നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗെറ്റുഗദർ (ഒറ്റവരികഥ)

Image may contain: 1 person, smiling
•••••••••••••••••••••••••••••••••
പ്രീ ഡിഗ്രി ഫസ്റ്റ്‌ ഇയറിനു പഠിക്കുമ്പോ സെക്കന്റിയർ ക്ലാസ്സിൽ ഒരു കുട്ടിയോട്‌ സംസാരിച്ചതിനു
"നീയെന്താഡാ ശ്രീകൃഷ്ണൻ കളിക്കുന്നോന്ന്"
ചോദിച്ച മാഷിതാ ഇപ്പൊ ‌ പറയാ "ഗെറ്റുഗദറിനു അങ്ങനൊന്നൂല്ല എല്ലാവരും ഒന്നിച്ചാണെന്ന്"
ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot