Slider

വാർദ്ധക്യം (ഒറ്റവരിക്കഥ)

0
Image may contain: Giri B Warrier, closeup

കീഴ്ജാതിക്കാരിയെ കെട്ടിയതിന് പടിയടച്ച് പിണ്ഡം വയ്ക്കപ്പെട്ട  മകന്റെ വിധവയായ ഭാര്യ; എട്ടുമക്കളുളള ഭർത്താവിന്റെ അമ്മയെ ശരണാലയത്തിൽ കണ്ടപ്പോൾ, കൂടെ കൂട്ടിക്കൊണ്ടുവന്നു!
(അവസാനിച്ചു )
ഗിരി ബി വാരിയർ
09 സെപ്റ്റംബർ 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo