Slider

എന്താണ് വ്യക്തിത്വം?

0



സാമൂഹികമായ അംഗീകാരവും മാന്യതയും ലഭ്യമാക്കുന്ന സുന്ദരമായ വ്യക്തിത്വം ജീവിതവിജയത്തിന് അനിവാര്യമായ ഘടകമാണ്.......,
ആത്മവിശ്വാസം തുളുമ്പുന്ന ശരീരഭാഷയും, ശാരീരികശുചിത്വവും മറ്റുള്ളവരിൽ അതുളവാക്കുന്ന പ്രതിഫലനങ്ങളും വ്യക്തിത്വത്തിലേക്കുള്ള ആദ്യപടിയാണ്.......
അച്ചടക്കവും,എളിമയും, ക്ഷമയും, കോപരഹിതമായ ജീവിതശൈലിയും, പരസ്പര സ്നേഹവും നിങ്ങളെ ശ്രേഷ്ഠ വ്യകതിത്വത്തിലേക്കു കൊണ്ടെത്തിക്കും......
അഹങ്കാരവും, പിണക്കങ്ങളും, കുറ്റപ്പെടുത്തലുകളുമൊക്കെ ഉപേക്ഷിക്കുമ്പോൾ നിങ്ങളിലെ വ്യക്തിത്വം കൂടുതൽ മഹത്തരമാകും....

By: Peethambaran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo