പ്രണയമെഴുതണം എന്ത് ത്യാഗത്തിലും കമിതാക്കളെയൊരുമിപ്പിക്കണമെനിക്ക്
തൂലികയും കടലാസ്സുമായുള്ള പ്രണയത്തിനിടയിൽ അലോസരപ്പെടുത്തിയൊരാ പ്രാണിയെ അടിച്ചൊട്ടിച്ചിട്ട് പ്രണയാക്ഷരങ്ങൾ തുടർന്നപ്പോഴിതാ വീണ്ടുമൊരെണ്ണം എന്നെയും കൊന്ന് താന്ന് പറഞ്ഞ് മൂളിപ്പറക്കുന്നു.

By: Jayachandran NT
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക