"ചേട്ടാ... ഒന്ന് നിന്നെ... "
പിന്നിൽ നിന്നും ഒരു പെൺശബ്ദം..
പ്രവീണയാണ്.
പിന്നിൽ നിന്നും ഒരു പെൺശബ്ദം..
പ്രവീണയാണ്.
ഇവൾക്ക് ഇനി എന്താണോ ?എന്നെ കാണുമ്പോൾ ഈ കൊച്ചിന് എന്താ ഇത്ര ഇളക്കം..?
ഏഴാം ക്ലാസിലെ ആയുള്ളു.. പക്ഷെ ശരീരം കോളേജിലാ.. ആര് കണ്ടാലും നോക്കി പോകുന്ന ശാരീരപ്രകൃതം. അടുത്ത വീടായത് കൊണ്ട് മനസ്സിൽ അങ്ങനെ ഒരു ചിന്ത ഉയർന്നിട്ടില്ല ഇന്നെ വരെ.
"മനുവേട്ടാ .. ഞാൻ ഗർഭിണിയാണ് "
ഷോക്കടിച്ച പോലെ തരിച്ച് നിന്നു പോയ്..

"ഗർ.. ഗർ... ഗർഭിണിയോ "?
വിശ്വസിക്കാനായില്ല.
അത് അങ്ങിനെയെവരു എന്ന് പണ്ടെ ഉറപ്പിച്ചതാ..
അങ്ങിനെയാണ് കൊച്ചിന്റെ പോക്ക്.
വിശ്വസിക്കാനായില്ല.
അത് അങ്ങിനെയെവരു എന്ന് പണ്ടെ ഉറപ്പിച്ചതാ..
അങ്ങിനെയാണ് കൊച്ചിന്റെ പോക്ക്.
ഫേർആൻഡ് ലൗലി ഇട്ട് മിനുക്കിയ ആ വട്ടമുഖത്ത്നാണം?
"അതെ ".... അവൾ വിരലുകൾ കടിച്ച് കൊണ്ട് പറഞ്ഞു.
"ആരാ ആൾ "
ആ മഹാൻ ആരെന്നറിയണം.
ഇത്രയും പറഞ്ഞ നിലയ്ക്ക് അതുകൂടി പറയുമായിരിക്കും..
ആ മഹാൻ ആരെന്നറിയണം.
ഇത്രയും പറഞ്ഞ നിലയ്ക്ക് അതുകൂടി പറയുമായിരിക്കും..
" മനുവേട്ടൻ തന്നെ."
വീണ്ടും വലിയ തോതിൽ ഷോക്കടിച്ചു... ഞെട്ടിത്തെറിച്ച് നിൽക്കവെ അവൾ തുടർന്നു.
വീണ്ടും വലിയ തോതിൽ ഷോക്കടിച്ചു... ഞെട്ടിത്തെറിച്ച് നിൽക്കവെ അവൾ തുടർന്നു.
" അന്ന് ചിറ്റപ്പന്റെ മോളുടെ കല്യാണം കഴിഞ്ഞ രാത്രി ഓർമ്മയുണ്ടോ ?"
അവളിൽ വീണ്ടും നാണം.
ശരിയാണല്ലോ. അന്ന് ശശി ചേട്ടന്റെ മോളുടെ കല്യാണം കഴിഞ്ഞ രാത്രി.മദ്യസൽക്കാരം ഉണ്ടായിരുന്നു. വെറുതെ കിട്ടുന്നതല്ലെ എന്നോർത്ത് പതിവിലും കൂടുതലായ് വലിച്ച് കേറ്റി.ബോധം തെളിയുമ്പോൾ അടുത്ത വീട്ടിലെ ഹാളിൽ വിരിച്ച പായയിൽ കിടക്കുകയാണ്.
എന്നെ കൂടാതെ സുഹൃത്തായസന്തോഷും, കുറച്ച് മാറി പരിചയമില്ലാത്ത രണ്ട് സ്ത്രീകളും, പിന്നെ പ്രവീണയും ഉണ്ടായിരുന്നു..
മദ്യലഹരിയിൽ ബോധം പോയ എന്നെ ആരെക്കെയോ ചേർന്ന് കൊണ്ട് കിടത്തിയതാണവിടെ.. എന്നെ കണ്ടാലും കൊച്ചു പയ്യനാണെന്നെ തോന്നു.അത് കൊണ്ടാവാം പരിചയമില്ലാത്ത സ്ത്രീകൾ പ്രശ്നമുണ്ടാക്കാതിരുന്നത്. അന്ന് പ്രവീണ എന്നെ തുറിച്ച് നോക്കിയതെന്തിന് എന്ന് ഇപ്പോ മനസിലായ്.
ദൈവമെ അന്ന് അറിയാതെ എന്തെങ്കിലും സംഭവിച്ചോ ?
ദേഹം തളരുന്നത് പോലെ തോന്നി..

-- ------ -
പിന്നീട് ഉള്ള ദിനങ്ങൾ ഭയാനകമായിരുന്നു. ഊണില്ലാ ,ഉറക്കമില്ല...
ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരുന്നു.
ആരെങ്കിലും അറിഞ്ഞാൽ ?
പീഡനകേസ്സ് ആണ് ജയിലിൽ ആകും..
ഇരുമ്പഴികൾ എന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.
ആരോടെങ്കിലും പറയാൻ പറ്റുമോ ?
ബോധം മറയും വരെയുള്ള മദ്യപാനവും ,പുകവലിയും മാത്രം കൂട്ടായ്..
ആത്മഹത്യയെ പറ്റി ചിന്തിച്ചു.. ഇനി അതെയുള്ളുരക്ഷ.
എന്റെ മാറ്റം ശ്രദ്ധയിൽ പെട്ട സന്തോഷ് കാര്യം തിരക്കി..
മനസ്സില്ലാ മനസ്സോടെ അവനോട് കാര്യങ്ങൾ തുറന്ന് പറഞ്ഞു.
എല്ലാം കേട്ടതിന് ശേഷം.. അവൻ പറഞ്ഞു
" അളിയാ ഇനി എന്ത് ചെയ്യും..?
അവളുടെ വയറെങ്ങാനും വീർത്താൽ ?
എരിതിയിലേയ്ക്കുള്ള എണ്ണ ആയിരുന്നു അവൻ.

"നീ എങ്ങോട്ടെങ്കിലും ഓടി പോയ്ക്കോ അതാ നല്ലത് "
അത് കൊള്ളാവുന്ന ഒരു ബുദ്ധിയാണല്ലോ ...
അങ്ങിനെ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു. നാട് വിടുക..
അതിനായ് ഒരു തിയതിയും നിശ്ചയിച്ചു.അതിനി നി ഒരാഴ്ച കൂടി ഉണ്ട്.
രണ്ട് ദിവസം കഴിഞ്ഞ് ഒരു രാത്രി സന്തോഷ് എന്നെ തിരക്കി വന്നു.
"അളിയാ അവൾ നാമം ചൊല്ലുന്നില്ല "

എനിക്ക് കാര്യമെന്തെന്ന് മനസ്സിലായില്ല .അവൻ വിശദീകരിച്ചു.
" ടാ അവൾ എന്നും നാമം ചൊല്ലുന്നത് ഞാൻ കാണാറുണ്ട് .. പക്ഷെ രണ്ട് ദിവസമായ് അതില്ല .. അതിനർത്ഥം.. "
മനസ്സിൽ ഒരു കുളിർമഴ പെയ്യുന്നത് പോലെ തോന്നി..
" ടാ അവൾ എന്നും നാമം ചൊല്ലുന്നത് ഞാൻ കാണാറുണ്ട് .. പക്ഷെ രണ്ട് ദിവസമായ് അതില്ല .. അതിനർത്ഥം.. "
മനസ്സിൽ ഒരു കുളിർമഴ പെയ്യുന്നത് പോലെ തോന്നി..
അടുത്ത ദിനം പ്രവീണയെ കണ്ടു.അടുത്തൊന്നും ആരുമില്ലെന്ന് ഉറപ്പിച്ചു. എന്നിട്ട് പതിയെ ചോദിച്ചു..
" സത്യത്തിൽ അന്ന് രാത്രി എന്താ നടന്നത്?"
അവൾക്ക് വീണ്ടും നാണം..
" എന്ത് വാ മനുവേട്ടാ .എല്ലാം മറന്നോ ?
വിക്കി വിക്കി ഞാൻ പറഞ്ഞു.
" ഞാൻ മറന്നു. നീ പറ."
" എന്ത് വാ മനുവേട്ടാ .എല്ലാം മറന്നോ ?
വിക്കി വിക്കി ഞാൻ പറഞ്ഞു.
" ഞാൻ മറന്നു. നീ പറ."
" അന്ന് മനുവേട്ടൻ എന്റെ കൂടെ കിടന്നില്ലെ ?"
" അ. എന്നിട്ട് ?.. നിന്നോട് ഗർഭിണിയാണെന്ന് ആരാ പറഞ്ഞത് ?"ചോദ്യങ്ങളുടെ കെട്ടഴിച്ച് വിട്ടു ഞാൻ..
" ചിറ്റമ്മ പറയുന്നത് കേട്ടല്ലോ ആണുങ്ങളുടെ കൂടെ കിടന്നാൽ കുട്ടികളുണ്ടാവും എന്ന് .. "
ആ വാക്കുകളിലെ നിഷ്ക്കളങ്കത ഞാനറിഞ്ഞു..
ആ വാക്കുകളിലെ നിഷ്ക്കളങ്കത ഞാനറിഞ്ഞു..
മനസ്സിൽ ഒരായിരം വസന്തം ഒന്നിച്ച് വിടർന്ന പോലെ തോന്നി.
പക്ഷെ ഇത്രയും നാൾ ഞാനനുഭവിച്ചതെക്കെ കാറ്റഴിച്ച് വിട്ട ബലൂൺ പോലെ ചുരുങ്ങി പോയ്.
പക്ഷെ ഇത്രയും നാൾ ഞാനനുഭവിച്ചതെക്കെ കാറ്റഴിച്ച് വിട്ട ബലൂൺ പോലെ ചുരുങ്ങി പോയ്.
"അപ്പോ എന്തെ രണ്ട് ദിവസമായ് നീ നാമം ജപിക്കാത്തത് " ?
" ഈ മനുവേട്ടന്റെ ഒരു കാര്യം."എന്നിട്ട് രഹസ്യം പറയും പോലെ പറഞ്ഞു "ഇനി ആറ് ദിവസം കഴിഞ്ഞ് കുളിച്ചിട്ടെ നാമം ചൊല്ലാൻ പറ്റു മനുവേട്ടാ ".
ഒരടി കരണകുറ്റിക്ക് കൊടുക്കാൻ കൈ തരിച്ചു.
പക്ഷെ അടിച്ചില്ല.
സമാധാനം ആയത് ഇപ്പോഴാ...
ഒരു ദീർഘനിശ്വാസം എന്നിൽ നിന്നും ഉയർന്നു...
ഇവളോട് എങ്ങനെ കാര്യം പറഞ്ഞു മനസ്സിലാക്കും.?
വേണ്ട എന്തെലും ആവട്ടെ...

ശുഭം..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക