മത്തായിയുടെ മനസ്സിൽ ഒറ്റ ആഗ്രഹമേ ഉള്ളു .എങ്ങനെ എങ്കിലും വിദേശത്തു പോകണം .സായിപ്പിന്റെ നാട്ടിൽ .എന്താണൊരു വഴി ?മത്തായി തലപുകഞ്ഞു ആലോചിച്ചു
🤔വിദ്യാഭ്യാസ കുറവിന്റെ അസ്കിതമുള്ളതു കാരണം ആ വഴിക്കു നടക്കില്ല .പിന്നെ ഏതെങ്കിലും നേഴ്‌സ് പെണ്ണിനെ
ലയിൻ അടിക്കണം .പക്ഷെ ഒരു പ്രെശ്നം മത്തായി പഴയ മത്തായി ആണെങ്കിലും ,പെൺപിള്ളാര് പഴയ
പെൺപിള്ളാര് അല്ല .നോക്കീം കണ്ടുമേ അവർ ലയിൻ അടിക്കു .മത്തായിക്ക് പല കുറവുകൾ ആണ് വിദ്യാഭ്യാസ കുറവ് ഒന്ന് .കുടുമ്പമഹിമ ഇല്ല .സൗന്ദര്യം നോക്കിയാൽ അടുത്ത പഞ്ചായത്തു വരെ പോകാനുള്ള യോഗ്യത ഇല്ല .പിന്നെ മത്തായിയെ അലട്ടുന്ന മറ്റൊരു പ്രെശ്നം ഈ പേരാണ് .ഏതെങ്കിലും ഒരു പെണ്ണ് മത്തായി എന്ന് പേരുള്ള ഒരുത്തനെ പ്രേമിക്കുമോ ?എത്രയോ നല്ല പേരുകൾ
ഉണ്ടായിരുന്നു ,വിൽഫ്രഡ് ഡിസൂസ ,ഫെറിൻ ഡിക്രൂസ് ,സൈമൺ ബ്രിട്ടോ ,ഇങ്ങനെ ഗുമ്മുള്ള ഒരു
പേരുണ്ടായിരുന്നങ്കിൽ അതെങ്കിലും കണ്ടു പെൺപിള്ളേർ പ്രേമിച്ചേനെ !!എങ്കിലും മത്തായി തോറ്റു
പിന്മാറാൻ തയാറല്ല .മത്തായി പല ആംഗിളുകളിൽ നിന്ന് ചിന്തിച്ചു
🤔
🤔കളത്തിലെ സുസന്നയുണ്ട്
നേഴ്സിങ് കഴിഞ്ഞു നിൽകുവാ, പക്ഷെ അവളെ വിശ്വസിക്കാൻ പറ്റില്ല .അവള് തേച്ചിട്ടു പോകും !!!!പിന്നെ ആരാണ് !!!ഓ കിട്ടിപ്പോയി !!!ചെങ്കിലാത്തെ ലൗലിയുണ്ട്
😜അവള് നേഴ്സിങ് കഴിഞ്ഞു നിൽകുവാ .തന്നെയുമല്ല അവളുടെ ബെന്തുകൾ എല്ലാവരും കാനഡായിൽ ആണ്!!!അടുത്ത കടമ്പ
ആണ് പ്രെശ്നം.എങ്ങനെ ലൗലിയെ വളയ്ക്കും
🤔
🤔
🤔വളകാതെ പറ്റില്ലലോ.സായിപ്പിന്റെ നാട്ടിൽ
പോകണ്ടേ ?മത്തായിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല .പോയാൽ ഒരു വാക്ക് കിട്ടിയാൽ ലൗലി
😘
😘അവളുടെ സമയം മോശമാണെങ്കിൽ അവള് സമ്മതം മൂളും .മത്തായി കാര്യം അവതരിപ്പിച്ചു .ലൗലിയുടെ സമയം വളരെ മോശം .അവള് സമ്മതം മൂളി ,ഇനിയാണ് അടുത്ത സ്റ്റെപ് ! പ്രേമം ലൗലിയുടെ അസ്ഥിക്ക് പിടിപ്പിക്കണം .സൗന്ദര്യമോ ,പൊങ്ങച്ചമോ ചിലവാകില്ല ,ദാരിദ്ര്യം പറയാം !!! എന്തായാലും അതങ്ങു ഏറ്റു ,പ്രേമം ലൗലിയുടെ അസ്ഥിക്ക് പിടിച്ചു "കാലൻ വരുമ്പം കണ്ണ് കാണത്തില്ല എന്ന് പറയുന്നത് എത്ര സത്യം " മനസില്ല മനസോടെ വീട്ടുകാർ ലൗലിയെ മത്തായിക്ക്
കെട്ടിച്ചു കൊടുത്തു !!!കോടനാട് എന്ന കുഗ്രാമത്തിനു ചുറ്റും ഒരു ഗ്രെഹം കണക്കെ കറങ്ങിക്കൊണ്ടിരുന്ന മത്തായി ഇന്നിതാ കാനഡായിക് പറക്കുകയാണ് ,കാനഡയിൽ എത്തിയപ്പോൾ
ആണ് മത്തായി ഒരു സത്യം തിരിച്ചറിയുന്നത് .ഇവിടുത്തെ ഭാഷ മലയാളമല്ല ഇംഗ്ലീഷ് ആണന്നു
😟
😟ഭിക്ഷക്കാർപോലും ഇംഗ്ലീഷ് ആണ് പറയുന്നത് !!!!!മത്തായിയുടെ ജീവിതത്തിലെ സന്തോഷത്തിന്റയും ,സമാദാനത്തിന്റയും മൂന്നു മധുവിധുമാസങ്ങൾ കടന്നുപോയി .അപ്പോഴാണ്
അമ്മായിഅമ്മ ചോദിക്കുന്നത് ,പണിക്കൊന്നും പോകുന്നില്ലേ ഇങ്ങനെ പുട്ടടിച്ചിരുന്നാൽ മതിയോ എന്ന് ?മത്തായിക്ക് ആകെ വേവലാതി പണിക്ക് പോയാൽ ഏതു ഭാഷ പറയും
😇
😇മലയാളം തന്നെ
കാഷ്ടിമുഷ്ടിയാണ് !! കാര്യം ലൗലിയോട് തുറന്നു പറഞ്ഞു . ലൗലി പറഞ്ഞു അത് സാരമില്ല ,ശ്രെമിച്ചാൽ മതി ഇംഗ്ലീഷ് താനേ വരും !! മത്തായി കിണഞ്ഞു ശ്രെമിച്ചു ,അന്തരംഗത്തിൽ നിന്നും
ഒരു ദീർഗനിശ്വാസം അല്ലാതെ ഒന്നും വന്നില്ല !!അവസാനം ലൗലി കാര്യം അമ്മയോട് പറഞ്ഞു
.അമ്മെ ആ പൊട്ടനെ കെട്ടി ഞാൻ പെട്ടു
😔കേട്ട 'അമ്മ ഞെട്ടി
😟 'അമ്മ നെഞ്ചത്തടിച്ചു കരഞ്ഞു
,പുച്ഛകുഞ്ഞോ ,പട്ടികുഞ്ഞോ ആണെങ്കിൽ ചാക്കിൽ കെട്ടി ദുരെ കൊണ്ട് കളയാം !!ഇതിപ്പം എന്ത് ചെയ്യും ? അമ്മായിഅമ്മ കരച്ചിൽ അടങ്ങിയപ്പോൾ ലൗലിയോട് പറഞ്ഞു,ഞാൻ ജോലി ചെയുന്ന കമ്പനിയിൽ കയറ്റാം, എന്നും രാവിലെ ഒരു പത്തു മിനിറ്റുനേരത്തേക്കു കമ്പനിയുടെ മുതലാളി തള്ള
വരും ,ആ സമയം ഒന്ന് പിടിച്ചുനിൽക്കാനുള്ള ഇംഗ്ലീഷ് ആ പൊട്ടനെ ഒന്ന് പഠിപ്പിക്കാം ,അതുപോലെ
ആ മുതലാളിതള്ളയുടെ ഇഷ്ടാനിഷ്ടങ്ങളും ,അമ്മായിഅമ്മ മത്തായിയെ അടുത്തുവിളിച്ചിരുത്തി ഒരു
സ്റ്റഡി ക്ലാസ് എടുത്തു ! എന്റെ മുതലാളിക്ക് അവുദ്യോഗികമായി ഒരു ഭർത്താവും ,മൂന്നു പിള്ളേരുമുണ്ട് ,അവരോടൊന്നും ആ തള്ളക്കു ഒരു തരിമ്പു സ്നേഹമില്ല .ആകെ ആ തള്ളക്കു ഈ ഭൂമിയിൽ എന്തിനോടെങ്കിലും ഒരു സ്നേഹമുണ്ടങ്കിൽ അത് അവർക്കു ഒരു വൃത്തികെട്ട പട്ടിയുണ്ട് ,ബ്യുട്ടി എന്നാണതിന്റെ പേര് ,അതുമായി ആണ് അവർ എന്നും കമ്പനിയിൽ വരുന്നത് .അവർ വരുമ്പോഴേ നീ ആ പട്ടിയെ കെട്ടിപിടിച്ചു ഒരു നാല് ഉമ്മ അങ്ങ് കൊടുക്കണം .അതിനുശേഷം അവരോടുപറയണം ""ബ്യുട്ടി സൊ ക്യൂട്ട് ""എന്ന് അപ്പോൾ ആ തള്ള എന്തെങ്കിലുമൊക്കെ ഇംഗ്ലീഷിൽ പറയും, എല്ലാം ആ പന്നപ്പട്ടിയെക്കുറിച്ചുള്ള വർണനയാണ് , അത് കഴിയുമ്പോൾ നീ
പറയണം ""യു ആർ സോ സോ ലക്കി ടു ഹാവ് ഹെർ ,ലെറ്റ് ഹെർ ഓൾ വേസ് ബീ വിത്ത് യു "" അങ്ങനെ മത്തായി കമ്പനിയിൽ കയറി !!! മത്തായിയുടെ പുകഴ്ത്തലു തള്ളക്കു നന്നേ ബോധിച്ചു ,
മത്തായി ഇംഗ്ലീഷിൽ ഒരു പണ്ഡിതൻ ആണെന്നാണ് തള്ള കരുതിയിരിക്കുന്നത് . അങ്ങനെ ഒരാഴ്ച
കടന്നുപോയി ,ഒരു ദിവസം തള്ള പട്ടിയിലാതെ കമ്പനിയിലേക്കു കടന്നുവന്നു . മത്തായി ചിന്തിച്ചു
ഈശ്വരാ ഇന്ന് ദിനചര്യകൾ ആകെ തെറ്റുമല്ലോ , ഇന്ന് ഞാൻ ഏതു പട്ടിക്കു ഉമ്മകൊടുക്കും !!! പട്ടി
എന്തിയേ എന്ന് ചോദിക്കണമെന്നുണ്ട് പക്ഷെ ഇംഗ്ലീഷിൽ എങ്ങനെ ചോദിക്കും
🤔
🤔 മത്തായിയുടെ
സങ്കടം കണ്ടു തള്ള വളരെ വേദനയോടു പറഞ്ഞു "" ലാസ്റ്റ് നൈറ്റ് ബ്യുട്ടി പാസ്ഡ് എവേയ് ""
😳
😳
😳
മത്തായിക്ക് ഒന്നും മനസിലായില്ല !!! പതിവുപോലെ മത്തായി " യു ആർ സോ സോ ലക്കി ടു ഹാവ്
ഹെർ , ലെറ്റ് ഹെർ ആൽവേസ് ബി വിത്ത് യു " തള്ള അന്തം വിട്ടു,കലികയറി
😡
😡
😡 ഇഡിയറ്റ് ,ബുൾഷിട് ,ബാസ്റ്റഡ് ഗെറ്റ് ഔട്ട് ഫ്രം ഹിയർ !!! മത്തായിക്ക് പിന്നെയും ഒന്നും മനസിലായില്ല . പക്ഷെ ഈ ഇടിയേറ്റും ,ബുൾഷിറ്റും ,ബാസ്റ്റർഡും എല്ലാം ലൗലിയുടെ ഡാഡി മമ്മിയെ വിളിക്കുന്നത്
കേട്ടിട്ടുണ്ട് ,അപ്പോൾ മമ്മി പറയും "സെയിം ടു യൂ എന്ന് " ജീവിതത്തിൽ ആദ്യമായി മത്തായി സ്വന്തമായി ഒരു ഇംഗ്ലീഷ് വാക്കു പറയാൻ തീരുമാനിച്ചു !! ചിരിച്ചുകൊണ്ട്
😁
😁 മുതലാളി തള്ളയുടെ
മുഖത്തുനോക്കി " സെയിം ടു യൂ " പിന്നെ മത്തായിക്ക് ഒന്നും ഓർമയില്ല
😇 നാലാം ദിവസം ബോധം
വീഴുമ്പോൾ തൊട്ടടുത്ത് അമ്മായിഅമ്മയും ,അമ്മായിഅപ്പനും കൈയിൽ നാട്ടിലേക്കുള്ള ടിക്കറ്റ് ആണ് . അപ്പോഴും ഒന്നും മനസിലായില്ല . അമ്മായിഅമ്മയാണ് കാര്യം പറഞ്ഞത് ,ഇനിയും അലോപ്പതി കൊണ്ട് വല്യ കാര്യമില്ല ! കോട്ടക്കൽ ചെന്ന് ആയുർവേദം ചെയ്യണം ! അമ്മാതിരി ഇടിയാണ് ആ തള്ള ഇടിച്ചത് !!!! അങ്ങെനെ മത്തായി വീണ്ടും കാനഡ ടു കോടനാട്!!! ഫ്ലൈറ്റിൽ എയർ ഹോസ്റ്റസ് മത്തായിയോട് ഇംഗ്ലീഷിൽ വെള്ളം വേണോ ? ഭക്ഷണംവേണോ ? അങ്ങെനെ പലതും ചോദിച്ചു ,മത്തായി ഒന്നും മിണ്ടിയില്ല
😔 അടി വരുന്ന വഴി മത്തായിക്ക് അറിയില്ലല്ലോ !!! യാത്രയിൽ ഉടനീളം മത്തായിയുടെ ചിന്ത "സെയിം ടു യൂ " പറഞ്ഞതിന് എന്തിനാണ് എന്നെ ഇടിച്ചത്
🤔
🤔
🤔 ലൗലിയുടെ ഡാഡി ഒരിക്കൽപോലും മമ്മിയെ ഇടിച്ചിട്ടില്ലല്ലോ !!!! ആ !!!ഇംഗ്ലീഷ് കാരുടെ ഓരോ ആചാരങ്ങൾ ആയിരിക്കും !! ചിന്തിച്ചാൽ ഒരു അന്തവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല !!!!!!ശുഭയാത്ര
ലയിൻ അടിക്കണം .പക്ഷെ ഒരു പ്രെശ്നം മത്തായി പഴയ മത്തായി ആണെങ്കിലും ,പെൺപിള്ളാര് പഴയ
പെൺപിള്ളാര് അല്ല .നോക്കീം കണ്ടുമേ അവർ ലയിൻ അടിക്കു .മത്തായിക്ക് പല കുറവുകൾ ആണ് വിദ്യാഭ്യാസ കുറവ് ഒന്ന് .കുടുമ്പമഹിമ ഇല്ല .സൗന്ദര്യം നോക്കിയാൽ അടുത്ത പഞ്ചായത്തു വരെ പോകാനുള്ള യോഗ്യത ഇല്ല .പിന്നെ മത്തായിയെ അലട്ടുന്ന മറ്റൊരു പ്രെശ്നം ഈ പേരാണ് .ഏതെങ്കിലും ഒരു പെണ്ണ് മത്തായി എന്ന് പേരുള്ള ഒരുത്തനെ പ്രേമിക്കുമോ ?എത്രയോ നല്ല പേരുകൾ
ഉണ്ടായിരുന്നു ,വിൽഫ്രഡ് ഡിസൂസ ,ഫെറിൻ ഡിക്രൂസ് ,സൈമൺ ബ്രിട്ടോ ,ഇങ്ങനെ ഗുമ്മുള്ള ഒരു
പേരുണ്ടായിരുന്നങ്കിൽ അതെങ്കിലും കണ്ടു പെൺപിള്ളേർ പ്രേമിച്ചേനെ !!എങ്കിലും മത്തായി തോറ്റു
പിന്മാറാൻ തയാറല്ല .മത്തായി പല ആംഗിളുകളിൽ നിന്ന് ചിന്തിച്ചു
നേഴ്സിങ് കഴിഞ്ഞു നിൽകുവാ, പക്ഷെ അവളെ വിശ്വസിക്കാൻ പറ്റില്ല .അവള് തേച്ചിട്ടു പോകും !!!!പിന്നെ ആരാണ് !!!ഓ കിട്ടിപ്പോയി !!!ചെങ്കിലാത്തെ ലൗലിയുണ്ട്
ആണ് പ്രെശ്നം.എങ്ങനെ ലൗലിയെ വളയ്ക്കും
പോകണ്ടേ ?മത്തായിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല .പോയാൽ ഒരു വാക്ക് കിട്ടിയാൽ ലൗലി
കെട്ടിച്ചു കൊടുത്തു !!!കോടനാട് എന്ന കുഗ്രാമത്തിനു ചുറ്റും ഒരു ഗ്രെഹം കണക്കെ കറങ്ങിക്കൊണ്ടിരുന്ന മത്തായി ഇന്നിതാ കാനഡായിക് പറക്കുകയാണ് ,കാനഡയിൽ എത്തിയപ്പോൾ
ആണ് മത്തായി ഒരു സത്യം തിരിച്ചറിയുന്നത് .ഇവിടുത്തെ ഭാഷ മലയാളമല്ല ഇംഗ്ലീഷ് ആണന്നു
അമ്മായിഅമ്മ ചോദിക്കുന്നത് ,പണിക്കൊന്നും പോകുന്നില്ലേ ഇങ്ങനെ പുട്ടടിച്ചിരുന്നാൽ മതിയോ എന്ന് ?മത്തായിക്ക് ആകെ വേവലാതി പണിക്ക് പോയാൽ ഏതു ഭാഷ പറയും
കാഷ്ടിമുഷ്ടിയാണ് !! കാര്യം ലൗലിയോട് തുറന്നു പറഞ്ഞു . ലൗലി പറഞ്ഞു അത് സാരമില്ല ,ശ്രെമിച്ചാൽ മതി ഇംഗ്ലീഷ് താനേ വരും !! മത്തായി കിണഞ്ഞു ശ്രെമിച്ചു ,അന്തരംഗത്തിൽ നിന്നും
ഒരു ദീർഗനിശ്വാസം അല്ലാതെ ഒന്നും വന്നില്ല !!അവസാനം ലൗലി കാര്യം അമ്മയോട് പറഞ്ഞു
.അമ്മെ ആ പൊട്ടനെ കെട്ടി ഞാൻ പെട്ടു
,പുച്ഛകുഞ്ഞോ ,പട്ടികുഞ്ഞോ ആണെങ്കിൽ ചാക്കിൽ കെട്ടി ദുരെ കൊണ്ട് കളയാം !!ഇതിപ്പം എന്ത് ചെയ്യും ? അമ്മായിഅമ്മ കരച്ചിൽ അടങ്ങിയപ്പോൾ ലൗലിയോട് പറഞ്ഞു,ഞാൻ ജോലി ചെയുന്ന കമ്പനിയിൽ കയറ്റാം, എന്നും രാവിലെ ഒരു പത്തു മിനിറ്റുനേരത്തേക്കു കമ്പനിയുടെ മുതലാളി തള്ള
വരും ,ആ സമയം ഒന്ന് പിടിച്ചുനിൽക്കാനുള്ള ഇംഗ്ലീഷ് ആ പൊട്ടനെ ഒന്ന് പഠിപ്പിക്കാം ,അതുപോലെ
ആ മുതലാളിതള്ളയുടെ ഇഷ്ടാനിഷ്ടങ്ങളും ,അമ്മായിഅമ്മ മത്തായിയെ അടുത്തുവിളിച്ചിരുത്തി ഒരു
സ്റ്റഡി ക്ലാസ് എടുത്തു ! എന്റെ മുതലാളിക്ക് അവുദ്യോഗികമായി ഒരു ഭർത്താവും ,മൂന്നു പിള്ളേരുമുണ്ട് ,അവരോടൊന്നും ആ തള്ളക്കു ഒരു തരിമ്പു സ്നേഹമില്ല .ആകെ ആ തള്ളക്കു ഈ ഭൂമിയിൽ എന്തിനോടെങ്കിലും ഒരു സ്നേഹമുണ്ടങ്കിൽ അത് അവർക്കു ഒരു വൃത്തികെട്ട പട്ടിയുണ്ട് ,ബ്യുട്ടി എന്നാണതിന്റെ പേര് ,അതുമായി ആണ് അവർ എന്നും കമ്പനിയിൽ വരുന്നത് .അവർ വരുമ്പോഴേ നീ ആ പട്ടിയെ കെട്ടിപിടിച്ചു ഒരു നാല് ഉമ്മ അങ്ങ് കൊടുക്കണം .അതിനുശേഷം അവരോടുപറയണം ""ബ്യുട്ടി സൊ ക്യൂട്ട് ""എന്ന് അപ്പോൾ ആ തള്ള എന്തെങ്കിലുമൊക്കെ ഇംഗ്ലീഷിൽ പറയും, എല്ലാം ആ പന്നപ്പട്ടിയെക്കുറിച്ചുള്ള വർണനയാണ് , അത് കഴിയുമ്പോൾ നീ
പറയണം ""യു ആർ സോ സോ ലക്കി ടു ഹാവ് ഹെർ ,ലെറ്റ് ഹെർ ഓൾ വേസ് ബീ വിത്ത് യു "" അങ്ങനെ മത്തായി കമ്പനിയിൽ കയറി !!! മത്തായിയുടെ പുകഴ്ത്തലു തള്ളക്കു നന്നേ ബോധിച്ചു ,
മത്തായി ഇംഗ്ലീഷിൽ ഒരു പണ്ഡിതൻ ആണെന്നാണ് തള്ള കരുതിയിരിക്കുന്നത് . അങ്ങനെ ഒരാഴ്ച
കടന്നുപോയി ,ഒരു ദിവസം തള്ള പട്ടിയിലാതെ കമ്പനിയിലേക്കു കടന്നുവന്നു . മത്തായി ചിന്തിച്ചു
ഈശ്വരാ ഇന്ന് ദിനചര്യകൾ ആകെ തെറ്റുമല്ലോ , ഇന്ന് ഞാൻ ഏതു പട്ടിക്കു ഉമ്മകൊടുക്കും !!! പട്ടി
എന്തിയേ എന്ന് ചോദിക്കണമെന്നുണ്ട് പക്ഷെ ഇംഗ്ലീഷിൽ എങ്ങനെ ചോദിക്കും
സങ്കടം കണ്ടു തള്ള വളരെ വേദനയോടു പറഞ്ഞു "" ലാസ്റ്റ് നൈറ്റ് ബ്യുട്ടി പാസ്ഡ് എവേയ് ""
മത്തായിക്ക് ഒന്നും മനസിലായില്ല !!! പതിവുപോലെ മത്തായി " യു ആർ സോ സോ ലക്കി ടു ഹാവ്
ഹെർ , ലെറ്റ് ഹെർ ആൽവേസ് ബി വിത്ത് യു " തള്ള അന്തം വിട്ടു,കലികയറി
കേട്ടിട്ടുണ്ട് ,അപ്പോൾ മമ്മി പറയും "സെയിം ടു യൂ എന്ന് " ജീവിതത്തിൽ ആദ്യമായി മത്തായി സ്വന്തമായി ഒരു ഇംഗ്ലീഷ് വാക്കു പറയാൻ തീരുമാനിച്ചു !! ചിരിച്ചുകൊണ്ട്
മുഖത്തുനോക്കി " സെയിം ടു യൂ " പിന്നെ മത്തായിക്ക് ഒന്നും ഓർമയില്ല
വീഴുമ്പോൾ തൊട്ടടുത്ത് അമ്മായിഅമ്മയും ,അമ്മായിഅപ്പനും കൈയിൽ നാട്ടിലേക്കുള്ള ടിക്കറ്റ് ആണ് . അപ്പോഴും ഒന്നും മനസിലായില്ല . അമ്മായിഅമ്മയാണ് കാര്യം പറഞ്ഞത് ,ഇനിയും അലോപ്പതി കൊണ്ട് വല്യ കാര്യമില്ല ! കോട്ടക്കൽ ചെന്ന് ആയുർവേദം ചെയ്യണം ! അമ്മാതിരി ഇടിയാണ് ആ തള്ള ഇടിച്ചത് !!!! അങ്ങെനെ മത്തായി വീണ്ടും കാനഡ ടു കോടനാട്!!! ഫ്ലൈറ്റിൽ എയർ ഹോസ്റ്റസ് മത്തായിയോട് ഇംഗ്ലീഷിൽ വെള്ളം വേണോ ? ഭക്ഷണംവേണോ ? അങ്ങെനെ പലതും ചോദിച്ചു ,മത്തായി ഒന്നും മിണ്ടിയില്ല
ബിജുചുനക്കര
Sent from my iPad
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക