഒരെണ്ണം മികച്ചതാക്കിയവരും, പ്രതിഭാശാലികളുമായ രചയിതാക്കളുടെ പേരുവിവരങ്ങൾ താഴെക്കൊടുക്കുന്നു. പ്രോത്സാഹനമായി പ്രശസ്തിപത്രം ( Certificate), ജൂലൈ 14 -ന് നടക്കുന്ന ചടങ്ങിൽ വച്ച് സാദരം സമ്മാനിക്കുന്നതാണ് . ചടങ്ങിൽ എത്താൻ കഴിയാത്തവർ; പേരും, മേൽവിലാസവും, അഡ്മിൻ ഉണ്ണി ആറ്റിങ്ങലിനേയോ, സുമേഷ് കൗസ്തുഭത്തിനേയോ ഏല്പിക്കേണ്ടതാണ് . ചടങ്ങിന്റെ കൂടുതൽ വിവരങ്ങൾക്ക് അഡ്മിൻ സജ്‌ന ഷാജഹാനെ സമീപിക്കുക .
1. Aisha Jaice
2. Ambika Menon
3. Arun V Sajeev
4. Athira Santhosh
5. Azeez Arackal
6. Benny TJ
7. Biju Perumchelloor
8. Bindu S
9. Bins Thomas
10. Ganesh GB
11. Gireesh Ollekkat
12. Giri B Warrier
13. Haritha Arun
14. Jaison George
15. Jayachandran NT
16. Jolly Chakramakkil
17. Joy Thanickal
18. Jyothis Vasanth
19. Kadarsha
20. Kavitha Saphal
21. Nizar VH
22. Pramod Krishnan
23. RBK Muthukulam
24. Rekha Anand
25. Saji Varghese
26. Shefeer Parappath
27. Sivarajan Kovilazhikam
28. Sreedhar RN
29. Sreejith Govind
30. Sumy Alphus

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക