
''എന്റെ വാളിലെ വെണ്ണിലാവ് നീ നല്ല കൂട്ടുകാരാ,
റേഞ്ച് വച്ചു ഞാൻ കാത്ത് വച്ചൊരു
മുല്ല ഗ്രൂപ്പിലൂറും,
മുല്ല ഗ്രൂപ്പിലൂറും,
അഡ്മിനൊന്നു വേണ്ടേ,
അഡ്മിനൊന്നു വേണ്ട.,
എന്റെ കൂട്ടുകാരാ
ലൈക്കിന്റെ ചേലുകാരാ,
(എന്റെ വാളിലെ,)
അഡ്മിനൊന്നു വേണ്ട.,
എന്റെ കൂട്ടുകാരാ
ലൈക്കിന്റെ ചേലുകാരാ,
(എന്റെ വാളിലെ,)
നിന്റെ വാളിലെ പോസ്റ്റിനുളളിലെ
പഞ്ചസാരയാകാം,
പഞ്ചസാരയാകാം,
നിന്റെ ചാറ്റിലെ ദഫ് മുട്ടുമായി
എന്നുമെന്റെയാകാൻ, (2)
എന്നുമെന്റെയാകാൻ, (2)
ഐ മ്മോ വിലൊന്നു കൂടുവാൻ,
മൈലാഞ്ചി മുഖമൊന്നു കാണുവാൻ,
എന്തുമാത്രമെൻ
ഡാറ്റയെ ഞാൻ സേവ് ചെയ്തിരുന്നുവോ,
(എന്റെ വാളിലെ )
മൈലാഞ്ചി മുഖമൊന്നു കാണുവാൻ,
എന്തുമാത്രമെൻ
ഡാറ്റയെ ഞാൻ സേവ് ചെയ്തിരുന്നുവോ,
(എന്റെ വാളിലെ )
തൊട്ടു ലൈക്കുവാൻ, (2)
തൊട്ടു ലൈക്കുവാൻ നീട്ടും
വിരലുകൾ മുട്ടും എന്ന പോലെ, (2)
വിരലുകൾ മുട്ടും എന്ന പോലെ, (2)
മറ്റുളേളാരുടെ വാളിലൊന്നും നീ
കൈ തൊടാത്തതെന്തേ,
കൈ തൊടാത്തതെന്തേ,
ലാളനങ്ങളിൽ ചാറ്റുവാൻ,
കൈനീട്ടിയൊന്ന് പുൽകുവാൻ,
എത്രവട്ടമെൻ വീഡിയോ കോളിൽ
ഞാനെത്ര കൊഞ്ചിയെന്നോ,!!,
കൈനീട്ടിയൊന്ന് പുൽകുവാൻ,
എത്രവട്ടമെൻ വീഡിയോ കോളിൽ
ഞാനെത്ര കൊഞ്ചിയെന്നോ,!!,
എന്റെ വാളിലെ വെണ്ണിലാവു നീ
നല്ല കൂട്ടുകാരാ,
നല്ല കൂട്ടുകാരാ,
റേഞ്ച് വച്ച് ഞാൻ കാത്തു വച്ചൊരു
മുല്ല ഗ്രൂപ്പിലൂറും,
അഡ്മിനൊന്നു വേണ്ടേ
എന്റെ കൂട്ടുകാരാ,
ലൈക്കിന്റെ ചേലുകാരാ ,!!
മുല്ല ഗ്രൂപ്പിലൂറും,
അഡ്മിനൊന്നു വേണ്ടേ
എന്റെ കൂട്ടുകാരാ,
ലൈക്കിന്റെ ചേലുകാരാ ,!!
============
ഷൗക്കത്ത് മൈതീൻ ,!
ഷൗക്കത്ത് മൈതീൻ ,!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക