ഫ്രീക്കൻ😎: ബ്രോ ഒരു പത്തിന്റെ ലൈം. ഞാൻ: 😊ശരി എടുത്തോളു.. ഫ്രീക്കൻ😎: എടുത്തു.. ഇതിനെത്രയാവില?. ഞാൻ: ങ്ങേ.?.......😳😳😳😳 ( ഉണ്ടായതാ ☺☺☺☺) ഹുസൈൻ എം കെ
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക