നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നല്ലെഴുത്ത്

Image may contain: drawing

ആദ്യമായി നല്ലെഴുത്ത്  ഗ്രൂപ്പിൽ വന്നപ്പോൾ അക്ഷരത്തെറ്റുകൾ കണ്ട് കണ്ണ് തള്ളിപ്പോയിട്ടുണ്ട്. ലളിതവ്യാകരണം പോലും വശമില്ലാത്ത വിലക്ഷണ വാചകങ്ങൾ കണ്ട് ഇവർ സ്കൂളിൽ പോയിട്ടില്ലേ എന്നുപോലും ചിന്തിച്ചു പോയിട്ടുണ്ട്!
എന്നാലവരൊക്കെ ആകെ മാറി. നന്നായി എഴുതി തുടങ്ങി. ഈ ഗ്രൂപ്പ് ഒരു മലയാളം സ്കൂളാണെന്ന് തിരിച്ചറിയുന്നു !!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot