
അവസാനകാലത്ത് ഒറ്റയ്ക്കു ജീവിച്ച്, ഉറക്കത്തിൽ സ്വസ്ഥമായി മരിച്ച അമ്മയുടെ മൃതദേഹം ദഹിപ്പിച്ച് തിരിച്ചുവന്ന് കൂട്ടുകാരോട് അമ്മയുടെ മരണം വലിയൊരു നഷ്ടമാണെന്നു പറയുമ്പോൾ, അമ്പതുലക്ഷം രൂപയുടെ ലൈഫ്ഇന്‍ഷുറന്‍സ് പോളിസി അയാളുടെ കൈയിലുണ്ടായിരുന്നു, ഭദ്രമായി.
(അവസാനിച്ചു )
ഗിരി ബി. വാരിയർ
20 സെപ്തംബർ 2018
20 സെപ്തംബർ 2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക