ഫ്രീക്കൻ അന്ന് കടയിൽ
വന്നത് പച്ചക്കറി വാങ്ങാനായിരുന്നു. ഉരുളൻ കിഴങ്ങ് ഉയർത്തിക്കാട്ടി ഫ്രീക്കൻ ചോദിച്ചു.
"ഇതിനെന്താ വെല"?.
അപ്പൊ ഞാൻ പറഞ്ഞു.." അത് തൂക്കി നോക്കണം".
" ഒന്നിനല്ല ഒരു കിലോനെന്താ വെല?".
വന്നത് പച്ചക്കറി വാങ്ങാനായിരുന്നു. ഉരുളൻ കിഴങ്ങ് ഉയർത്തിക്കാട്ടി ഫ്രീക്കൻ ചോദിച്ചു.
"ഇതിനെന്താ വെല"?.
അപ്പൊ ഞാൻ പറഞ്ഞു.." അത് തൂക്കി നോക്കണം".
" ഒന്നിനല്ല ഒരു കിലോനെന്താ വെല?".
"ഒരു കിലോക്ക് ഇരുപത്തഞ്ച് രൂപ"
അറിയാനുള്ള ആകാംക്ഷയോടെ ഫ്രീക്കൻ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
" അപ്പൊ അരക്കിലാനോ??.
"അരക്കിലാന് ഇരുപത്തി ആറ് രൂപ വച്ച് കൂട്ടിത്തരണം"
"ങ്ങേ...... ഫ്രീക്കൻ ആകെ അന്തം വിട്ടു.
ഒരു കിലോന് ഇരുപത്തഞ്ച് രൂപയുള്ളത് അരക്കിലോന് ഇരുപത്തിയാറ് രൂപയോ...?
ഭയങ്കരം..
ഒരു പക്ഷേ പച്ചക്കറിയുടെ രീതി അങ്ങിനെയായിരിക്കും..
ഫ്രീക്കൻ നിരീക്ഷിച്ചു.
ആദ്യായിട്ട് പച്ചക്കറി വാങ്ങുകയല്ലെ?.
ഭയങ്കരം..
ഒരു പക്ഷേ പച്ചക്കറിയുടെ രീതി അങ്ങിനെയായിരിക്കും..
ഫ്രീക്കൻ നിരീക്ഷിച്ചു.
ആദ്യായിട്ട് പച്ചക്കറി വാങ്ങുകയല്ലെ?.
" അരക്കിലോ മാണ്ടാ.... ഒരുക്കിലോ മതീ.... "
ഫ്രീക്കൻ തീരുമാനിച്ചു.
അരക്കിലോ പതിമൂന്ന് എന്ന് പറയാതിരുന്നത് നന്നായി. അതു കൊണ്ട് ഒരു കിലോ അങ്ങ് പോയിക്കിട്ടി...
എന്താല്ലെ?.
ഫ്രീക്കൻ തീരുമാനിച്ചു.
അരക്കിലോ പതിമൂന്ന് എന്ന് പറയാതിരുന്നത് നന്നായി. അതു കൊണ്ട് ഒരു കിലോ അങ്ങ് പോയിക്കിട്ടി...
എന്താല്ലെ?.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക