
''നടു മുറിയിലെ വാതിലിൽ കൂടി പുറത്തേക്ക് ചാടിയ അപ്പന്റെ ചുമ കേട്ട് ആദ്യം ഞെട്ടി പിടഞ്ഞെണീറ്റത് അടുക്കളയിലെ കണ്ടൻ പൂച്ചയാണ്,
എഴുന്നേറ്റ് നിവർന്ന് തല കുടഞ്ഞ് ജനാല വഴി പൂച്ച പുറത്തേക്ക് ഒരു ചാട്ടം ,രാവിലെ തന്നെ അതിന്റെ വഴി തേടി അത് പോയി, !
രണ്ടാമത്തെ ചുമയുടെ ഘോരശബ്ദം കേട്ടുണർന്നത് മകനാണ്,
കണ്ണുകൾ തുറന്ന മകൻ ഭാര്യയെ കുലുക്കി വിളിച്ചു,
എഴുന്നേല്ക്കെടി, !!
'' കണ്ണുകൾ തുറക്കാതെ ഭാര്യ ചോദിച്ചു,
';അപ്പനെത്ര ചുമച്ചു,?!
';അപ്പനെത്ര ചുമച്ചു,?!
';രണ്ട്, !!
';ങാ, ഒന്നു കൂടി ചുമയ്ക്കട്ടെ, ഞാൻ സാധാരണ മൂന്നാമത്തെ ചുമയിലാ എഴുന്നേല്ക്കാറ്, !!
!!
';അതുശരി, അങ്ങനെയെങ്കിൽ ദിവസവും രാവിലെ അപ്പനെത്ര ചുമ ചുമയ്ക്കണം, ഇനി രണ്ട് മക്കളും കൂടി എഴുന്നേല്ക്കാനുണ്ട്, !!
!!
';അതുശരി, അങ്ങനെയെങ്കിൽ ദിവസവും രാവിലെ അപ്പനെത്ര ചുമ ചുമയ്ക്കണം, ഇനി രണ്ട് മക്കളും കൂടി എഴുന്നേല്ക്കാനുണ്ട്, !!
';ദിവസവും അഞ്ച് ചുമ, ഇന്ന് ആറ് ചുമയ്ക്കണം, പാലായിലെ അമ്മായി വിരുന്നിന് വന്നിട്ടുണ്ട് , !!
''എന്റെപ്പനെന്താടീ ഈ വീട്ടിലെ പൂവൻ കോഴിയോ, ?
'ഇന്നാട്ടിലെ ''ഓൾഡ് ചിക്കനാ''' യിരുന്നു, എന്ന് നാട്ടുകാർ പറയണ കേട്ടിട്ടുണ്ട് , !!
''ദേ, എന്റെ വായീന്ന് നീ നല്ലത് കേൾക്കുവേ,!
''നല്ലതാണെങ്കിൽ പറഞ്ഞോളൂ കേട്ടോളാം, ചീത്തയാകരുത്, !
''നല്ല ചീത്ത കേൾക്കൂന്നാ പറഞ്ഞേ,!!
''നല്ല ചീത്തയോ, ? അപ്പോൾ ചീത്തയിലും നല്ലതുണ്ടോ, തെറ്റിൽ ശരിയുണ്ടെന്ന് പറയുന്നതു പോലെ, !
''നിന്നോട് തർക്കിക്കാൻ നിന്നെ പോലുളളവർ വേണം, !!
ഈ സമയം,
നടുവിലെ മുറിയിൽ നിന്ന്,
''''അയ്യോ അമ്മേ, =====പിന്നീടൊരു ചുമ,
നടുവിലെ മുറിയിൽ നിന്ന്,
''''അയ്യോ അമ്മേ, =====പിന്നീടൊരു ചുമ,
'';ങാ നിനക്കുളള അലാറവും അടിച്ചു, വേഗം എണീറ്റോ, ''
അതും പറഞ്ഞ് അയാൾ അപ്പന്റെ മുറിയിലേക്ക് ചെന്നു,,
അതും പറഞ്ഞ് അയാൾ അപ്പന്റെ മുറിയിലേക്ക് ചെന്നു,,
''കട്ടിലിൽ കിടന്ന് അപ്പൻ തല പൊക്കി മകനെ നോക്കി, !
'' എടാ ,ഇന്നലെ ഡാക്ടറെഴുതി തന്ന കുറിപ്പിൽ അഞ്ച് ഗുളികയുണ്ടായിരുന്നു,
അതിൽ നാലെണ്ണം വാങ്ങി, അവസാനത്തെ ഗുളിക ഒരു സ്ഥലത്തും ഇല്ല, ആ ഗുളിക കൂടി കഴിച്ചാലെ ചുമ കുറയൂ, നീ പോയി ആ ഗുളിക വാങ്ങീട്ട് വാ, !!
അതിൽ നാലെണ്ണം വാങ്ങി, അവസാനത്തെ ഗുളിക ഒരു സ്ഥലത്തും ഇല്ല, ആ ഗുളിക കൂടി കഴിച്ചാലെ ചുമ കുറയൂ, നീ പോയി ആ ഗുളിക വാങ്ങീട്ട് വാ, !!
തലയിണ ക്കീഴിൽ നിന്ന് കുറിപ്പെടുത്ത് മകനു നേരെ അച്ഛൻ നീട്ടീ,
മരുന്നു ചീട്ടു വാങ്ങി അയാൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ വാതില്ക്കൽ അപ്പനു ചായയുമായി ഭാര്യ, !
അയാൾ ഭാര്യയോട് പറഞ്ഞു,
''എടീ നീ ഇന്ന് ടൗണിലേക്ക് പോകുന്നുണ്ടല്ലോ , ഈ ഗുളിക വാങ്ങാൻ മറക്കല്ലേ, ! അയാൾ മരുന്നു ചീട്ടെടുത്ത് നീട്ടി,!
''ഹേയ്, എനിക്ക് ടൈം കിട്ടൂല, ഇന്നൊരു കല്ല്യാണമുണ്ട്, !
''കല്ല്യാണമോ ,? എവിടെ വച്, ?ആരുടെ, ?
''ബാങ്കിൽ വച്ച്, !
'' ങേ, ബാങ്കിൽ വച്ചോ, ?
''അതേന്ന് നമ്മുടെ പാസ്ബുക്ക് ,ആധാറിനെ കൊണ്ട് കെട്ടിക്കുവല്ലേ, !
''ഞാൻ ലിങ്ക് കല്ല്യാണത്തിന് പോകുവാ, !
''ഞാൻ ലിങ്ക് കല്ല്യാണത്തിന് പോകുവാ, !
എന്നാ മോനോട് പറയാം,!!
''അവനുമുണ്ട് കല്ല്യാണം, അവന്റെ മോബൈൽ നമ്പരും, ആധാറുമായി ലിങ്കാക്കണം പോലും, !!
''ഇതു കേട്ട് കട്ടിലിൽ കിടന്നു കൊണ്ട് അച്ഛൻ പറഞ്ഞു,
''എനിക്കൊരു അപേക്ഷയുണ്ട്, !!
';എന്താച്ഛാ,?
''എനിക്ക് വിശക്കുവാടാ, എന്റെ ആമാശയവും, ആഹാരവുമായി ഒന്ന് ലിങ്ക് ചെയ്യാൻ പറയെടാ നിന്റെ കെട്ട്യോളോട്, !!
'
സീൻ രണ്ട്,
========
ടൗണിൽ നിന്ന് അയാൾ ഭാര്യയെ വിളിച്ചു,!
'
സീൻ രണ്ട്,
========
ടൗണിൽ നിന്ന് അയാൾ ഭാര്യയെ വിളിച്ചു,!
''ഹലോ, എടീ, അപ്പൻ പറഞ്ഞതു നേരാ, ഒരു മെഡിക്കൽ ഷോപ്പിലും ആ ഗുളികയില്ല, !ഇനി എന്നാ ചെയ്യുമെടീ, !''
'_''നിങ്ങളൊരു കാര്യം ചെയ്യ്,
താലുക്കാശുപത്രിയിലെ ആ സുകുമാരൻ ഡോക്ടറെ ചെന്ന് കാണ്, അയാളാ ആ മരുന്നിന് കുറിച്ചത്,''!
താലുക്കാശുപത്രിയിലെ ആ സുകുമാരൻ ഡോക്ടറെ ചെന്ന് കാണ്, അയാളാ ആ മരുന്നിന് കുറിച്ചത്,''!
'' ഓകെ.''
സീൻ മൂന്ന്,
=========
താലൂക്കാസ്പത്രി,!
=========
താലൂക്കാസ്പത്രി,!
ഡോക്ടർ സുകുമാരൻ സാറിന്റെ
ഡ്യൂട്ടി റൂം, വരാന്തയിൽ രോഗികൾ നിരന്നിരിക്കുന്നു,
ഡ്യൂട്ടി റൂം, വരാന്തയിൽ രോഗികൾ നിരന്നിരിക്കുന്നു,
''അകത്ത് ഒരു യുവതിയെ പരിശോധിക്കുന്ന ഡോക്ടർ,
''ഡോക്ടർ =''ശ്വാസം വലിച്ച് വിടൂ, ''
യുവതി ശ്വാസം വലിച്ച് വിടുന്നു,്
'ഡോക്ടർ ='' ഉടനെ ഒരു ഓപ്പറേഷൻ വേണം,!!''
''യുവതി, ='അയ്യോ, അതെന്തിനാണ് സർ, ''
'ഡോക്ടർ _''പരിശോധനക്കിടയിൽ നിങ്ങളുടെ വയറ്റിൽ നിന്ന് 'ടിക്ക് ' എന്നൊരു ശബ്ദഃ കേട്ടു, !!
'യുവതി (നാണത്തോടെ).സാറെ അത് വയറ്റീന്നുളള ശബ്ദമല്ല, ''!
''പിന്നെ, ?
''ശ്വാസം വലിച്ച് വിട്ടപ്പോൾ എന്റെ ''ബ്രാ,'യുടെ കൊളുത്ത് പൊട്ടിയതാ, !!
''
ഡോക്ടർ ഒരു കുറിപ്പെഴുതി യുവതിക്ക് നല്കി,''
''
ഡോക്ടർ ഒരു കുറിപ്പെഴുതി യുവതിക്ക് നല്കി,''
''ഇത് സിറപ്പോ, ഗുളികയോ,? യുവതി ചോദിച്ചു ,
''രണ്ടുമല്ല, കൊളുത്തിനു ബലമുളള ബ്രായുടെ പേരാ, !!
യുവതി ചിരിച്ചോണ്ട് പുറത്തേക്കിറങ്ങി ,
''_നെക്സ്റ്റ് പേഷ്യന്റിനെ വിളിക്കു!!!''
, ഡോക്ടർ ആവശ്യപ്പെട്ടു ,
, ഡോക്ടർ ആവശ്യപ്പെട്ടു ,
ഈ സമയം,
ഡോക്ടർക്ക് ചായയുമായി വരുന്ന കാന്റീൻ ജീവനക്കാരൻ,
ഡോക്ടർക്ക് ചായയുമായി വരുന്ന കാന്റീൻ ജീവനക്കാരൻ,
രോഗികളുടെ പേര് വിളിക്കുന്ന നഴ്സ് ഓമന,
ഓമന,_'' (ഉച്ഛത്തിൽ) സമൂസ ഉണ്ടോ, ?
''ഇല്ല നല്ല ചൂടൻ ഉളളിവടയുണ്ട്, !! കാന്റീൻ കാരൻ പറഞ്ഞു, !
'എടോ, ആ സമൂസയല്ല, ഇത് പേഷ്യന്റിന്റെ പേരാ, '' സീനത്ത് മൻസിൽ സമൂസ '' ഉണ്ടോ, ?
''ങേ, സീനത്ത് മൻസിൽ സമൂസയോ, ?
രോഗികളിൽ ചിലർ ചിരിച്ചു,!
നഴ്സ് ഒരാവർത്തി കൂടി വിളിച്ചു,
രോഗികൾക്കിടയിൽ നിന്നും താടിയും തൊപ്പിയും വച്ച ഒരു മധ്യവയസ്ക്കൻ കുടയും പിടിച്ച് മുന്നോട്ടു വന്ന്,
,'അളള പടച്ചോനെ, അത് ഞമ്മളാണ്,
എന്റെ സിസ്റ്ററേ സമൂസയും ബോണ്ടയൊന്നുമല്ല, S A MOOSA.ന്നാണ്,
ആ ചീട്ടെഴുതണെ ശെയ്ത്താൻ ഇനീഷ്യല് കൂട്ടി എഴുതിയതാ, !!
എന്റെ സിസ്റ്ററേ സമൂസയും ബോണ്ടയൊന്നുമല്ല, S A MOOSA.ന്നാണ്,
ആ ചീട്ടെഴുതണെ ശെയ്ത്താൻ ഇനീഷ്യല് കൂട്ടി എഴുതിയതാ, !!
നഴ്സ് ചിരിച്ചു, ശേഷം അടുത്ത രോഗിയുടെ പേര് വിളിച്ചു,
''ഇട്ടിയ വിരയുണ്ടോ, ??
'അളള പടച്ചോനെ, 'എന്തൊക്കൊ പേരാണ്, ''കിട്ടിയ വിരയോ, ''മൂസ ചോദിച്ചു ,''
''കിട്ടിയ വിരയല്ല, ഇട്ടി വിര,! നഴ്സ് തിരുത്തി,
പെട്ടന്ന് രോഗികൾക്കിടയിൽ നിന്നും ഒരു വ്യദ്ധൻ, ''
''സിസ്റ്ററേ ''ഇട്ടി അവിര '' യാണോ, !!
''സിസ്റ്ററേ ''ഇട്ടി അവിര '' യാണോ, !!
''യെസ്, അതു തന്നെ,
വ്യദ്ധൻ പുഞ്ചിരിച്ചു,
വ്യദ്ധൻ പുഞ്ചിരിച്ചു,
വല്ല്യപ്പൻ രണ്ടാമത്തെ ചീട്ടാണേ, !
''
''
ഈ സമയം നഴ്സിനടുത്തേക്ക് അയാൾ തിക്കിത്തിരക്കി വന്നു,
''സിസ്റ്റർ ,എനിക്ക് ഡോക്ടറെ ഒന്ന് കാണണം, '' ഒരു സംശയം ചോദിക്കാനാ, !!
''സിസ്റ്റർ ,എനിക്ക് ഡോക്ടറെ ഒന്ന് കാണണം, '' ഒരു സംശയം ചോദിക്കാനാ, !!
''ഇപ്പോൾ പറ്റില്ല ,പേഷ്യൻസുണ്ട്,തന്നയുമല്ല , സംശയമെല്ലാം ഓൺലൈൻ വഴിയാക്കി,!!
'''അയാൾ ചീട്ടെടുത്ത് കാണിച്ചു കൊണ്ടു പറഞ്ഞു,
'ഡോക്ടർ അപ്പനെഴുതി യ മരുന്നിന്റെ കുറിപ്പാ ഇത്, ഇതിൽ നാല് ഐറ്റം ഗുളിക കിട്ടി, അവസാനം എഴുതിയ ഗുളിക ഒരു ഷോപ്പിലുമില്ലാ, !
നഴ്സ് ചീട്ട് വാങ്ങി നോക്കി,
''ഹഹഹഹഹഹ, നഴ്സ് പൊട്ടിച്ചിരിച്ചു,
എന്റെ ചേട്ടാ അത് മരുന്നല്ല!!!
';പിന്നെ, ?
'' സാറ് ഒപ്പ് '' ഇട്ടിരിക്കുന്നതാ!! !!
''ങേേ, ?
അതു കേട്ട് അയാളോട് മൂസ ചോദിച്ചു ,
അല്ല മാപ്പളേ, എനിക്കൊരു സംശയം, !
''ന്ത്യേയ്, '' അയാൾ മൂസയുടെ മുഖത്തേക്ക് നോക്കി,
''ഗുളിക പോരാഞ്ഞിട്ട് ഡോക്ടറുടെ ''ഒപ്പും ' കൂടി തിന്നാലേ അന്റെ അപ്പന്റെ ചുമ മാറു, !
അയാൾ ചീട്ട് വലിച്ചു കീറി നിലത്തേക്കിട്ടു,!!
നഴ്സ് പേര് നീട്ടി വിളിച്ചു,!!
''സമൂസാ ,സോറി ''എസ് എ ''മൂസാ, !!
===============
===============
ഷൗക്കത്ത് മൈതീൻ ,!
കുവൈത്ത് ,
കുവൈത്ത് ,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക