അച്ചു... നീ എവിടെയാ......
ഫോൺ എടുത്തയുടൻ കേട്ടത് ആ വാക്കുകൾ ആയിരുന്നു... സ്വരം താഴ്ത്തി
ഞാൻ ഉടൻ ഇറങ്ങും.... അത്രയെളുപ്പം അല്ല.. നിനക്കു അറിയാമാലോ... നാളെയാണ് എന്റെ വിവാഹം... അവസരം കിട്ടിയാൽ ഉടൻ ഞാൻ വരം.....
അച്ചു.... ഞാൻ നിന്നെ പ്രഷർ ചെയുന്നത് അല്ല..
ഈ അവസരം ഇനി കിട്ടില്ല....
ഈ അവസരം ഇനി കിട്ടില്ല....
വിവേക്... എനിക്കറിയാം എല്ലാം ഉപേക്ഷിച്ചു ഞാൻ ഇറങ്ങി വരുവാൻ തയാറായത് നിന്റെ സ്നേഹം മാത്രം മനസ്സിൽ ഉള്ളതുകൊണ്ടാണ്..
അച്ചു... നീ നേരെ എയർപോർട്ടിൽ വന്നാൽ മതി..... വല്ല വണ്ടിയും ഏർപെടുത്താണോ....
വിവേക്.... ഞാൻ വിളികാം... അമ്മ വരുന്നുണ്ട്...
അച്ചു വേഗം ഫോൺ വെച്ചു... മുറിയിലേക്കു കടന്നുവന്ന അമ്മ...
നീ ഇപ്പോളും അവനോട് സംസാരിക്കുകയാണോ.
ഇല്ല അമ്മേ.... വെച്ചു....
എന്ന പോയ് കുളിക്കാൻ നോക്.. ഇപ്പോൾ ആളുകൾ വന്നുതുടങ്ങും...ഏട്ടൻ നിന്നെ അനേഷിക്കുന്നുണ്ട്...
സാധങ്ങൾ മുറിയിൽ വെച്ചിട് ഇറങ്ങാൻ പോയാ അമ്മയെ തടഞ്ഞുകൊണ്ട്....
അമ്മേ . ഞാൻ പുറത്തു പൊയ്ക്കോട്ടേ....
എന്തിനാ ഇപ്പോൾ പുറത്തുപോകുന്നത്...
ആവിശ്യസത്തോടെ ചോദിച്ചു....
ആവിശ്യസത്തോടെ ചോദിച്ചു....
അത്.. അമ്മേ... മീര ചേച്ചി എന്നോട് ഇന്ന് പാർലറിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.....
ഈ പെണ്ണ്.... പൊയ്ക്കോ... ആ.. ഒരു കാര്യം നീ വരുമ്പോൾ ഷിബയുടെ വീട്ടിൽ കയറി... ആ ബ്ലൗസ് വാങ്ങിട് വരണം..
ശരിയമ്മേ... ഇപ്പോ തന്നെ പൊയ്ക്കോട്ടേ...
മ്മ്... അച്ഛനോട് പൈസ വാങ്ങിക്കോ....
അമ്മ നടന്നുപോകുന്നത് നോക്കി നിൽകുവാനെ അവൾക് സാധിച്ചുള്ളൂ..
അവൾ വേഗം പുറപ്പെടാൻ തയാറായി.. വാതിൽ കടന്നു മുന്നോട്ട് പോകുമ്പോൾ ആണ് അവളുടെ ഏട്ടൻ മുമ്പിൽ എത്തിയത്... അവൾ ഒരു നിമിഷം ഞെട്ടി..
അവൾ വേഗം പുറപ്പെടാൻ തയാറായി.. വാതിൽ കടന്നു മുന്നോട്ട് പോകുമ്പോൾ ആണ് അവളുടെ ഏട്ടൻ മുമ്പിൽ എത്തിയത്... അവൾ ഒരു നിമിഷം ഞെട്ടി..
നീ എവിടെ പോകുന്നൂ....
ബുട്ടി ...... ബുട്ടി പാലാറിൽ.....
ഈ സമയത്തോ..... വൈകിട് പോയാൽ മതി.. അല്ലെങ്കിൽ കാലത്തു പുട കറുത്ത കോഴിയെപോലെയിരിക്കും...
ഏട്ടാ... അത്..... കാലത്തു ചെയ്യണ്ട സംഭവം ആണ്... വൈകിട് ആളുകൾ വരുമ്പോൾ ഞാൻ ഇവിടെ വേണ്ടേ...
ഓ.. അത് ശരിയാണ്... എന്ന നീ ഒരു കാര്യം ചെയ്... വണ്ടി കൊണ്ടു പോകോ...
വേണ്ടാ... നടന്നു....
പറ്റില്ല .... നേരത്തിനും കാലത്തിനും വീട്ടിൽ കയറണം.... ഇന്നാ പിടിക്ക്....
പെട്ടന്ന് ഫോൺ ബെൽ അടിച്ചത്... അച്ചു ഒരു നിമിഷം പരുങ്ങി..
നീ പരുങ്ങേണ്ട.... എടുത്തോ.....
ഞാൻ പേടിയോടെ..
വേ.... വേണ്ടാ...ഇത്... നീതുവാണ്...
വേ.... വേണ്ടാ...ഇത്... നീതുവാണ്...
അതിനെന്താ പേടിക്കുന്നത്... മോളെ നീ എന്റെയൊപ്പം ഒന്നു വരാമോ.. ഒരു കാര്യം പറയാനുണ്ട്.....
അതിനെന്താ.... ഏട്ടാ.... ഞാൻ വരം...
അവര് ഒരുമിച്ച് വർകാമുകളിൽ ചെന്നു....
മോളെ....
എന്താ ഏട്ടാ....
നിനക്കു ഇപ്പോളും വിവേകിനെ ഇഷ്ടമാണ് അല്ലെ....
അച്ചു ഞെട്ടിപ്പോയി.... അവളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി....
എ..... ഏട്ടാ......
അറിയാം... ഏട്ടന് എല്ലാം അറിയാം.... നീ ഇന്ന് പോകുന്നത്.. അവന്റെ അടുത്തേക് ആണ് എന്നറിയാം....
അച്ചുവിന്റെ കാലുകൾ കുട്ടിമുട്ടുവാൻ തുടങ്ങി.. അവൾക് എന്തു പറയും എന്നറിയാതെ വല്ലാത്ത അവസ്ഥയിൽ ആയി....
ഇത് ഞാൻ അരിഞ്ഞത് എങ്ങനെയെന്ന് അല്ലെ... ഏട്ടത്തിക് എല്ലാം അറിയാം... അവൾ എല്ലാം എന്നോട് പറഞ്ഞു ......
അവൾ വേഗം ഏട്ടനെ കെട്ടിപിടിച്ചു.. ഏട്ടാ... എന്നും വിളിച്ചു കരഞ്ഞു... അവൻ പതിയെ അവളുടെ തടിയിൽ പിടിച്ചുയർത്തി...
മോളെ... മോൾക് ഏട്ടനെ വിശ്യാസം ഉണ്ടോ....
എ.... എന്താ ഏട്ടാ...
മോൾ ഇപ്പോൾ പോകരുത്.....മോളെ ഏട്ടൻ തന്നെ വിവേകിനെ ഏല്പ്പികം...
അവൾ കണ്ണുകൾ തുടച്ചു....
ഏട്ടൻ കളിയാകുകയാണോ... എങ്കിലും..... എന്നെ വേറെയൊരാളെ ഏൽപ്പിച്ചാൽ സന്തോഷത്തോടെ ജീവിക്കും എന്ന് തോന്നുണ്ടോ...
ഇല്ല..പക്ഷെ മോൾ ഏട്ടനെ വിശ്യാസികണം...മറ്റൊരു കാര്യം.... വിവേക് അഭിരാമിന്റെ അനിയൻ ആണ്....
അതും പറഞ് ഏട്ടൻ നടന്നുപോയി... അവൾ അവിടെയിരുന്നു കരയുകയായിരുന്നു.....
എന്താ ചെയേണ്ടത്.. എല്ലാം അറിഞ്ഞിട്ടും.... ഏട്ടൻ..... ആ ഏട്ടനെ വേദനിപ്പിക്കാൻ കഴിയില്ല... എല്ലാം മാറാകാം... ബൈക്കിന്റെ ശബ്‌ദം കേട്ട് ഞാൻ പുറത്തേക് നോക്കി.. അതിലെ കടന്നുപോയത് ഏട്ടൻ ആയിരുന്നു..... ഈശ്വര... ഏട്ടൻ വിവേകിനെ..... വൈകിട് ആണ് ഏട്ടൻ തിരിച്ചു വന്നത്.... എല്ലാവർക്കും മുമ്പിൽ ചിരിച്ചു നില്കുമ്പോളും.. മനസ്സിൽ ഏങ്ങലടിച്ചു കരയുകയായിരുന്നു.....
എന്താ ചെയേണ്ടത്.. എല്ലാം അറിഞ്ഞിട്ടും.... ഏട്ടൻ..... ആ ഏട്ടനെ വേദനിപ്പിക്കാൻ കഴിയില്ല... എല്ലാം മാറാകാം... ബൈക്കിന്റെ ശബ്‌ദം കേട്ട് ഞാൻ പുറത്തേക് നോക്കി.. അതിലെ കടന്നുപോയത് ഏട്ടൻ ആയിരുന്നു..... ഈശ്വര... ഏട്ടൻ വിവേകിനെ..... വൈകിട് ആണ് ഏട്ടൻ തിരിച്ചു വന്നത്.... എല്ലാവർക്കും മുമ്പിൽ ചിരിച്ചു നില്കുമ്പോളും.. മനസ്സിൽ ഏങ്ങലടിച്ചു കരയുകയായിരുന്നു.....
പെട്ടന്നു ഏട്ടത്തി അരികിൽ എത്തിയത്....
മോൾ വിഷമിക്കേണ്ട.... എല്ലാം ശരിയാവും...
അച്ചു ഏട്ടത്തിയെ നോക്കി.... എല്ലാവരുടെയും ചോദ്യങ്ങളിൽ നിന്നും ഏട്ടത്തി എന്നേ സംരക്ഷിക്കുനുണ്ടായിരുന്നു... പെട്ടന്നു പുറത്തു ഒരു വഴക് കേൾക്കുന്നത്....
എന്താ....
പെട്ടന്നു അമ്മ പൊട്ടികരഞ്ഞു കൊണ്ട് ഓടി എന്റെ അരികിൽ എത്തിയത്... എന്നേ കെട്ടിപിടിച്ചു അമ്മ കരയാൻ തുടങ്ങി....
എന്താ.... എന്താ അമ്മേ.....
ആ ദ്രോഹി.... അവൻ നമ്മളെ ചതിച്ചുമോളെ.... ..
ഈശ്വര.... ഏട്ടൻ വല്ലാ.....
ഏട്ടത്തിയെ നോക്കിയപ്പോൾ... ആ മുഖത്തു ചെറിയ പുഞ്ചിരി.... പെട്ടന്നു അമ്മ തലകറങ്ങി വീണു.... എല്ലാവരും എന്നേ സമാധാനപ്പെടുകയാണ്.... ഏട്ടൻ മുറിയിലേക്കു കടന്നു വന്നു....
മോളെ അഭിലാഷേക് മറ്റൊരാളുമായി ഇഷ്ടത്തിൽ ആയിരുന്നു അവൻ ഇന്ന്... അയാൾ.... മോൾ വിഷമിക്കേണ്ട....
അത്രയും പറഞ്ഞു ഏട്ടൻ പുറത്തേക് നടന്നു പോയി... അച്ചു കരയുകയാണോ ചിരികുകയാണോ... ആർക്കും മനസ്സിലാകുന്നില്ല... പുറത്തു ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നു ..എന്തോ തീരുമാനം എടുത്തു എന്ന് തോന്നുന്നു.... ഏട്ടൻ പുറത്തേക് പോയി..... ഏറെ വൈകി തിരിച്ചു എത്തുകയും ചെയ്തു.... എല്ലാവരും ഏട്ടന്റെ അരികിൽ എത്തി.... പിന്നെ നോക്കിയപ്പോൾ ആശ്യാസത്തോടെയുള്ള നെടുവീർപ്പ് ആണ്.... എന്തോ സംഭവിച്ചു... മുറിയിൽ കയറിവന്ന ഏട്ടൻ.... അച്ചു എഴുനെച്ചു....
മോളെ..... നാളെ നിശ്ചയിച്ച മുഹൂർത്തത്തിൽ വിവാഹം നടക്കും.... വരൻ.... വിവേക് സുബ്രമണ്യൻ.... . ഡൽഹിയിൽ ഷെഫ് ആണ്.... നീ എതിർത്താലും ഇല്ലങ്കിലും ഇത് നടക്കും.. എല്ലാവരും ഭക്ഷണം കഴിച്ചോ.....
അച്ചുവിന്റെ കണ്ണുകൾ നിറയുകയായിരുന്നു.... അവൾ കിടന്നു... ഇത് എങ്ങനെ.....
അവൾ ഏട്ടനെ ഫോണിൽ വിളിച്ചു..
ഏട്ടൻ അകത്തേക്കു വന്നു....
അവൾ ഏട്ടനെ ഫോണിൽ വിളിച്ചു..
ഏട്ടൻ അകത്തേക്കു വന്നു....
എന്താ മോളെ.....
ഏട്ടാ ഇതെങ്ങനെ....
അവനു മറ്റൊരുവളുമായി ഇഷ്ടത്തിൽ ആണെന്ന്...കഴിഞ്ഞ ദിവസം അറിഞ്ഞു..ഇന്ന് അവര് ഓടും എന്ന കാര്യവും മറ്റൊരു വഴി ഞാൻ അറിഞ്ഞു... അപ്പോൾ ആണ്... നിഷാ.... നിന്റെ ഏട്ടത്തി.... മോൾടെ മനസ്സ് എന്നോട് പറഞ്ഞത്..... ആ നിലക്ക്.... മോളുടെ ആഗ്രഹം നടക്കട്ടെ എന്ന്..ഞങ്ങൾ തീരുമാനിക്കുകയായിരുന്നു... പക്ഷെ മോളും ഇന്ന് ഇറങ്ങുവാൻ പോകുന്നകാര്യം ഇന്ന് കാലത്തു ആണ് ഞങ്ങൾ അറിഞ്ഞത്...അതുകൊണ്ടാണ് ഞാൻ... മോളെ.... ഞാൻ തടഞ്ഞത്.... ഞാൻ വിവേകിനോട് കാര്യങ്ങൾ ധരിപ്പിച്ചു..... പക്ഷെ മോളെ.. മോൾക് ആദ്യമേ ഞങ്ങളോട് പറയാമായിരുന്നു.
ഏട്ടാ......
അച്ചു ഓടിവന്നു ഏട്ടനെ കെട്ടിപിടിച്ചു.....
അച്ചു ഓടിവന്നു ഏട്ടനെ കെട്ടിപിടിച്ചു.....
മോളെ.... ഒരു ആവേശത്തിന് നീ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ.... അഭിലാഷിന്റെ അച്ഛൻ സംഭവിച്ചപോലെ ഒരു..... ആപത്. മോൾ പോയി കിടന്നോ നാളെ നേരത്തെ ഉണരാനുള്ളതല്ലേ
അവൾ സ്തംഭിച്ചു നിന്നു.....അടുത്ത ദിവസം കല്യാണം...... താലികെട്ട് കഴിഞ്ഞു അവൾ പോകുവാൻ നേരം അവൾ ഓടിവന്നു ഏട്ടനെ കെട്ടിപിടിച്ചു.... അവളെ സമാധാനിപ്പിച്ചു പറഞ്ഞു വിടുമ്പോൾ അവൾ കണ്ടു ആരുമറിയാതെ തുടച്ചു നിൽക്കുന്ന സ്നേഹത്തിന്റെ പാലാഴിയായ ആ മിഴിനീര്.....
രചനാ :ശരത് ചാലക

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക