
കട്ടന്‍കാപ്പി തിളപ്പിക്കട്ടേ?
കപ്പ പുഴുങ്ങിയെടുക്കട്ടെ?
കപ്പിനു വേണ്ടി കലപില കൂട്ടാന്‍
കുപ്പിയൊരെണ്ണ൦ വാങ്ങട്ടെ?
നെയ്മർ തൊടുക്കും ഗോള്‍മഴ കൊണ്ടീ
ബെൽജിയമാകെയൊടുങ്ങട്ടെ..!
കപ്പ പുഴുങ്ങിയെടുക്കട്ടെ?
കപ്പിനു വേണ്ടി കലപില കൂട്ടാന്‍
കുപ്പിയൊരെണ്ണ൦ വാങ്ങട്ടെ?
നെയ്മർ തൊടുക്കും ഗോള്‍മഴ കൊണ്ടീ
ബെൽജിയമാകെയൊടുങ്ങട്ടെ..!
ഇന്ന്‍
കഷ്ടമുറക്കം നഷ്ടപ്പെട്ടു
ശിഷ്ടം വച്ച പ്രതീക്ഷകളും.!
ബെൽജിയവെടിയും കൊണ്ടീ രാവില്‍
അര്‍മ്മാദിയ്ക്കും വേളകളില്‍,
ഇന്നലെയാരുമുറങ്ങാഞ്ഞിട്ടോ
ഇന്നിവിടെന്തൊരു ശൂന്യതയാ.....
ശിഷ്ടം വച്ച പ്രതീക്ഷകളും.!
ബെൽജിയവെടിയും കൊണ്ടീ രാവില്‍
അര്‍മ്മാദിയ്ക്കും വേളകളില്‍,
ഇന്നലെയാരുമുറങ്ങാഞ്ഞിട്ടോ
ഇന്നിവിടെന്തൊരു ശൂന്യതയാ.....
by Hari Menon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക