,, ഷെമീർക്കാ... ഞാനെന്താ ചെയ്യണ്ട്...?
ഫിദ വേദനയോടെ ചോദിച്ചു...
,, എന്ത് ച്ചെയ്യാന ഫിദ നിന്റെ ബാപ്പ സമ്മതിക്കില്ല ഈ ബന്ധത്തിന്.... അവരെയൊക്കെ വെറുപ്പിച്ചിട്ട് നമ്മുക്ക് എന്തിനാ ഒരുമിക്കുന്നത്,,
,, എന്റെ ബാപ്പാടെ ഇഷ്ടം നോക്കിയാൽ ഒരിക്കലും നമ്മൾ ഒരുമിച്ച് ജീവിക്കില്ല.. എന്റെ ബാപ്പാക്ക് പണമുള്ള ചെക്കനെ മാത്രം മതി.. ച്ചെക്കന്റെ ഖൽബിന്റെ മൊഞ്ചൊന്നും ബാപ്പക്ക് വിശയല്യാ.. ഇക്കാ ഏങ്ങോട്ട് വിളിച്ചാലും ഞാനിറങ്ങി വരും.. നിക്ക് ഇക്കാടെ പെണ്ണായി മാത്രം ജീവിച്ച മതി...,,
,,ന്റെ പെണ്ണെ നിയൊന്ന് വാശി പിടിക്കാല്ലെ..
നിന്റെ കൂടെ ജീവിക്കാൻ ഈ ഇക്കാക് ആഗ്രഹമില്ലാഞ്ഞിട്ടല്ല....
നമ്മൾ ഒളിച്ചോടി മാറ്റുള്ളവരെ വെറുപ്പിച്ചിട്ട് എന്തിനാ... ഈ വിളി നമ്മുക്കിവിടെ അവസാനിപ്പിക്കാം.. കല്യാണം ഉറപ്പിച്ച പെണ്ണ നീ.. മറ്റൊരുത്തന്റെ ബീവിയാവാൻ പോകുന്നവൾ.. പടച്ചോൻ നിന്നെ എനിക്ക് വിധിച്ചിട്ടുണ്ടാവില്ല.. അവളുടെ തേങ്ങൽ കേൾക്കാൻ നിക്കാതെ ഷമീർ ഫോൺ വെച്ചു..

,,ന്റെ പടച്ചോനെ ഞാനെന്താ ച്ചെയ്യാ.. അവളെ കൊണ്ട് ഒളിച്ചോടിയാൽ എന്റെ പെങ്ങൾടെ ഭാവി.. അവൾടെ അനിയത്തിമാർടെ അവസ്ഥ.. അവളുടെയും എന്റെയും വീട്ടുകാരുടെ മാനം.. വേണ്ട ഒന്നും ഞങ്ങൾടെ രണ്ട് പേരുടേയും സന്തോശത്തിന് വേണ്ടി.. എന്തിനാ ബാക്കിയുള്ളവരെ കൂടി കണ്ണീരിലാഴ്ത്തുന്നത്.. ഈ വിളി ഇവിടെ അവസാനിപ്പിക്കാം അതാ നല്ലത്. ഷമീർ ഉറച്ച തീരുമാനം എടുത്തു..
,,ബാപ്പക്ക് ബാപ്പാടെ ആഗ്രഹമാണ് വല്‌ത്ച്ച അത് നടക്കട്ടെ..ന്റെ ശരിരം മാത്രേ അവർക്ക് കിട്ടു.. ന്റെ ഖൽബ് ഞാൻ ഷെമീർക്കാക്ക് കൊടുത്തുക്കുണു.... ഫോൺ വെച്ച് ഫിദ നിന്ന് പിറുപിറുത്തു..
,, ഫിദ മോളെ വാതിൽ തുറക്ക്.. ഉമ്മ വാതിലിൽ മുട്ടി വിളിച്ചു...എന്താ ഉമ്മാ ഇങ്ങാക്ക് വേണ്ടത്.. എനിക്കിത്തിരി സമാധാനം തര്യൊ ഇങ്ങൾ...?
ഇങ്ങൾടെ രണ്ടാളിം ഒരാഗ്രഹത്തിനും ഈ ഫിദ എതിര് നിന്നിട്ടില്ല.. ന്നിട്ട്പ്പോ ഞനൊരാഗ്രഹം പറഞ്ഞപ്പോ ഇങ്ങൾക്കൊന്നും അത് ഉൾകൊള്ളാൻ പറ്റാത്ത പോലെയായി..
ഫിദ ഇരുന്ന് തേങ്ങി...

,,മോൾടെ നല്ലതിന് വേണ്ടിട്ടില്ലെ ബാപ്പ പറഞ്ഞത്.. അടുത്താഴ്ച്ച കല്യാണ നിന്റെ..നിയിങ്ങനെ
റൂമിൽ കേറി വാതിലടച്ച് കരഞ്ഞൊണ്ടിരുന്ന എങ്ങനെ ശെരിയാവും.. പാവം അന്റുപ്പാ അനക്ക് തരാനുള്ള സ്ത്രീധന തുക നിക്കാഹിന് മുമ്പ് കൊടുക്കണ്ടതാണ്ന്ന് പറഞ്ഞ്.. തികയാഞ്ഞിട്ട് അരെടുത്ത്ന്നേലും കടം കിട്ടോന്ന് നോക്കട്ടെ എന്ന് പറഞ്ഞ് പോയാരിക്കാ.. അതൊക്കെ ന്റെ മോൾക്ക് വേണ്ടീട്ടന്നെല്ലെ..

,, ഷെമീർക്കാനെ കൊണ്ട് ന്നെ കെട്ടിക്കാണെങ്കിൽ ഉപ്പാക്ക് സ്ത്രീധന തുക കൊടുക്കാൻ വേണ്ടി ഇങ്ങനെ നേട്ടൊട്ടം ഓsണ്ട ആവിശ്യം ഇല്ലല്ലോ... ഫിദ ദേശ്യത്തോടെ പറഞ്ഞു..
,ഇപ്പോ കുറച്ച് സ്ത്രീധനം കൊടുത്താലെന്താ കല്യാണം കഴിഞ്ഞ ന്റെ മോൾക്ക് കിട്ടാൻ പോവുന്നത് നല്ല പണക്കാരൻച്ചെക്കനെയല്ലെ... പണത്തിന് പണം കാറിന് കാറ് പിന്നെ ഇരുനില വീട് .. അവനെ കിട്ടീത് ന്റെ മോൾടെ ഭാഗ്യയ.. അല്ലറ ചില്ലറ ദുശീലങ്ങൾ ഉണ്ട്ന്നെയൊള്ളു.. അതൊക്കെ നീ ശ്രമിച്ചാ മാറവുന്നതെയൊള്ളു.. ഷമീറിനെ കെട്ടിയ നിനക്ക് എന്ത് നേട്ട ഉണ്ടാവാ.. അന്നന്ന് തെണ്ടിച്ച് അന്നന്നത്തെ ചിലവ് നടത്തുന്ന അവന്റെ കൂടെ ന്റെ കുട്ടി എങ്ങനെ ജീവിക്കും... ഉമ്മാ നിർത്താതെ സംസാരിച്ച് കൊണ്ടിരുന്നു..
,, ഷെമീർക്കാക് പണം ഇല്ലെങ്കിലും നല്ലൊരു മനസ്സ് ഉണ്ട് അത് മതി എനിക്ക്...
ഫിദ വേദനയോടെ പറഞ്ഞു...,,
ഫിദ വേദനയോടെ പറഞ്ഞു...,,
ഉമ്മാക്ക് ഉത്തരം മുട്ടി ..ഒന്നും മിണ്ടാതെ അവർ പുറത്തേക്ക് നടന്നു...
,,രണ്ട് വർഷം ന്റെ ഷെമീർക്കാനെ ഞാൻ സ്നേഹിച്ചത്... പരസ്പരം ഹ്രദയം കൈയ്മാറിയത്.... എല്ലാം ബാപ്പക്ക് അറിയുന്നതാണ് ... അതെല്ലാം ഇപ്പോ വെള്ളത്തിൽ വരച്ച വരപോലെയായല്ലൊ ന്റെ പടച്ചോനെ.. ഷെമീർക്കാക്ക് മുതലില്ലാത്തതാണ് ബാപ്പാടെ പ്രശ്നം.... ഇനി ബാപ്പാനോട് ഒന്നും പറഞ്ഞിട്ട് കാര്യല്ല ... എല്ലാം വിധി പോലെ വരട്ടെ....,,
********************
ദിവസങ്ങൾ കടന്ന് പോയി.. ഇന്നാണ് ഫിദയുടെ കല്യാണം.. ഒരുക്കുന്ന കൂട്ടുകാരികൾക്ക് മുന്നിൽ ഒരു പാവയെ പോലെ അവൾ നിന്ന് കൊടുത്തു... അവരെങ്ങനെക്കെയൊ അവെളെ ഒരുക്കി.. വരുന്നവരെല്ലാം അവളുടെ കൈ പിടിച്ച് കുശലം ചോദിച്ചും.. കൂടെ നിന്ന് സെൽഫി എടുത്തും.. തമാശ പറഞ്ഞ് പൊട്ടി ചിരിച്ചും.. സന്തോശം പങ്ക് വെച്ചു.. എല്ലാം കണ്ടും കേട്ടും അവൾ നിർവികാരയായ് നിന്നു.... അവളുടെ മനസ്സിൽ മുഴുവനും ഷെമീറിനെ കുറിച്ചുള്ള ഓർമകളായിരുന്നു...
,, എന്താ ഫിദ നീ അലോചിച്ച് നിൽക്കുന്നത്.. പുതിയാപ്ല വന്നുത്രേ.. നിക്കാഹ് തുടങ്ങാൻ പോവാണ്.. അവന്റെ കൂടെ വന്ന പെണ്ണുങ്ങളെല്ലാം ഇപ്പോ വരും നിന്നെ ഒരുക്കാന്.. നീ റൂമിൽ പോയിരുന്നൊ... അമ്മായിടെ വാക്കുകൾ കേട്ടാണ് ഫിദ ഓർമകളിൽ നിന്നും ഉണർന്നത്...,,
അവൾ റൂമിലേക്ക് നടക്കുമ്പോൾ പുറത്ത് പന്തലിൽ മൂത്തപ്പായുടെയും അമ്മാവന്മാരുടെയും ശബ്ദം ഉയർന്ന് കേൾക്കുന്നുണ്ട്... അതൊന്നും ശ്രദ്ധിക്കാതെ അവൾ റൂമിലേക്ക് കയറി.. ഇന്ന് മുതൽ ഞാൻ മറ്റൊരുത്തന്റെ ഭാര്യയാവാൻ പോവാണ്.. ഇനി ഷെമീർക്കാ എന്റെ ഓർമകളിൽ മാത്രം... നിറഞ്ഞ് വന്ന കണ്ണുനീരിനെ കൈയ്കൊണ്ട് തടുകതെ കസേരയിൽ തലയും താഴ്ത്തി ഇരുന്നവൾ... പുതിയപ്ലയുടെ ബന്ധുകളെ കത്തിരിക്കുന്ന എന്റെ അടുത്തേക്ക് ഉമ്മയും കുറച്ച് ബന്ധുക്കളും വന്നിരുന്നു... അവർ പരസ്പരം എന്തൊക്കെയൊ പറഞ്ഞ് പിറുപിറുക്കുന്നുണ്ട്.. എന്താണെന്നറിയാൻ ഞാൻ ചെവി കൂർപ്പിച്ചിരുന്നു.. സ്ത്രീധന തുക മുഴുവൻ ഒത്തിട്ടില്ല.. മുഴുവൻ പൈസ കിട്ടിയാലെ നിക്കാഹ്
തുടങ്ങുകയൊള്ളു എന്നാ അവര് പറയുന്നത്.. ഞാൻ കണ്ണുകൾ തുടച്ച് ഉമ്മയെ നോക്കി.. കല്യാണം മുടങ്ങും എന്നെനിക്ക് ഉറപ്പായി.. എല്ലാം ഉപ്പ വരുത്തി വെച്ചതല്ലെ ഉപ്പ തന്നെ അനുഭവിക്കട്ടെ.... പൊട്ടന്ന് ആരൊ റൂമിൽ വന്ന് പറഞ്ഞു... കല്യാണച്ചെക്കൻ പന്തലീന്ന് ഇറങ്ങി പോയി... നിക്കാഹ് മുടങ്ങി... കേട്ടപാടെ ഉമ്മ നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി... ഉപ്പ പന്തലിൽ തലയും താഴ്ത്തി ഇരുന്നു...കെട്ടിയ വേശം അഴിക്കാതെ ഞാൻ ബെഢീലേക്ക് ചാഞ്ഞു... കണ്ണടച്ച് അങ്ങിനെ കിടന്നു.. ചുറ്റുമുള്ളതൊന്നും കേൾക്കാതെ എത്ര നേരം എന്നറിയില്ല... പെട്ടന്ന് ആരൊ എന്നെ തട്ടി വിളിച്ച് എഴുന്നേൽപ്പിച്ച് ഡ്രസ്സെല്ലാം നേരെയാക്കി. എന്താ നടക്കുന്നതെന്നറീയാതെ
ഞാൻ അന്തം വിട്ടു... എന്റെ നിൽപ്പ് കണ്ടീട്ടാണെന്ന് തോന്നുന്നു അമ്മായിടെ മോൾ പറഞ്ഞു... നിന്റെ നിക്കഹ് നടക്കാ പുറത്ത്... എതോ ഒരു ചെറുപ്പക്കാരാൻ നിന്നെ നിക്കാഹ് കഴിക്കാന്ന് സമ്മതം പറഞ്ഞുത്രേ... ഞാൻ, രൂക്ഷമായി അവളെ ഒന്ന് നോക്കി...ദേശ്യം കൊണ്ട് എന്റെ കണ്ണുകൾ ജ്വലിച്ചു.. അങ്ങനെ വരുന്നവർക്കും കാണുന്നവർക്കൊകെ എന്നെ പിടിച്ച് കൊടുക്കാൻ ഞാൻ എന്താ പുരനിറഞ്ഞ് നിൽക്കല്ല... ഒരു കല്യാണത്തിന് തന്നെ ഞാൻ ഇവരുടെ ഇഷ്ടത്തിന് നിന്നു കൊടുത്തു... ഇനിം എന്നെ അതിന് കിട്ടില്ല.. ദേശ്യത്തോടെ ഞാൻ ഉറക്കെ പറഞ്ഞു...
ഈ നിക്കാഹിന് ഞാൻ സമ്മതിക്കില്ലാ.. എന്റെ
ജിവിതം ഇനി ഞാൻ തീരുമാനിക്കും.... മറ്റുള്ളവരുടെ മറുപടിക്ക് ക്കാത്ത് നിൽകാതെ ഉറച്ച കാൽവെപ്പുകളോടെ അവൾ
പന്തലിലേക്ക് നടന്നു....
ആ കഴ്ച്ച കണ്ട് ഞാൻ ഞെട്ടി... എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല..
ഷെമീർക്ക പുതിയപ്ല ചമഞ്ഞ്... നിക്കാഹ് കഴിഞ്ഞ് ഉപ്പക്ക് മെഹറ് കൈയ്മാറുന്നു..
രണ്ട് കൈയ് കൊണ്ടും മുഖം പൊത്തി പരിസരം നോക്കാതെ ഞാൻ പൊട്ടി കരഞ്ഞു... ഉപ്പ ഓടി വന്നെന്നെ ചേർത്ത് പിടിച്ചു.... ഷമീർക്കാനെ അടുത്തേക്ക് വിളിച്ച്...ന്റെ മാനം രക്ഷിച്ചത് ഷെമീറണ്.. ഇവന്റെ മനസ്സിന്റെ നന്മ ഞാൻ അറിയാൻ വൈയ്കി പോയി....
ന്റെ മോളെ ഞാൻ അന്നെ ഏൽപിക്കാണ്.. എന്ന് പറഞ്ഞ് എന്റെ കൈയ് എടുത്ത് ഷെമീർക്കാടെ കൈയ്കളിൽ വെച്ച് കൊടുത്ത് ഉപ്പ കണ്ണുകൾ തുടച്ചു.. നിറമിഴികളോടെ ഞാൻ ഷെർമീക്കാനെ നോക്കി... പുഞ്ചിരിയോടെ ഇക്കാ എന്നെ ചേർത്ത് പിടിച്ച്... നിറയുന്ന മിഴികളും നിറഞ്ഞമനസ്സും മായി അവൾ ഷെമീറീനോട് ചേർന്ന് നിന്നു...,,

[ NB ..നമ്മുക്ക് അർഹത പെട്ടതാണെങ്കിൽ
അത് നമ്മുടെ കൈയിൽ തന്നെ വന്ന് ചേരും... കാത്തിരിക്കാനുള്ള മനസ്സുണ്ടായാൽ മതി...]

,,,,,Writing Nazriya Famal ,,,,,,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക