
നേരം വെളുക്കാറായപ്പോഴാണ്, നിരാശ ..മൂത്ത് ... മൂത്ത് ..
ഉറക്കത്തിന്റെ പൂമരച്ചില്ലയിൽ....
സ്വപ്നത്തിന്റെ ഒരു മുഴം കയറിൽ ഞാൻ....തൂങ്ങി മരിച്ചു ...
ഉറക്കത്തിന്റെ പൂമരച്ചില്ലയിൽ....
സ്വപ്നത്തിന്റെ ഒരു മുഴം കയറിൽ ഞാൻ....തൂങ്ങി മരിച്ചു ...
15-July -2018
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക