Slider

അക്ഷരപിശാച്‌

0
Image may contain: 1 person, smiling
••••••••••••••••••••••••••••••••••••
"എഴുതുമ്പോൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ പ്രസവവേദനയോളം വരുമെന്ന്"
പുസ്തകപ്രകാശന ചടങ്ങിൽ പ്രസംഗിച്ച്‌ ഇറങ്ങി വരുന്ന കഥാകാരിയോട്‌ ഓട്ടോഗ്രാഫിൽ ഒപ്പിടുവിക്കാൻ നിൽക്കെ ഒരു അഭിനന്ദനം പറഞ്ഞതാ,
"പ്രസവം കലക്കീന്ന്"
അവർ ആട്ടിയ ഒരാട്ട്‌...!!!!!
ദേ കിടക്കുന്നു തറയിൽ!!
" മുന്നിലെ രണ്ട്‌ സെറ്റ്‌ പല്ലും"
ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo