Slider

പ്രണയജനനം. (ഗദ്യ വരികൾ)

0
Image may contain: 1 person

ഝടുതിയിൽ വന്നുലയിച്ച്‌ കാലം-
നൽകുന്ന ഗർഭമാണ് പ്രണയം..
ചിലപ്പോൾ അലസ്സിപോകാം.
ജനിച്ചാലോ ചാപ്പിള്ളയുമാകാം.
ഭാഗ്യപ്പിറവികൊണ്ട് കരുത്തും വരാം.
ഇടയ്ക്കു വന്നാ കുഞ്ഞിനെ-
തട്ടിയെടുക്കാനാളുണ്ടാകാം.
വളർന്ന്‌ ദീർഘായുസ്സും ഉണ്ടാകാം.
ചിലപ്പോൾ ഗർഭവിഷമത്താൽ-
സ്വയം നാശവും വരുത്തിവക്കാം.
എങ്കിലും കാലത്തിൻ ഈ ഗർഭം -
ധരിക്കാൻ കാത്തിരിക്കുന്നു കണ്ണുകൾ.
രതീഷ് സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo