മിനിക്കഥ
മുഖപുസ്തകത്തിലെ ഫ്രണ്ട് റെക്‌സ്റ്റിലെ ആദ്യ പേരു വായിച്ചപ്പോൾ അയാളുടെ തല കറങ്ങി.
കെ .പി .ശ്രീകുമാർ
മകൻ അച്ഛനോട് സ്നേഹാഭ്യർത്ഥന നടത്തുന്നു ?
കെ .പി .ശ്രീകുമാർ
മകൻ അച്ഛനോട് സ്നേഹാഭ്യർത്ഥന നടത്തുന്നു ?
അയാൾ ആലോചിച്ചു .
അപ്പോൾ ഞാനൊന്നു വിരൽ തൊട്ടാൽ കെ പി ശ്രീകുമാർ എന്റെ മകനല്ലാതാകും .അവനു ഞാൻ അച്ഛനും
വെറും ഫ്രണ്ട് മാത്രം .
കഷ്ടം.
അയാൾ ഫോൺ വലിച്ചെറിഞ്ഞു .
Ceevi
അപ്പോൾ ഞാനൊന്നു വിരൽ തൊട്ടാൽ കെ പി ശ്രീകുമാർ എന്റെ മകനല്ലാതാകും .അവനു ഞാൻ അച്ഛനും
വെറും ഫ്രണ്ട് മാത്രം .
കഷ്ടം.
അയാൾ ഫോൺ വലിച്ചെറിഞ്ഞു .
Ceevi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക