എഴുത്തിനും പ്രവാസത്തിനും വല്ല ബന്ധവും ഉണ്ടോ. ഉണ്ട് എന്നാണ് എന്റെ അഭിപ്രായം.പ്രവാസികളായ പല
ആളുകളുടെയും തൂലികയിൽ മഷി നിറഞ്ഞത് അയാൾ കടൽ കടന്നതിനു ശേഷമാകാം. എന്നാൽ പ്രവാസികളിൽ നല്ല എണ്ണം പറഞ്ഞ എഴുത്തുകാർ ജനിച്ചിരുന്നോ . ചില ഒറ്റപ്പെട്ട സംഭവംങ്ങൾ ഒഴിച്ചാൽ ഇല്ല എന്നാകും ഉത്തരം
ഇനി ഒരു പ്രവാസി എഴുതി തുടങ്ങിയാൽ അതിൽ ഒട്ടുമുക്കാലും നാട്ടിലെ കഥകൾ ആകും. എന്താ ഈ മരുഭൂമിയിൽ കഥകൾക്ക് വലിയ ക്ഷാമം ആയത് കൊണ്ടാണോ എന്തോ.

ഇനി കാര്യത്തിലേക്കു കടക്കാം. ആരെയാണ് നമ്മൾ അഭിസാരിക എന്ന് വിളിക്കുക........
ശരീരം വിറ്റു ഉപജീവനം കഴിക്കുന്നവരെ എന്ന് പെട്ടന്ന് വരും മറുപടി.....ശെരിയാ പ്രത്യക്ഷത്തിൽ അത് ശെരി തന്നേ. പക്ഷെ അവറ്റകളെ മാത്രം ഈ ഗണത്തിൽ പെടുത്തിയാൽ മതിയോ......
ഇതിൽ പറയുന്ന ഒരു വർഗം "അഭിസാരിക" ഒട്ടു മുക്കാലും ശരീര സുഖം നോക്കി വന്നവരല്ല. കുടുംബം മുന്നോട്ടു ചലിക്കാൻ ഈ തൊഴിൽ ഉപജീവനം ആക്കിയവരും പിന്നേ ചില ഇരുകാലികളുടെ വലകളിൽ കുടുങ്ങി ശരീര വില്പ്പന നിത്യതൊഴിൽ അഭ്യാസം ആക്കിയവരും ആണ് പൂരി ഭാഗം ആളുകളും....
ചോരയും നീരും ഉള്ള കാലം അത്രെയും കുടുംബം മുന്നോട്ട് ചലിക്കും......
നിവർത്തി കെടുമ്പോൾ സ്വന്തം ചോരയിൽ പിറന്ന പെൺ കുരുന്നുകളെ നിർബന്ധിച്ചും വീട്ടിലെ അവസ്ഥ അവതരിപ്പിച്ചും കളത്തിൽ ഇറക്കും...........മകൾ കളം നിറഞ്ഞാടി തകർക്കുമ്പോൾ കളം വിടുന്ന അമ്മ ജന്മങ്ങൾ.

ഇനി ഉള്ളത് ഇലനക്കി പട്ടിയുടെ കിറി നക്കി പട്ടികൾ.ഇവരാണ് ശെരിക്കും ചാണകത്തിൽ പോലും ചില്ലിക്കാശ് തപ്പുന്നവർ.....
.....കുട്ടിക്കൊടുപ്പുകാർ..
നാഴിവെള്ളത്തിനു ഇറച്ചിവിക്കുന്ന
പാവങ്ങളുടെ മുഷിഞ്ഞ വിയർപ്പിന്റെ അംശം ഊറ്റുന്ന ഇവന്മാർ പല രൂപങ്ങളിലും,
വേഷങ്ങളിലും നമ്മുടെ ഇടയിൽ വിലസുന്നു.....
ചരിത്രം ഇവർക്ക് മാപ്പുനൽകട്ടെ അല്ലേ..

ഇനിയുള്ള ഒരു വിഭാഗം പ്രത്യക്ഷത്തിൽ വളരെ മാന്യർ ആയിരിക്കും.ആയിരിക്കും എന്നല്ല ആണ് എന്ന് തറപ്പിച്ചു പറയാം.കാരണം ഞാൻ
അനുഭവസ്ഥർ ആണേ......പക്ഷെ ഈ കച്ചവടക്കാർ ഒരിക്കലും ശരീര വിൽപ്പന നടത്തിയിട്ടില്ല.പിന്നേ ആരെയും കൂട്ടിയും കൊടുത്തിട്ടില്ല.അവരുടെ കച്ചവട കണ്ണ് ഒരു വേറെ രീതി തന്നേ.നാട്ടിലും മേട്ടിലും എന്തിനേറെ ഭൂലോകത്തിന്റെ ഏതു കോണിലും കൃഷി ഇറക്കുന്ന ഇവന്മാർ മറ്റുള്ളവരുടെ സന്തോഷവും സന്താപവും പിന്നേ ഒരു പെണ്ണ് മനസറിഞ്ഞു പറയുന്ന പ്രണയ സങ്കൽപ്പവും എന്തിനേറെ ചില കേമൻമാർ കിടപ്പറ രഹസ്യങ്ങൾ പോലും തൂലിക എന്നപൊൻതൂവലിൽ കൂടെ ആലില തുള്ളിക്കുന്ന കലാകാരൻമാർ..കവികളെന്നും,
കഥാകാരന്മാർ എന്നൊക്കെ പറയപ്പെടും.
വഴിയോരത്തു കിടക്കുന്ന രണ്ടക്ഷരം കൊണ്ട് പോലും എഴുതി വായനക്കാരുടെ നൃത്തം കത്തിക്കുന്ന ഈ വകയിലെ"പുല്ലന്മാർ" ചിലപ്പോൾ എഴുത്താണി കൊണ്ട് ചിലരുടെ ചങ്കു കീറി "ചമ്മന്തി" ഉണ്ടാക്കുന്ന ഗണത്തിലും പെടുത്താം...
അപ്പോ പിന്നേ നമ്മളെ നമ്മൾ എന്ത് പേർ ഇട്ടു വിളിക്കണം...
കാലം ഇവർക്കും മാപ്പു നൽകട്ടെ അല്ലേ...

ഈ തല തിരിഞ്ഞ ചിന്തകൾ ഇല്ലേൽ എഴുത്ത് എന്നിൽ എന്നേ മരിച്ചേനെ.......
"ഈ ജീവിതമാണ് എന്റെ കാൽപാടുകൾ
എഴുത്താണെന്റെ മനസ്സിലെ പുസ്തകം"....
"ഈ ജീവിതമാണ് എന്റെ കാൽപാടുകൾ
എഴുത്താണെന്റെ മനസ്സിലെ പുസ്തകം"....
.........കൃഷ്ണൻ...........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക